പാലായിലെ അവസാനഘട്ടം കൈവിട്ട് യുഡിഎഫ്..!! ക്ഷണിക്കാതെ വരില്ലെന്ന് ജോസഫ്; അന്വേഷിച്ച് കണ്ടെത്തി പങ്കെടുക്കില്ല
September 15, 2019 3:06 pm

പ്രചാരണം അവസാന ഘട്ടത്തോടടുക്കുമ്പോൾ കേന്ദ്ര – സംസ്ഥാന മന്ത്രിമാരുടെയും, ദേശീയ – സംസ്ഥാന നേതാക്കളുടെയും കുത്തൊഴുക്കിൽ പാലാ ഇളകി മറിയുന്നു.,,,

ഇതാണോ സംഘപരിവാറിൻ്റെ ഹിന്ദു പ്രേമം..?? പുഷ്പാഞ്ജലി സ്വാമിയാരുടെ സത്യാഗ്രഹ പന്തല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പൊളിച്ചുമാറ്റി..!!
September 15, 2019 1:26 pm

ഹിന്ദു സംരക്ഷകരായും ആചാര സംരക്ഷകരായും സ്വയം അവരോധിക്കുന്ന ആർഎസ്എസിൻ്റെ ഹിന്ദു പ്രേമം വെറും പുറംപൂച്ചും അടവ് നയവും മാത്രമാണെന്ന് പല,,,

അച്ഛനോടൊപ്പം തുഷാറും ഇടതിനോട് അടുക്കുന്നു..!! പാലയിൽ ബിഡിജെഎസ് മാണി സി കാപ്പന് അനുകൂലമാകുന്നു
September 14, 2019 11:12 am

കൊച്ചി: തുഷാർ വെള്ളാപ്പള്ളി നേതാവായ ബിഡിജെഎസ് ഇടതുപക്ഷത്തിനൊപ്പം കൂടുന്നെന്ന് റിപ്പോർട്ട്. രാഷ്ട്രീയമായി ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ടിരുന്ന സമുദായങ്ങളുടെ രാഷ്ട്രീയ കൂട്ടായ്മയായ ബിഡിജെഎസ്,,,

മകളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു, ഇരട്ടച്ചങ്കൻ ഡി.കെ.ശിവകുമാർ വീണു..!! ദേഹാസ്വാസ്ഥ്യം രക്തസമ്മര്‍ദം വര്‍ധിച്ചു അതിസാരവും
September 13, 2019 3:38 pm

ദില്ലി: തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഡികെ ശിവകുമാറിന് ദേഹാസ്വാസ്ഥ്യമെന്ന് റിപ്പോർട്ട്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശിവകുമാർ അറസ്റ്റിലായ കേസില്‍ ശിവകുമാറിന്റെ,,,

പാലയിൽ ഉമ്മൻചാണ്ടി – പിണറായി പോരാട്ടം; കുറവുകൾ പരിഹരിച്ച് യുഡിഎഫ്
September 13, 2019 1:42 pm

കോട്ടയം: തെരഞ്ഞെടുപ്പ് ചൂട് കൂടുമ്പോൾ പാല നിയമസഭ പ്രവചനാതീത നിലയിലേയ്ക്ക് കടക്കുകയാണ്. യുഡിഎഫിന് പലപ്പോഴായി ഏറ്റ തിരിച്ചടി മുതലെടുത്ത് കത്തിക്കയറാനാണ്,,,

രാ​ജ്യം അ​പ​ക​ട​ത്തി​ൽ,രാജ്യം ഇളക്കിമറിക്കുന്ന പ്രക്ഷോഭത്തിന് സോണിയയുടെ ആഹ്വാനം. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലല്ല തെരുവിലിറങ്ങണമെന്ന് പ്ര​വ​ർ​ത്ത​ക​രോ​ട് സോ​ണി​യ
September 13, 2019 2:29 am

