സോഷ്യല്‍മീഡിയ ഹര്‍ത്താലിനു പിന്നില്‍ സംഘപരിവാർ !..മുഖ്യ സൂത്രധാരനടക്കം അഞ്ച് പേര്‍ പൊലീസ് പിടിയിൽ
April 21, 2018 5:39 pm
കണ്ണൂർ :കഠ്‌വ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഭവത്തില്‍ മുഖ്യസൂത്രധാരനടക്കം അഞ്ചു പേര്‍ പൊലീസ് പിടിയില്‍.,,,
കസ്റ്റഡി മരണം ‘കടുവാത്തലൻ’ എ.വി.ജോർജിന് സ്ഥാനചലനം
April 21, 2018 4:53 pm
കൊച്ചി: ആലുവ റൂറൽ എസ്പിയും ‘ടൈഗർ ഫോഴ്സ് തലവനുമായിരുന്ന എ.വി.ജോർജിനെ ആഭ്യന്തരവകുപ്പ് സ്ഥലംമാറ്റി. തൃശൂർ പോലീസ് അക്കാദമിലേക്കാണ് മാറ്റം. വരാപ്പുഴ,,,
ഗായികയുടെ നഗ്നതാ പ്രദര്‍ശനം മറച്ചത് പരിപാടിയുടെ എംബ്ലം കൊണ്ട്; സുഹൃത്തുക്കള്‍ സഹായത്തിനെത്തിയിട്ടും നോ രക്ഷ…
April 21, 2018 3:48 pm
അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി വിധി കര്‍ത്താവായെത്തുന്ന മ്യൂസിക് ഷോയാണ് അമേരിക്കന്‍ ഐഡോള്‍. പുതിയ ഗായകരെ കണ്ടെത്തുന്ന പരിപാടിയില്‍,,,
വോട്ടര്‍ ഐഡി പോലൊരു കല്യാണക്കുറി; ലക്ഷ്യം തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കല്‍
April 21, 2018 3:37 pm
കര്‍ണാടകയിലെ ഒരു പൊതുപ്രവര്‍ത്തകന്‍ തന്റെ വിവാഹ ക്ഷണക്കത്ത് വോട്ടര്‍ ഐഡി പോലെയാണ് തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാനാണ് സിദ്ധപ്പ,,,
തെങ്ങ് കയറ്റ പരിശീലനത്തിനിടെ പിടിവിട്ട് തെങ്ങിനു മുകളിൽ യുവതി തലകീഴായി കിടന്നത് മുക്കാൽ മണിക്കൂറോളം; സഹപ്രവർത്തരുടെ സമയോജിതമായ ഇടപെടലിൽ മിനിക്ക് ജീവൻ തിരിച്ചുകിട്ടി
April 21, 2018 3:29 pm
ആലുവ: തെങ്ങ് കയറ്റ പരിശീലനം നടത്തുന്നതിനിടെ പിടിവിട്ട് തലകീഴായി മുക്കാൽ മണിക്കൂറോളം തെങ്ങിൽ യുവതി തൂങ്ങിക്കിടന്നു. അബോധാവസ്ഥയിലായ യുവതിയെ അഗ്നിശമനസേനയെത്തി,,,
മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു..
April 21, 2018 2:57 pm
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും നിശിത വിമരശകനായിരുന്ന മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ ബിജെപി വിട്ടു. മറ്റൊരു,,,
മഹാഭാരത കാലഘട്ടം മുതല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉണ്ടായിരുന്നു എന്നത് ആവര്‍ത്തിച്ച് പരിഹാസങ്ങളെ അവഗണിച്ച് ത്രിപുര മുഖ്യമന്ത്രി
April 21, 2018 2:17 pm
മഹാഭാരത കാലത്തും ഇന്റര്‍നെറ്റുണ്ടായിരുന്നു എന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രസ്താവന വലിയ വിവാദത്തിനും അതുപോലെതന്നെ പരിഹാസത്തിനും വഴിവച്ചിരുന്നു.,,,
ചിതയില്‍ നിന്നുള്ള ചാരവും ശ്മശാനങ്ങളിലെ മണ്ണും ഉപയോഗിച്ച് നിര്‍മ്മിച്ച മനുഷ്യശരീരാവയവങ്ങള്‍; ശ്രദ്ധേയമായി ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ‘ലൈഫ് ബിഫോര്‍ ആഷസ്’ പ്രദര്‍ശനം
April 21, 2018 2:09 pm
കൊച്ചി: ചിതയില്‍ നിന്നുള്ള ചാരവും ശ്മശാനങ്ങളിലെ മണ്ണും ഉപയോഗിച്ച് നിര്‍മ്മിച്ച മനുഷ്യശരീരാവയവങ്ങള്‍. അവയവദാനത്തെ കുറിച്ച് അവബോധം നല്‍കാന്‍ കൊച്ചി ലുലു,,,
കത്വ കൂട്ട ബലാത്സംഗക്കേസ്; പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍; ക്ഷേത്രത്തില്‍ നിന്ന് കിട്ടിയ തലമുടിയും രക്ത സാമ്പിളുകളും പ്രതികളുടേത്
April 21, 2018 1:09 pm
ന്യൂഡല്‍ഹി: കത്വ കൂട്ട ബലാത്സംഗക്കേസില്‍ പ്രതികള്‍ക്കെതിരെ ശാസ്ത്രീയ തെളിവുകള്‍. പെണ്‍കുട്ടി അതിക്രമത്തിന് ഇരയായ ക്ഷേത്രത്തില്‍ നിന്ന് കണ്ടെത്തിയ തെളിവുകള്‍ പ്രതികളുടേത്,,,
നഴ്‌സുമാര്‍ ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
April 21, 2018 1:00 pm
തിരുവനന്തപുരം: നഴ്‌സിങ് സംഘടനയുമായി ലേബര്‍ കമ്മീഷന്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് യൂണൈറ്റഡ് നഴ്‌സസ്,,,
ഉന്നതരുമായി കിടക്ക പങ്കിടാത്ത മാധ്യമപ്രവര്‍ത്തകമാരില്ല; ഗവര്‍ണര്‍ ഫിനോളില്‍ കൈ കഴുകേണ്ടതായിരുന്നു; മാധ്യമപ്രവര്‍ത്തകരെ അപമാനിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്ത ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തമാവുന്നു
April 21, 2018 12:05 pm
വനിതാ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത തമിഴ്നാട്ടില്‍ നിന്നുള്ള ബി.ജെ.പി നേതാവ് എസ്. വി ശേഖര്‍,,,
കെഎസ്ആര്‍ടിസിയുടെ ചരിത്രത്തില്‍ ആദ്യ സംഭവമായി ബസിന് ഓമനപ്പേര്; ഈരാറ്റുപേട്ട ഡിപ്പോയിലെ ആര്‍എസ്‌സി 140 വേണാട് ഇനി അറിയപ്പെടുക ‘ചങ്ക്’…
April 21, 2018 11:58 am
കെഎസ്ആര്‍ടിസി ബസിനോടുള്ള ആരാധന വെളിപ്പെടുത്തിക്കൊണ്ടുള്ള യുവതിയുടെ ഫോണ്‍ സംഭാഷണം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായിരുന്നു. ഈരാട്ടുപേട്ട ഡിപ്പോയില്‍ നിന്ന് ആലുവയിലേക്ക് കൊണ്ടുപോയ,,,