കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടേത് ക്രിയാത്മക സമീപനമെന്ന് ഐക്യരാഷ്ട്ര സംഘടന
January 15, 2018 3:24 pm
ശാലിനി ന്യൂയോര്‍ക്ക്: കാലാവസ്ഥാ വ്യതിയാനതിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയുടേത് ക്രിയാത്മകമായ സമീപനമെന്ന് ഐക്യരാഷ്ട്രസംഘടന. ഇന്ത്യ മറ്റു പല രാജ്യങ്ങളും പരാജയപ്പെടുന്നിടത്ത് വിജയിക്കുകയാണ്.,,,
നാനൂറ് ഗ്രാം തൂക്കവുമായി ജനിച്ച രാജസ്ഥാനിലെ അത്ഭുത ശിശു ജീവിതത്തിലേക്ക്…
January 15, 2018 1:32 pm
നാന്നൂറ് ഗ്രാം തൂക്കവുമായി ആശുപത്രിയില്‍ ജനിച്ച കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വരുന്നു.രാജസ്ഥാനിലെ ഉദയ്പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് നാന്നൂറ് ഗ്രാം തൂക്കവുമായി,,,
യൂബര്‍, ഒല ടാക്‌സികള്‍ ഉപയോഗിക്കരുതെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം
January 15, 2018 12:58 pm
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങളായ യൂബറും, ഒലയും ഉപയോഗിക്കരുതെന്ന് രാജ്യത്തെ രഹസ്യാന്വേഷണ ഉദ്യോസ്ഥര്‍ക്കും പ്രതിരോധ വിഭാഗത്തിനും സര്‍ക്കാര്‍ നിര്‍ദ്ദേശം. ഉദ്യോഗസ്ഥരുടെ,,,
ഭക്ഷണം വാങ്ങാന്‍ എന്തെങ്കിലും തരണമെന്ന് യാചകന്‍; കേട്ടിട്ടും കേട്ടില്ലെന്ന മട്ടില്‍ ട്വിങ്കിള്‍ കാറില്‍ കയറി; പിന്നീട് സംഭവിച്ചത്…
January 15, 2018 12:09 pm
ബോളിവുഡ് സ്റ്റാറിന്റെ ഭാര്യയാണെങ്കിലും കരുണ വറ്റാത്തൊരു മനസ്സും കൂടിയുണ്ട് ട്വിങ്കിളിന്. തന്നെ കാത്തുനിന്ന യാചകനോട് ട്വിങ്കിള്‍ കാട്ടിയ കാരുണ്യത്തിന്റെ വിഡിയോയാണ്,,,
പാര്‍വതി മിഡിയുടെ അടിയില്‍ ഇടാന്‍ മറന്നുപോയോ?; സദാചാരം വിളമ്പുന്ന മാഡം ഇനിയെങ്കിലും അടിവസ്ത്രം കാണിക്കരുത്; തെളിവുകളോടെ പാര്‍വതിയെ പൊളിച്ചടുക്കി യുവനടി
January 15, 2018 11:34 am
കസബയെ വിമര്‍ശിച്ച പാര്‍വതിക്കെതിരെ നിരവധിപ്പേരാണ് രംഗത്തെത്തിയത്. പാര്‍വതിയും പൃഥ്വിരാജും ഒരുമിക്കുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ പതുങ്ങി പതുങ്ങി എന്ന,,,
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയിലേക്ക്…
January 15, 2018 10:35 am
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കും. ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍വച്ച് ദൃശ്യങ്ങള്‍ പരിശോധിച്ചു. മജിസ്‌ട്രേട്ടിന്റെ,,,
