പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‌ ബമ്പര്‍ അടിക്കും..67 ശതമാനം ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചത് വിജയം ഉറപ്പാക്കിയെന്ന് ബിജെപി.എറണാകുളത്ത് കണ്ണന്താനം കറുത്ത കുതിരയാവും
May 19, 2019 5:32 pm

കൊച്ചി: പത്തനംതിട്ടയിൽ 67 ശതമാനം ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചത് വിജയം ഉറപ്പാക്കിയെന്ന് ബിജെപി.കെ. സുരേന്ദ്രന്‌ ബമ്പര്‍ അടിക്കുന്ന വിജയം എന്നും,,,

അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. 543ൽ 59, വാരാണസിയിൽ നരേന്ദ്ര മോദിയും.
May 19, 2019 4:23 am

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും .പിന്നെ 23 നു ഫലം അറിയാനുള്ള വോട്ടെണ്ണൽ നടക്കും .കേരളത്തിൽ,,,

വയനാട് നിലനിര്‍ത്തി; അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിച്ചേക്കും’?; സൂചന നല്‍കി പ്രിയങ്ക
May 18, 2019 3:45 pm

ന്യൂദല്‍ഹി:വയനാട്ടിലും അമേഠിയിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല് ഗാന്ധി മത്സരിക്കുന്ന പക്ഷം വയനാട് സീറ്റ് നില്‍നിര്‍ത്തുകയും അമേഠിയില്‍ ഉപതെരഞ്ഞെടുപ്പ് വരികയും ചെയ്താല്‍,,,

മോദി തന്നെ പ്രധാനമന്ത്രി;എന്‍ഡിഎ വലിയ ഒറ്റക്കക്ഷിയാകും,കേരളത്തില്‍ യുഡിഎഫിന് 15 സീറ്റ്,എല്‍ഡിഎഫിന് 5, ബിജെപിയ്ക്ക് ഇല്ല;ഫലപ്രവചനവുമായി ഗണിതാധ്യാപകന്‍
May 18, 2019 3:28 pm

കോഴിക്കോട് : കേന്ദ്രത്തിൽ വീണ്ടും ബിജെപി സർക്കാർ അധികാരത്തിൽ എത്തും .മോദി തന്നെ പ്രധാനമന്ത്രി ആകും .കേവലഭൂരിപക്ഷം ലഭിക്കില്ല എങ്കിലും,,,

തലസ്ഥാനത്ത് ബിജെപി പരാജയ ഭീതിയിൽ…? ക്രോസ് വോട്ടിംഗ് നടന്നെന്ന് കുമ്മനം രാജശേഖരന്‍
May 17, 2019 1:14 pm

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ പരാജയ ഭീതി മണത്ത് ബിജെപി. മണ്ഡലത്തില്‍ ക്രോസ് വോട്ടിംഗ് നടന്നിട്ടുണ്ടാകാമെന്ന് കുമ്മനം രാജശേഖരന്‍ തന്നെ ആരോപിക്കുകയാണ്.,,,

കേരള കോണ്‍ഗ്രസില്‍ പിടിമുറുക്കി പിജെ ജോസഫ്; കോടതിയില്‍ പോയത് ജോസ് കെ മാണിക്ക് പണിയായി
May 17, 2019 12:58 pm

ജോസഫിനെ ലക്ഷ്യമാക്കി അയച്ച നിയമാസ്ത്രം തിരിച്ച് വന്ന് സ്വന്തം നെഞ്ചത്ത് കൊള്ളുന്ന സ്ഥിതിയിലായിരിക്കുകയാണ് ജോസ് കെ. മാണി. കേരള കോണ്‍ഗ്രസ്,,,

മോദിനുണയൻ; ആരോപണങ്ങൾ തെളിയിക്കൂ.ഇല്ലെങ്കിൽ ജയിലിലടക്കുമെന്ന് വെല്ലുവിളിച്ച് മമത
May 17, 2019 3:57 am

കൊൽക്കത്ത:കോ​ൽ​ക്ക​ത്ത​യി​ൽ ന​വോ​ത്ഥാ​ന നാ​യ​ക​ൻ ഈ​ശ്വ​ർ ച​ന്ദ്ര വി​ദ്യാ​സാ​ഗ​റി​ന്‍റെ പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘത്തെ നിയോഗിച്ചു . കോ​ൽ​ക്ക​ത്ത,,,

മലക്കം മറിഞ്ഞു പ്രതാപൻ !!!തൃശൂരില്‍ തിരിച്ചിടിയുണ്ടാകുമെന്ന വാര്‍ത്ത തള്ളി. 25000 ത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും
May 15, 2019 2:54 pm

തിരുവനന്തപുരം: മലക്കം മറിഞ്ഞു ടി.എമ്മിന് പ്രതാപൻ !!!തൃശൂരില്‍ തിരിച്ചിടിയുണ്ടാകുമെന്ന വാര്‍ത്ത തള്ളിക്കളഞ്ഞു . 25000 ത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും,,,

ബിജെപിക്ക് വെറും 100 സീറ്റ് മാത്രം !!രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി പദത്തിലെത്തും.ബിജെപി വിരുദ്ധ സർക്കാർ കേന്ദ്രം ഭരിക്കും-കെ.സി.വേണുഗോപാൽ
May 15, 2019 1:51 pm

ന്യുഡൽഹി:ഇത്തവണ ബിജെപി നിലപതിക്കും -വെറും നൂറിൽ താഴെ സീറ്റുമാത്രമേ ബിജെപിക്ക് കിട്ടുകയുള്ളൂ എന്നും .ഹിന്ദി ഹൃദയഭൂമിയിലും ബിജെപി മേധാവിത്വം ഉള്ള,,,

സിഖ് വിരുദ്ധ കലാപം:ഹുവാ തോ ഹുവാ: വിവാദ പ്രസ്താവനയില്‍ പിത്രോദ ലജ്ജിക്കണം; മാപ്പ് പറയണമെന്നും രാഹുല്‍ ഗാന്ധി. കോൺഗ്രസിനു കുരുക്കായി പിത്രോദയുടെ പിഴ
May 14, 2019 3:19 am

ന്യൂഡല്‍ഹി: സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പ്രവാസി വിഭാഗം മേധാവി സാം പിത്രോദയെ തള്ളി കോൺഗ്രസ്,,,

കെ സുരേന്ദ്രന് 27,000 വോട്ടിന്റെ ഭൂരിപക്ഷം..!! ഉയര്‍ന്ന വോട്ടിംഗ് ശതമാനത്തില്‍ മുന്നണികള്‍ കണക്കെടുക്കുമ്പോള്‍
April 25, 2019 5:04 pm

ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് ഇലക്ഷന്‍ കഴിഞ്ഞെങ്കിലും പാര്‍ട്ടികളുടെ ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്. മണ്ഡലത്തില്‍ വോട്ടിംഗ് ശതമാനത്തിലുണ്ടായ കൂറ്റന്‍ വര്‍ദ്ധന ഏതു മുന്നണിക്ക്,,,

Page 162 of 433 1 160 161 162 163 164 433
Top