കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേതൃത്വത്തിന്റെ കൊട്ട്: യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്ന് പരാതി
January 6, 2019 12:37 pm

ഡല്‍ഹി: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദേശീയ നേതൃത്വത്തിന്റെ കൊട്ട്. പാര്‍ട്ടി യോഗങ്ങളില്‍ നേതാക്കള്‍ പങ്കെടുക്കുന്നില്ലെന്നും അതിന് വിശദീകരണം നല്‍കണമെന്നും,,,

പ്രകാശ്‌രാജ് രാഷ്ട്രീയത്തില്‍ തന്നെ: മത്സരിക്കുന്ന മണ്ഡലം പ്രഖ്യാപിച്ചു
January 6, 2019 12:00 pm

ബെംഗളൂരു: തമിഴ് നടന്‍ പ്രകാശ് രാജ് രാഷ്ട്രീയത്തില്‍ കടക്കുന്നെന്ന് ഉറപ്പിച്ച് തന്നെ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മണ്ഡലം അദ്ദേഹം പ്രഖ്യാപിച്ചു.,,,

കൈക്കൂലി കേസ്: യുപിയില്‍ മൂന്ന് മന്ത്രിമാരുടെ പേഴ്സണല്‍ സെക്രട്ടറിമാര്‍ അറസ്റ്റില്‍
January 6, 2019 10:38 am

ലഖ്‌നൗ: യുപിയില്‍ ബിജെപിക്ക് തിരിച്ചടി. കൈക്കൂലി കേസില്‍ മൂന്ന് മന്ത്രിമാരുടെ പേഴ്സണല്‍ സെക്രട്ടറിമാര്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക അന്വേഷണ,,,

മിഠായിത്തെരുവില്‍ വീഴ്ചയുണ്ടായത് പോലീസിന്റെ പിടിപ്പുകേട്: പോലീസ് മേധാവിയുടെ വീഴ്ച കാട്ടി പോലീസുകാരന്‍
January 6, 2019 10:12 am

കോഴിക്കോട്: ശബരിമല കര്‍മ്മ സമിതിയുടെ ഹര്‍ത്താലില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ ആര്‍.എസ്.എസ് നടത്തിയ അക്രമം തടയുന്നതിന് ജില്ലാ പോലീസ് മേധാവിക്കുണ്ടായ ഗുരുതര,,,

കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും വീണ്ടും സംഘപരിവാര്‍ അനുകൂല നിലപാട്; ബിജെപിക്കാരെ മാലയിട്ട് സ്വീകരിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി
January 5, 2019 7:24 pm

ചെറുതോണി: ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്നത് സംഘപരിവാര്‍ അനുകൂല നിലപാടാണെന്ന് വ്യാപക വിമര്‍ശനം മുമ്പുതന്നെ ഉയര്‍ന്നിട്ടുണ്ട്. അതിനെ ശരിവയ്ക്കുന്ന രീതിയില്‍,,,

ദേശീയ പണിമുടക്കില്‍ കടകള്‍ അടപ്പിക്കില്ല: വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയെന്ന് സിഐടിയു
January 5, 2019 4:45 pm

തിരുവനന്തപുരം: ദേശീയ പണിമുടക്കില്‍ നിന്ന് വിനോദ സഞ്ചാര മേഖലയെ ഒഴിവാക്കിയെന്നും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കില്ലെന്നും സി ഐടിയു സംസ്ഥാന സെക്രട്ടറി,,,

മകരവിളക്കിന് മുമ്പ് മല ചവിട്ടി അയ്യനെ കാണുമെന്ന് രേഷ്മ നിശാന്ത്
January 5, 2019 3:09 pm

കണ്ണൂര്‍: ഇപ്പോള്‍ ശബരിമലയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഏറെ സന്തോഷം നല്‍കുന്നതാണെന്ന് മാലയിട്ട് വ്രതംമ നോല്‍ക്കുന്ന രേഷ്മ നിശാന്ത്. വ്രതം,,,

ആര്‍എസ്എസിന് കോടിയേരിയുടെ കൊട്ട്: കേരളത്തെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്കില്ല
January 5, 2019 2:29 pm

തിരുവനന്തപുരം: ശബരിമല വിഷയത്തിന് പിന്നാലെ അക്രമങ്ങള്‍ അഴിച്ചുവിടുന്ന ആര്‍എസ്എസിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കൊട്ട്. സംസ്ഥാനത്ത് അരാജകത്വം,,,

അമേഠിയില്‍ രാഹുലിനെതിരെ സ്മൃതി ഇറാനി: കോണ്‍ഗ്രസ് രാമക്ഷേത്രത്തിനായി ഒന്നും ചെയ്തിട്ടില്ല
January 5, 2019 1:36 pm

ഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണങ്ങളുമായാണ് ബിജെപി നേതാക്കള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നയിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ രാഹുല്‍,,,

അജയ് മാക്കന് പകരം തലപ്പത്തേക്ക് ഷീല ദീക്ഷിത്
January 5, 2019 1:08 pm

ഡല്‍ഹി: ഡല്‍ഹി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്ക് ഷീലാ ദീക്ഷിത്. കഴിഞ്ഞ ദിവസമാണ് അജയ് മാക്കന്‍ രാജിവെച്ചത്. അദ്ദേഹത്തിന്റെ രാജി കോണ്‍ഗ്രസ് അധ്യക്ഷന്‍,,,

കോടതിയും സര്‍ക്കാരും: പേടിച്ച തന്ത്രി നിലപാട് മാറ്റി, ശുദ്ധിക്രിയ ഇപ്പോഴില്ല
January 5, 2019 12:06 pm

തിരുവനന്തപുരം: ശബരിമലയില്‍ ആചാരം ലംഘിച്ചത് യുവതികള്‍ മാത്രമല്ല തന്ത്രി കണ്ഠര് രാജീവരും. യുവതികള്‍ പ്രവേശിച്ചാല്‍ ആചാരലംഘനം ഉണ്ടാകുമെന്നും ശുദ്ധിക്രിയ വേണമെന്നും,,,

സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജി.മാധവന്‍ നായര്‍: ഹിന്ദുവിന്റെ ആചാരങ്ങളെ മാത്രം ലക്ഷ്യം വെക്കുന്നതെന്തിന്?
January 5, 2019 11:18 am

കൊച്ചി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. സര്‍ക്കാര്‍ ഹിന്ദുവിന്റെ,,,

Page 163 of 409 1 161 162 163 164 165 409
Top