ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക്;പ്രധാനമന്ത്രി വിളിച്ച സാന്പത്തിക ചർച്ചായോഗം നീട്ടിവച്ചു. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ബ്ലൂപ്രിന്റ് തയ്യാറാക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം
September 20, 2017 2:16 pm
ന്യുഡൽഹി :സാമ്പത്തിക വളർച്ചയിലെ മാന്ദ്യത്തെപ്പറ്റി നടത്താനിരുന്ന യോഗം മാറ്റിവച്ചു. വിശദമായ കർമപരിപാടി തയാറാക്കാൻ ധനമന്ത്രാലയം സമയം ആവശ്യപ്പെട്ടതുകൊണ്ടാണു പ്രധാനമന്ത്രി നരേന്ദ്ര,,,
ദേശീയ ഫെഡറേഷന് ട്രാക്കില്‍ ചിത്രയുടെ മറുപടി; ചരിത്രനേട്ടം
September 20, 2017 2:02 pm
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും തന്നെ തഴിഞ്ഞ ദേശീയ അത്‌ലറ്റിക് ഫെഡറേഷന് മലയാളി അത്‌ലറ്റ് പി യു,,,
പാളത്തിൽ അറ്റകുറ്റപ്പണി; 21 മുതൽ രണ്ട് ട്രെയിനുകൾ റദ്ദാക്കും; 12 എണ്ണം വൈകിയോടും
September 20, 2017 1:53 pm
വിവിധ സ്ഥലങ്ങളിൽ പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 21 മുതൽ 30 വരെ പാലക്കാട് റെയിൽവേ ഡിവിഷനു കീഴിൽ ട്രെയിൻ സർവീസുകൾക്ക്,,,
പത്തുകോടി കാത്തിരുന്നവർക്ക് നിരാശ!
September 20, 2017 12:49 pm
ഭാഗ്യാന്വേഷകർ കാത്തിരുന്ന ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് മാറ്റിവെച്ചു. നേരത്തെ സെപ്റ്റംബർ 20 ബുധനാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന നറുക്കെടുപ്പാണ് മാറ്റിവെച്ചത്.,,,
ഡിജിപി തസ്തികയിലെത്തുന്ന ആദ്യ വനിത!..ആര്‍.ശ്രീലേഖ, ടോമിന്‍ തച്ചങ്കരി എന്നിവരടക്കം നാല് പേര്‍ക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം
September 20, 2017 12:48 pm
തിരുവനന്തപുരം: ഡിജിപി തസ്തികയിലെത്തുന്ന ആദ്യ വനിത!..ആര്‍.ശ്രീലേഖക്ക് സ്വന്തമാകുന്നു .ടോമിന്‍ തച്ചങ്കരി അടക്കം നാല് പേര്‍ക്ക് ഡിജിപി റാങ്ക് നല്‍കാന്‍ മന്ത്രിസഭായോഗ,,,
മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ.വിജിലന്‍സിന്റെ നിലപാട് സ്വാഗതാര്‍ഹമെന്ന് കോടിയേരി
September 20, 2017 12:43 pm
കണ്ണൂർ: തനിക്കെതിരായ ബന്ധു നിയമനക്കേസ് നിലനിൽക്കില്ലെന്ന വിജിലൻസ് കണ്ടെത്തലിനെ സ്വാഗതം ചെയ്ത് മുൻമന്ത്രി ഇ.പി.ജയരാജൻ. മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നതിനെക്കുറിച്ച് താൻ,,,
സിപിഎം മന്ത്രിമാരുടെ പോരുമുറുകുകി !..ആലപ്പുഴ റെസ്റ്റ് ഹൗസില്‍ ഐസക്കിന്റെ സ്ഥിരം മുറി സുധാകരന്‍ ഒഴിപ്പിച്ചപ്പോള്‍ കയര്‍മേളയില്‍ നിന്നും ഐസക് സുധാകരനെ ഒഴിവാക്കി
September 20, 2017 12:34 pm
ആലപ്പുഴ: സിപിഎം മന്ത്രിമാർ തമ്മിലടി !.. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസകും തമ്മിലുള്ള അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നതോടെ സംസ്ഥാന,,,
ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ആദ്യവാരം സമര്‍പ്പിക്കും
September 20, 2017 12:19 pm
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടു റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബർ ഏഴിനുമുൻപ് സമർപ്പിക്കും. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ്,,,
ജയിലില്‍ നിന്ന് ദിലീപിന്‍റെ വിളിയെത്തി;‘ഹാപ്പി ബെര്‍ത്ത് ഡേ കാവ്യാ’; ആശംസ കേട്ട് പൊട്ടിക്കരഞ്ഞ് കാവ്യമാധവന്‍
September 20, 2017 12:12 pm
കാവ്യക്ക് ഇന്നലെ 33-ാം പിറന്നാള്‍. ദിലീപിനെ വിവാഹം കഴിച്ചശേഷമുള്ള ആദ്യ പിറന്നാള്‍ പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടത്തിലായെന്നുമാത്രം. ഭര്‍ത്താവും,,,
ഡോക്ടര്‍മാര്‍ മരിച്ചെന്ന് സാക്ഷ്യപ്പെടുത്തിയ നവജാതശിശുവിന് കബറടക്കാന്‍ കൊണ്ടുപോയപ്പോള്‍ ജീവന്‍
September 20, 2017 11:27 am
കബറടക്കാന്‍ കൊണ്ടുവന്ന നവജാതശിശുവിന് കുളിപ്പിക്കുന്നതിനിടെ ജീവന്റെ ലക്ഷണം കണ്ടതായി ബന്ധുക്കള്‍. തുടര്‍ന്ന് അടക്കം ചെയ്യാതെ കുട്ടിയെ ആസ്പത്രിയിലേക്ക് തിരികെ കൊണ്ടുപോയി.,,,
മോഷ്ടിച്ച 99 പവൻ സ്വർണാഭരണങ്ങൾ കളളൻമാർ തിരിച്ചേൽപ്പിച്ചു; സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് കുറിപ്പും
September 20, 2017 11:07 am
മംഗളുരു മാരികാംബ ക്ഷേത്ര പരിസരത്ത് താമസിക്കുന്ന ശേഖര്‍ കുന്ദറിന്‍റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 99 പവന്‍ സ്വര്‍ണാഭരണങ്ങളും 13000 രൂപയും,,,
ഭാര്യയെ പീഡിപ്പിക്കുന്ന പ്രവാസികൾ ഇനി വിദേശത്ത് പോകാൻ പാടുപെടും; പാസ്പോർട്ട് റദ്ദാക്കാൻ ശുപാർശ
September 20, 2017 10:28 am
ഭാര്യയെ ഉപോക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസികളായ ഭർത്തക്കൻമാരുടെ പാസ്പേർട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് വിദേശകാര്യമന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാർശ. കൂടാതെ,,,