ഗുരുവായൂരപ്പന് കാണിക്കയായി 51 ഫ്‌ളാറ്റുകള്‍
January 15, 2018 10:13 am
ഗുരുവായൂര്‍: ഗുരുവായൂരപ്പന് തന്റെ ഭക്തന്റെ കാണിക്കയായി ലഭിച്ചത് 51 ഫ്‌ളാറ്റുകള്‍ ഉള്‍പ്പെട്ട നാല് നിലക്കെട്ടിടം. 40 സെന്റിലാണ് ഈ കെട്ടിടങ്ങള്‍.,,,
സിനിമയില്‍ മാത്രമല്ല യൂട്യൂബിലും സ്റ്റാറായി ജയസൂര്യ
January 15, 2018 10:04 am
മലയാള സിനിമയില്‍ മാത്രമല്ല യുട്യൂബിന്റെ ട്രെന്‍ഡിങ് ലിസ്റ്റിലും താരമായി നമ്മുടെ സ്വന്തം ജയസൂര്യ. മികച്ച കഥാപാത്രങ്ങളുമായി ജയസൂര്യയുടെ അടുത്തിടെ ഇറങ്ങിയ,,,
കേന്ദ്ര സര്ക്കാരിന്റെ വാദം പൊളിയുന്നു; എട്ട് പൊതുമേഖല എണ്ണകമ്പനികളും വന്‍ ലാഭത്തില്‍; കേന്ദ്രസര്‍ക്കാരിന് ലാഭവിഹിതമായി നല്‍കിയത് 44,637 കോടി രൂപ
January 15, 2018 9:54 am
ഡെല്‍ഹി: എണ്ണകമ്പനികള്‍ നഷ്ടത്തിലാണെന്ന കേന്ദ്ര സര്ക്കാരിന്റെ വാദം പൊളിയുന്നു. എട്ട് പൊതുമേഖല എണ്ണകമ്പനികളും വന്‍ ലാഭത്തിലാണ്. മൂന്നര വര്‍ഷത്തിനിടയില്‍ ലാഭവിഹിതമായി,,,
വീടിന് തീ പിടിച്ചപ്പോള്‍ ചിരിച്ച് നിന്ന് സെല്‍ഫിയെടുത്ത ദമ്പതികള്‍; ഇതിന് പിന്നില്‍ ഒരു കാരണമുണ്ട്
January 15, 2018 9:18 am
ഗ്വാന്‍ക്‌സി : സ്വന്തം വീടിന് തീപിടിച്ചാല്‍ ആരെങ്കിലും ചിരിച്ച് കൊണ്ട് സെല്‍ഫിയെടുക്കുമോ?. അത് പിന്നെ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യാന്‍ ഒരുങ്ങുമോ,,,
സമര ഭൂമികയില്‍ പുതു ചരിത്രമെഴുതി യുവത്വം തലസ്ഥാനത്ത്; ശ്രീജിത്തിനായി നഗരം ജന സമുദ്രമായി; പ്രായഭേതമില്ലാതെ കൊടികളില്ലാതെ ഒരൊറ്റ ആവശ്യത്തില്‍ ജനം
January 15, 2018 8:33 am
തിരുവനന്തപുരം: ഇന്നലെ സെക്രട്ടറിയേറ്റിന് മുന്നിലെ വീഥി അവിസ്മരണീയമായൊരു പുതുസമരത്തിന്റെ ചരിത്രമെഴുതി. സമരങ്ങള്‍ക്ക പഞ്ഞമില്ലാത്ത സ്ഥലത്ത് ആദ്യമായി പ്രത്യേക കൊടിയുടേയോ രാഷട്രീയത്തിന്റെയോ,,,
162 യാത്രക്കാരുള്ള വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി കടലിലേക്കുള്ള പാറക്കെട്ടില്‍ കൂപ്പുകുത്തി
January 15, 2018 8:27 am
തുര്‍ക്കി : 162 യാത്രക്കാരുള്ള വിമാനം റണ്‍വെയില്‍ നിന്ന് തെന്നിയകന്ന് കടലിലേക്കുള്ള പാറക്കെട്ടില്‍ വീണു. വടക്കന്‍ തുര്‍ക്കിയില്‍ ശനിയാഴ്ചയാണ് നടുക്കുന്ന അപകടമുണ്ടായത്. എന്നാല്‍,,,