തിരുവനന്തപുരം: ഗ്രൂപ്പ് മാനേജർമാർക്ക് പുറമെ വ്യക്തികളുടെ ഇഷ്ടക്കാരും സ്ഥാനാർത്ഥി കളാവുന്ന തരാം താഴ്ന്ന തകർച്ചയിലേക്ക് കോൺഗ്രസ് പാർട്ടി എത്തിക്കഴിഞ്ഞു .പ്രതിപക്ഷനേതൃസ്ഥാനം,,,
കൊച്ചി:സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായി. അന്തിമ തീരുമാനമെടുക്കുന്നതിന് വേണ്ടി,,,
തിരുവനന്തപുരം: സാമുദായികസമവാക്യങ്ങള്‍ മാറ്റിവച്ച് മികച്ച സ്ഥാനാര്‍ഥിയെ പരീക്ഷിക്കാൻ സിപിഎം തീരുമാനിച്ചപ്പോൾ വട്ടിയൂർക്കാവിൽ മേയർ ബ്രോ എന്നറിയപ്പെടുന്ന വി.കെ പ്രശാന്ത് സ്ഥാനാർത്ഥിയാകുമെന്ന്,,,
തിരുവനന്തപുരം: പൊരിഞ്ഞ പോരാട്ടം നടക്കാൻ പോകുന്ന നിയമസഭാ മണ്ഡലമാണ് വട്ടിയൂർക്കാവ്. മൂന്ന് മുന്നണികലുടേയും രാഷ്ട്രീയ തീരുമാനങ്ങൾ വരുന്നതിനനുസരിച്ചാണ് മണ്ഡലത്തിലെ ജയ,,,
തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് എത്തിക്കഴിഞ്ഞിരിക്കുകയാണ്. അഞ്ചിടത്താണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധേയമായ മണ്ഡലമായി വട്ടിയൂർക്കാവ് മാറുകയാണ്.,,,
കൊച്ചി:തലസ്ഥാനത്തെ നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ അഞ്ചിൽ മൂന്നും പിടിച്ചെടുക്കാൻ ബിജെപി കരുത്തരായ സ്ഥാനാർഥികലെ തന്നെ രംഗത്ത് ഇറക്കാനാണ് ബിജെപി നീക്കം .തലസ്ഥാന,,,
കേരളത്തിലെ സിപിഎം അടക്കമുള്ള ഇടതുപാർട്ടികളിൽനിന്ന് മുൻ ഭാരവാഹികളടക്കം നാലായിരത്തോളം പ്രവർത്തകർ ബിജെപിയിൽ ചേർന്നതായി സംസ്ഥാനാധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. മുന്‍,,,
പാല: ഉപതെരഞ്ഞെടുപ്പിന് സമാപനം കുറിച്ച് പാലായില്‍ ഇന്ന് കലാശക്കൊട്ട് നടക്കുകയാണ്. പ്രചാരണം അവസാനിക്കുമ്പോള്‍ പിടി തരാതെ നില്‍ക്കുന്നത് പാലായിലെ വോട്ടര്‍മാരാണ്. 54,,,
വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയാകണമെന്നതാണ് കേരളത്തിലെ ബിജെപി അണികളുടെ മുഴുവന്‍ ആഗ്രഹം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍,,,
കേരളത്തിൽ വിവിധ തലങ്ങളിൽ രാഷ്ട്രീയ പ്രാധാന്യമേറുന്ന തെരഞ്ഞെടുപ്പായി പാലാ ഉപതെരഞ്ഞെടുപ്പ് മാറുന്നു. പ്രചാരണം കലാശക്കൊട്ടിലേക്ക് കടക്കുന്ന അവസരത്തിൽ ആവേശമേകാന്‍ മുഖ്യമന്ത്രിയും,,,
കൊച്ചി:ബിജെപി പ്രസിഡന്റ് സ്ഥാനത്ത് നിന്നും ശ്രീധരൻ പിള്ളയെ വെട്ടി മലർത്തി കെ സുരേന്ദ്രൻ പ്രസിഡന്റാകാൻ സാധ്യത . അണികളുടെ മനസറിയുന്ന,,,
കോട്ടയം: പാലാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം മുറകവേ ഇരു മുന്നണികളും ആന്തരിക സംഘർഷങ്ങളിൽ ഉലയുകയാണ്. യുഡിഎഫിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് പിജെ,,,