സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു;വനിതാ പൊലീസ് ഉദ്ദ്യോഗസ്ഥരുടെ എണ്ണം വര്‍ദ്ധിപ്പിക്കും: മുഖ്യമന്ത്രി
January 7, 2018 6:21 am
കൊച്ചി:സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് വിപുലമായ സംവിധാനാം സർക്കാർ ഒരുക്കുന്നു . സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന സംഘത്തില്‍,,,
മാർ ആലഞ്ചേരിയുടേത്*മാരക പാപം* ഭൂമി ഇടപാടില്‍ സഭ സംശയത്തിന്റെ ചെളിക്കുഴിയിലെന്ന് കപ്പൂച്ചിന്‍ സഭ;വിവാദമായപ്പോള്‍ മാസികയുടെ അച്ചടി നിര്‍ത്തിവയ്പിച്ചു*
January 7, 2018 5:40 am
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാടില്‍ സഭാ നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കത്തോലിക്കാ സഭയിലെ ഒരു വൈദിക സന്യാസ സമൂഹമായ കപ്പൂച്ചിന്‍,,,
അമേരിക്കയുടെ സമ്മര്‍ദ്ദം: ഹഫീസ് സയീദ്‌ന്‍റെ ജമാ അത്ത് ഉദ്ദവയടക്കം 71 ഭീകരസംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ മൂക്കുകയറിട്ടു
January 7, 2018 5:08 am
ന്യൂ ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവന ശരിക്കും ഏറ്റമട്ടാണ്. പാക്കിസ്ഥാന്‍ ഹഫീസ് സയീദ്‌ന്‍റെ ജമാ അത്ത് ഉദ്ദവയടക്കം 71,,,
പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം താല്പര്യങ്ങള്‍ അനുസരിച്ച് ജീവിക്കാം–സുപ്രീം കോടതി
January 7, 2018 4:51 am
ശാലിനി ന്യൂ ഡല്‍ഹി: പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് സ്വന്തം താല്പര്യങ്ങള്‍ അനുസരിച്ച് ജീവിക്കാം എന്ന് സുപ്രീം കോടതി.സമൂഹത്തിന് പെണ്‍കുട്ടികളുടെ വസ്ത്രധാരണം, വിവാഹം,,,,
ചാരക്കേസിൽ ഉമ്മൻ ചാണ്ടിക്കിട്ട് പണി കൊടുത്ത ഹസ്സന്‍ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത് തുടരും
January 6, 2018 11:23 pm
തിരുവനന്തപുരം: ഉമ്മൻ ചാണ്ടിക്കിട്ട് എട്ടിന്റെ പണി കൊടുത്ത് ചാരക്കേസിൽ ആൻറണിയെ വിശുദ്ധനാക്കി കുമ്പസാരിച്ച ഹസന് ഉപകാരസ്മരണ. കെപിസിസി പ്രസിഡന്‍റ് സ്ഥാനത്ത്,,,
സഭയിലെ ഭൂമി വിവാദം: സര്‍ക്കാര്‍ ഇടപെടലിന് സാധ്യത; ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ട് ബില്ലിന് നീക്കം; ചര്‍ച്ച് ബോര്‍ഡിനും സാധ്യത
January 6, 2018 7:56 pm
കൊച്ചി: സിറോ മലബാര്‍ സഭയിലെ ഭൂമി വിവാദത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. സഭയിലെ വിവാദം കയ്യേറ്റത്തലേയ്ക്ക് എത്തുന്ന സാഹചര്യത്തിലാണ് ഇടപെടുന്നതിനെക്കുറിച്ച് സര്‍ക്കാര്‍,,,
ബൽറാമിന്റെ എംഎൽഎ ഓഫിസിനുനേരെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ ആക്രമണം
January 6, 2018 7:21 pm
പാലക്കാട് :കോൺഗ്രസിലെ യുവ എം.എൽ.എ എ.കെ.ജിയെ കുറിച്ചുള്ള വിവാദ പരാമർശം കത്തിപ്പടരുകയാണ്. അതിനിടെ വിഷയം സംഘർഷത്തിലേക്കും നയിക്കുന്നു. വി.ടി. ബൽറാമിന്റെ,,,
കാരണവർ വധക്കേസിലെ പ്രതി ജയിലിലാണെങ്കിലും സര്‍വ്വതന്ത്ര സ്വതന്ത്ര; ഫാഷന്‍ ഡിസൈനിംഗും താലമേന്തലും; ഷെറിന് ജയിലില്‍ സ്വര്യവിഹാരം
January 6, 2018 5:36 pm
തിരുവനന്തപുരം: ജയിലിനുള്ളില്‍ സര്‍വ്വ സ്വതന്ത്രയായി കഴിയുകയാണ് കാരണവര്‍ വധക്കേസിലെ പ്രതിയായ ഷെറിന്‍. ഏറ്റവുമധികം പരോളും മറ്റ് സൗകര്യങ്ങളും ലഭിച്ച തടവ്കാരിയാണിവര്‍.,,,
പാര്‍ട്ടി സമ്മേളത്തിലെ വിമര്‍ശനത്തെ ഭയം: സ്‌കൂള്‍ കലോത്സവ ഉത്ഘാടനത്തിന് പിണറായി എത്തിയില്ല; പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍
January 6, 2018 4:38 pm
തൃശ്ശൂര്‍: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത് വിവാദമാകുന്നു. പാര്‍ട്ടിയുടെ കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് പിണറായി,,,
കെ.കെ. ശൈലജക്കെതിരെ വിജിലന്‍സ് അന്വേഷണം; ചികിത്സാ ചെലവിന്റെ പേരിലെ തട്ടിപ്പില്‍ കുരുക്ക് വീഴുന്നു
January 6, 2018 4:01 pm
തിരുവനന്തപുരം: ചികിത്സാ ആനുകൂല്യത്തിന്റെ പേരില്‍ അനര്‍ഹമായി തുക എഴുതിച്ചര്‍ത്ത ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം. വിജിലന്‍സ് തിരുവനന്തപുരം പ്രത്യേക,,,
തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയും കാമുകനും ആത്മഹത്യ ചെയ്തു
January 6, 2018 2:52 pm
ലഖ്‌നൗ :തന്നേക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനെ പ്രണയിച്ചത് വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് യുവതിയും കാമുകനും ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ,,,
അടിവസ്ത്രം ധരിക്കാതെ ലൈവ് പരിപാടിക്കെത്തിയ നടിയുടെ പാവാട അഴിഞ്ഞു വീണു; പൂര്‍ണ നഗ്നയായ താരം തുണിയും ചുറ്റിപ്പിടിച്ച് ഓടി…
January 6, 2018 2:20 pm
ബിഗ്ബ്രദര്‍ റിയല്‍റ്റി ഷോ എല്ലായ്‌പ്പോഴും വിവാദങ്ങളുടെ അകമ്പടിയോടെയാണ് അരങ്ങേറാറ്. ഇക്കുറിയും അതിന് മാറ്റമില്ല. ചാനലില്‍ ലൈവായി പരിപാടി നടന്നുകൊണ്ടിരിക്കെ മോഡലും,,,