ദിലീപിനെതിരെ വ്യജവാര്‍ത്തയുണ്ടാക്കിയവര്‍ കുടുങ്ങും; അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്
November 14, 2017 4:10 pm
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ വ്യജവാര്‍ത്തകള്‍ ചമച്ചവര്‍ കുടുങ്ങും. വ്യാജവാര്‍ത്തകള്‍ക്കും മാധ്യമ വിചാരണകള്‍ക്കുമെതിരെ അന്വേഷണം നടത്താന്‍ ദേശീയ മനുഷ്യാവകാശ,,,
ഉചിതമായ തീരുമാനം ഉചിതമായ സമയത്തുണ്ടാകുമെന്ന് മുഖ്യമന്ത്രി; തോമസ് ചാണ്ടിയെ മുഖ്യമന്ത്രിയും കയ്യൊഴിഞ്ഞു
November 14, 2017 4:07 pm
തോമസ് ചാണ്ടി വിഷയത്തില് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുടെ തീരുമാനങ്ങള്‍ മുമ്പിലുണ്ടെന്നും എന്‍സിപിയുടെ,,,
പ്രിയങ്കയുടെ അമ്മയെ മാറ്റി നിര്‍ത്തി ശരീരം പ്രദര്‍ശിപ്പിക്കാന്‍ നടിയോട് ഡിസൈനര്‍ പിന്നീട് സംഭവിച്ചത്…
November 14, 2017 3:52 pm
പ്രിയങ്ക ചോപ്രയെ കുറിച്ച് ആര്‍ക്കുമറിയാത്ത രഹസ്യങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അമ്മയായ മധു ചോപ്ര. തുടക്കത്തില്‍ ബോളിവുഡില്‍ നിന്നും നിരവധി പ്രശ്‌നങ്ങള്‍,,,
രാജി വയ്ക്കുന്നതാണ് ഉത്തമം: ഹൈക്കോടതി; ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറാകാത്ത തോമസ് ചാണ്ടിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനം
November 14, 2017 3:07 pm
കൊച്ചി: മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കുന്നതാണ് ഉത്തമമെന്ന് ഹൈക്കോടതി. ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്,,,
ഞാന്‍ ഒരു ശിവഭക്തന്‍; മോഡിയുടെ നാട്ടില്‍ രാഹുലിന്‍റെ ക്ഷേത്രദര്‍ശനം
November 14, 2017 2:47 pm
മോഡിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മറുമരുന്ന്. താന്‍ ഒരു ശിവ ഭക്തനാണെന്നാണ് രാഹുല്‍ പറഞ്ഞത്. ഗുജറാത്ത്,,,
തോമസ് ചാണ്ടിയുടെ രാജി ഉടൻ: ഹൈക്കോടതി വിധിയും എതിരായി; പ്രഫുൽപട്ടേൽ പറന്നെത്തി
November 14, 2017 2:06 pm
പൊളിറ്റിക്കൽ ഡെസ്‌ക് കൊച്ചി: കായൽകയ്യേറ്റ വിവാദത്തിൽ സർക്കാരിന്റെയും മന്ത്രിസഭയുടെയും പ്രതിഛായ നഷ്ടമാക്കിയ തോമസ് ചാണ്ടിയുടെ രാജി ഏതാണ്ട് ഉറപ്പായി. കേസിൽ,,,
ട്രംപിന് നേരെ നടുവിരല്‍ കാണിച്ച യുവതിക്ക് ലഭിച്ചത് 453,673 ജോലി ഓഫറുകള്‍…
November 14, 2017 1:46 pm
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിനു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടി പുലിവാലു പിടിച്ച യുവതിക്ക് ജോലി വാഗ്ദാനങ്ങളുടെ പെരുമഴ. സംഭവത്തെ,,,
കായൽ കയ്യേറുന്ന കോടീശ്വര ചാണ്ടിമാർ കാണുക ഈ സാധാരണക്കാരനായ എംഎൽഎയെ; അതിരാവിലെ പശുവിനെ കറക്കാനെത്തുന്ന കമ്മ്യൂണിസ്റ്റ് എംഎൽഎ
November 14, 2017 1:36 pm
സ്വന്തം ലേഖകൻ വയനാട്: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കായൽ കയ്യേറ്റ വിവാദത്തിൽ തോമസ് ചാണ്ടിയും, പാർക്ക് വിഷയത്തിൽ എംഎൽഎയും കുടുങ്ങി നിൽക്കുമ്പോൾ,,,
ലൈവ് റിപ്പോര്‍ട്ടിങ്ങിനിടയില്‍ പോണ്‍ വീഡിയോയിലെ ശബ്ദം; വീണ്ടും പുലിവാല് പിടിച്ച് ബിബിസി
November 14, 2017 1:36 pm
ലണ്ടൻ :ലൈവ് പരിപാടിക്കിടെ പോണ്‍ വീഡിയോയിലെ ശബ്ദം കടന്നുവന്നതുമൂലം പിന്നെയും അമളി പറ്റിയിരിക്കുകയാണ് ബിബിസി ന്യൂസിന്. അവതാരകയായ എമ്മാ വാര്‍ഡി,,,
എല്ലാ ഉത്പന്നങ്ങൾക്കും ഒരേ നിരക്കിൽ ജി.എസ്.ടി; സാധ്യത തള്ളാതെ ജെയ്റ്റ്‌ലി
November 14, 2017 1:33 pm
എല്ലാ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഒരേ നിരക്കിൽ ജി.എസ്.ടി. ഈടാക്കുന്നത് ഇപ്പോൾ പ്രായോഗികമല്ലെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റിലി. എന്നാൽ ഇതിനുള്ള സാദ്ധ്യതകൾ,,,
വനിതാ ഗാര്‍ഡിനെക്കൊണ്ട് മസാജ് ചെയ്യിച്ച എഎസ്‌ഐ ക്യാമറയില്‍ കുടുങ്ങി; കിട്ടിയത് എട്ടിന്‍റെ പണി
November 14, 2017 1:01 pm
വനിതാ ഗാര്‍ഡിനെ കൊണ്ട് മസാജ് ചെയ്യിച്ച എഎസ്‌ഐ അറിഞ്ഞില്ല ഇതൊക്കെ ക്യാമറ കണ്ണില്‍ പതിയുന്നുണ്ടെന്ന കാര്യം. പോലീസുകാരനെ ഗാര്‍ഡ് തിരുമ്മുന്ന,,,
‘എന്നെക്കൊണ്ട് റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് പ്ലാന്‍ ഉണ്ടായിരുന്നു’; ചാക്കോച്ചന്‍റെ വെളിപ്പെടുത്തല്‍…
November 14, 2017 12:43 pm
ചാക്കോച്ചന്റെ വീട്ടുകാര്‍ക്ക് ഒരാഗ്രഹമുണ്ടായിരുന്നു. എന്താണെന്നല്ലേ.. ‘റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു’വെന്നാണ് ചാക്കോച്ചന്റെ വെളിപ്പെടുത്തല്‍. അടുത്തിടെ നടന്ന ഏഷ്യാനെറ്റിന്റെ,,,