പ്രതിപക്ഷമെന്നാൽ മരണപക്ഷമല്ല!ഒറ്റ മനസ്സോടെ മരണത്തെ തോൽപ്പിക്കുന്ന മലയാളത്തം.ലോകമലയാളികളെ വിസ്മയിപ്പിക്കുന്ന ശശി തരൂരിന്റെ കേരള മോഡൽ ലേഖനത്തെക്കുറിച്ച് പ്രേം കുമാർ എഴുതുന്നു.
May 13, 2020 4:18 am
പ്രേം കുമാർ പ്രതിപക്ഷമെന്നാൽ മരണപക്ഷമല്ലെന്ന് മലയാളിയെ ബോധ്യപ്പെടുത്തുന്ന, അവിശ്വസനീയമായ സാധ്യമാക്കലുകൾ കൊണ്ട് മലയാളികളെ വിസ്മയിപ്പിക്കുന്ന ശശി തരൂർ എഴുതുന്നു. ഒറ്റ,,,
ഇന്ന് അഞ്ചു പേര്‍ക്ക് കൊവിഡ്; രണ്ടുപേരും കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയവർ.നിയന്ത്രണം പാളിയാല്‍ കൈവിട്ട് പോകും; വരാനിടയുള്ള ആപത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി.
May 12, 2020 6:32 pm
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അഞ്ചു പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവര്‍ രണ്ടുപേരും കഴിഞ്ഞദിവസം വിദേശത്തുനിന്നുവരാണ്.,,,
ആശ്വസിക്കാറായിട്ടില്ല; കൊറോണയ്ക്ക് ശേഷം അഞ്ച് വർഷത്തിനിടെ ക്ഷയം,മലേറിയ, എയ്ഡ്സ് മൂലമുള്ള മരണനിരക്ക് കൂടുമെന്ന് റിപ്പോർട്ട്.ആരോഗ്യരംഗം കാത്തിരിക്കുന്നത് വൻ വെല്ലുവിളി.
May 12, 2020 5:30 pm
ഹേമ ശിവപ്രസാദ് (ഹെറാൾഡ് സ്പെഷ്യൽ ) “ഞങ്ങൾ ആശങ്കയിലാണ്. ലോകത്തിലെ ഭൂരിഭാഗം ഗവേഷകരുടെയും ശ്രദ്ധ കൊറോണയ്ക്കുള്ള മരുന്ന് കണ്ടുപിടിക്കുന്നതിൽ മാത്രം,,,
കേരളത്തിലെ കോൺഗ്രസിന്റെ നേതൃത്വം കെസി വേണുഗോപാൽ ഏറ്റെടുക്കണംനിലവിലെ നേതാക്കൾ ദിശാബോധം നഷ്ടപ്പെട്ടവർ.അവർ മനുഷ്യർക്കൊപ്പമല്ല.സിബി സെബാസ്റ്റ്യന്‍ എഴുതുന്നു.
May 7, 2020 6:05 pm
അഡ്വ.സിബി സെബാസ്റ്റ്യന്‍ വേണുഗോപാലിന് കേരളം രാഷ്ട്രീയം കയ്യടക്കാൻ ഇപ്പോൾ പറ്റിയ സമയമാണ് .ഇനിയും വൈകിയാൽ കേന്ദ്രത്തിലെ കോൺഗ്രസിന്റെ അവസ്ഥയാകും കേരളവും,,,
പ്രവാസികൾ 4 വിമാനത്താവളത്തിലേക്കും വരും.വരാൻ ആഗ്രഹിക്കുന്ന എല്ലാവരെയും തിരിച്ചുകൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ.
May 6, 2020 3:37 am
തിരുവനന്തപുരം :കഴിഞ്ഞദിവസമാണ് പ്രവാസികളെ തിരിച്ച് എത്തിക്കാനുളള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഗര്‍ഭിണികളും രോഗികളും അടക്കം കേരളത്തില്‍ നിന്ന് മാത്രം,,,
പ്രവാസികളുമായി ആദ്യത്തെ രണ്ട് വിമാനങ്ങൾ കേരളത്തിലേക്ക്!..രണ്ടു ലക്ഷത്തോളം പേർക്ക് ക്വാറന്‍റൈന്‍ സൗകര്യം.