ന്യൂ​ഡ​ൽ​ഹി: ജനങ്ങള്‍ നല്‍കിയ അധികാരം അപകടകരമായ രീതിയില്‍ മോദി സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.നരേന്ദ്ര മോദി,,,

കഴിവുകെട്ട കോൺഗ്രസ് നേതാക്കൾ ശശി തരൂരിനെ പുറത്താക്കാൻ കരുനീക്കം നടത്തുന്നു !തരൂർ കോൺഗ്രസുമായി അകലുന്നു!!മീഡിയ സെല്‍ ചെയര്‍മാന്‍ പദവിയിൽനിന്നും രാജിവെക്കുന്നു!!
September 10, 2019 12:50 pm

കൊച്ചി: ശശി തരൂറിനെ കോൺഗ്രസിൽ നിന്നും പുകച്ച് ചാടിക്കാൻ കേരളത്തിലെ ഒട്ടുമിക്ക അധികാര മോഹികളായ എന്നാൽ കഴിവുകെട്ട നേതാക്കൾ പ്രവർത്തനം,,,

ശശി തരൂര്‍ കോൺഗ്രസ് വിടാൻ സാധ്യത കൂടി !ആജീവനാന്തകാലത്തേക്കുള്ള ജോലിയെന്ന് കരുതിയല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് തരൂർ
September 10, 2019 3:24 am

ന്യുഡൽഹി : കോൺഗ്രസ് പാർട്ടിക്കുള്ളിൽ ശശി തരൂരിനെതിരെയുള്ള ഗൂഢ നീക്കം ശക്തമാകുമ്പോൾ കോൺഗ്രസ് നേതാക്കളെ പൊളിച്ചടുക്കി ശശി തരൂർ !കോൺഗ്രസിൽ,,,

പാല പ്രവചനാതീതം.. !! യുഡിഎഫ് ക്യാമ്പ് തമ്മിൽ തല്ലി അനാഥമാകുന്നു
September 9, 2019 5:15 pm

പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ ഉടലെടുത്ത തര്‍ക്കങ്ങൾ മറ്റു തലങ്ങളിലേയ്ക്ക് നീങ്ങുകയാണ്. രണ്ടായി വിഘടിച്ച് നിൽക്കുന്ന ജോസും ജോസഫും,,,

പ്രചരണത്തിനില്ലെന്ന് ജോസഫ് വിഭാഗം..!! പോലീസിലും പരാതി നൽകി; കേരള കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷമാകുന്നു
September 7, 2019 1:30 pm

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരള കോൺഗ്രസിലെ തർക്കം മുറുകുന്നു. നേരത്തെ ചിഹ്നം നൽകുന്നതിന് വിമുഖത പ്രകടിപ്പിച്ച പി.ജെ ജോസഫ്,,,

മക്കൾ രാഷ്ട്രീയം വിട്ടൊരു കളിയുമില്ലെന്ന് കോൺഗ്രസ്..!! അനിൽ ആൻ്റണി കെപിസിസി തലപ്പത്തേയ്ക്ക്
September 6, 2019 5:59 pm

രാജ്യത്താകെ മക്കൾ രാഷ്ട്രീയം കളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. എതിരാളികൾ കണക്കറ്റ് വിമർശിക്കുമ്പോഴും കോൺഗ്രസുകാർക്ക് അതിൽ വലിയ പ്രശ്നമൊന്നും തോന്നിയിട്ടില്ല. മക്കൾ,,,

അരൂര്‍ നിയമസഭ സീറ്റ്: ഷാനിമോള്‍ ഉസ്മാനെച്ചൊല്ലി കലഹം..!! പ്രതിരോധമുയര്‍ത്തി മുതിര്‍ന്ന നേതാക്കള്‍
September 5, 2019 6:12 pm

അരൂര്‍ സീറ്റിനായി പോരിനിറങ്ങാന്‍ കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്‍. അരൂര്‍ സീറ്റ് ലഭിക്കാനായി ഷാനിമോള്‍ ചരടുവലികള്‍ നടത്തുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍,,,

Page 129 of 409 1 127 128 129 130 131 409
Top