May 5, 2020 3:08 am
ദുബായ്: പ്രവാസികളുമായി യുഇഎയില്‍ നിന്ന് വരുന്ന ആദ്യത്തെ രണ്ട് വിമാനങ്ങളും കേരളത്തിലേക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കാണ് ആദ്യത്തെ,,,
പ്രവാസികള്‍ക്കായി ആദ്യ വിമാനം വ്യാഴാഴ്ചയോടെ, തയ്യാറാവാന്‍ കേന്ദ്രസർക്കാർ നിർദേശം.ഗൾഫിലുള്ളവരെ വിമാനത്തിലും അമേരിക്കയിൽ നിന്നുള്ളവരെ കപ്പൽ മാർഗവും കൊണ്ടുവരുവാൻ നീക്കം
May 4, 2020 7:42 pm
ന്യൂഡൽഹി: വിവിധ രാജ്യങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് മെയ് ഏഴ് മുതല്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച്,,,
ക്രൈസ്തവ സമുദായശക്തികൾ തകർത്ത ആദ്യ മന്ത്രിസഭ!ഏപ്രില്‍ അഞ്ച്, ആദ്യ ഇ.എം.എസ്സ്.മന്ത്രിസഭയുടെ 63 വര്‍ഷങ്ങള്‍.
May 3, 2020 2:11 pm
1957-ൽ തിരഞ്ഞെടുപ്പിലൂടെ ഭരണത്തിലെത്തിയ ലോകത്തിലെ രണ്ടാമത്തേയും ഏഷ്യയിലെ ആദ്യത്തേയും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ നിലവിൽ വന്നു. അങ്ങനെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്,,,
സുധാകരന്റെ ഉരുക്ക് കോട്ടയിൽ കോൺഗ്രസ് തോറ്റില്ലേ ? 8 തവണ ഞാൻ വിജയിച്ചത് എന്റെ മാത്രം കഴിവാണ്.ഇരിക്കൂർ പാർട്ടി ശക്തിദുർഘം ആയതുകൊണ്ടു മാത്രമല്ല എന്നും ജോസഫ് .
April 30, 2020 3:22 am
കോട്ടയം :കണ്ണൂരിലെ കെ സുധാകരന്റെ കോട്ടയിൽ കോൺഗ്രസ് കോൺഗ്രസ് തോറ്റില്ലേ .അതും യുഡി എഫിന്റെ കോട്ട അല്ലായിരുന്നോ ?താൻ എട്ടുതവണ ,,,
വിജയത്തിന് പിന്നിൽ തന്റെ വ്യക്തിപ്രഭാവം മാത്രം!പാർട്ടിയെ തള്ളിപ്പറഞ്ഞു കെ.സി ജോസഫ് !!കണ്ണൂരിലെ തോൽവി ചൂണ്ടിക്കാട്ടി പ്രതിരോധം.
April 29, 2020 8:11 pm
കണ്ണൂർ :എട്ടു തവണ ഇരിക്കൂറിൽ വിജയച്ചത് തന്റെ മാസ്മരികമായ കഴിവുകൊണ്ട് മാത്രം എന്ന് കെ.സി ജോസഫ് എം എൽ എ,,,
പ്രവാസി തിരിച്ചുവരവ് വിവരങ്ങൾ !മൊത്തം37,28,135 പ്രവാസികൾ !നോർക്ക രജിസ്ട്രേഷൻ തുടങ്ങി.നാട്ടിലേക്ക് വരാനുള്ള രജിസ്ട്രേഷന് ഒരൊറ്റ മാര്‍ഗ്ഗം മാത്രം.
April 27, 2020 3:58 am
തിരുവനന്തപുരം:വിദേശത്ത് കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി വരികയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതിൽ കേന്ദ്രസർക്കാർ അന്തിമ തീരുമാനം,,,
കൊറോണയുടെ അന്ത്യം ഡിസംബറില്‍; മെയ് മാസത്തോടെ സ്ഥിതി മാറും.
April 26, 2020 3:18 pm
ദില്ലി: ലോകത്ത് കോവിഡ് മരണം 202,873 കടന്നു.ഇറ്റലിയിൽ 26,384 മരണങ്ങൾ .യുഎസിൽ മരിച്ചവരുടെ 54,057 എണ്ണം.സ്പെയിനിൽ മരണം 22,902 എണ്ണം.ഒരുലക്ഷം,,,
Page 62 of 141Previous
1
…
60
61
62
63
64
…
141
Next