തരൂരിന് അരലക്ഷം ഭൂരിപക്ഷമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്…!! വടകരയിലെ സ്ഥിതി ഇരുമുന്നണികള്‍ക്കും ആശങ്കയുണര്‍ത്തുന്നത്
April 25, 2019 4:16 pm
തിരുവനന്തപുരം: തിരുവനന്തപുരത്തു താമര വിരിയില്ലെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തുന്ന നിലയിലുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.,,,
മുസ്ലീങ്ങള്‍ക്കെതിരെ പരസ്യ ഭീഷണിയുമായി ബിജെപി മന്ത്രി..!! മനേകാ ഗാന്ധിയുടെ പ്രസംഗത്തിന് ഇലക്ഷന്‍ കമ്മീഷന്‍ നോട്ടീസ്
April 13, 2019 9:39 am
ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ടര്‍മാര്‍ക്ക് ബി.ജെ.പി. നേതാവ് മനേകാ ഗാന്ധിയുടെ ഭീഷണി. വോട്ടുചെയ്യാത്ത മുസ്ലിങ്ങള്‍ക്ക് സഹായങ്ങളൊന്നും ചെയ്തുതരില്ലെന്നായിരുന്നു മന്ത്രി മേനകാ,,,
മോദിക്ക് കനത്ത പ്രഹരം!! റാഫേൽ ബോംബ് !!!മോദിയുടെ നെഞ്ചിൽ സുപ്രീം കോടതിയുടെ റാഫേൽ പ്രഹരം.’മോഷ്ടിച്ച രേഖകൾ പരിഗണിക്കും’ അനിൽ അംബാനിക്കും വൻ തിരിച്ചടി, ഇടപാടിലേക്കുളള റിലയൻസിന്റെ വരവ് പരിശോധിക്കും!
April 10, 2019 1:04 pm
ദില്ലി:ബിജെപി സർക്കാരിന് കനത്ത പ്രഹരം. മോദിയുടെ നെഞ്ചിൽ സുപ്രീം കോടതിയുടെ റാഫേൽ പ്രഹരം.’മോഷ്ടിച്ച രേഖകൾ പരിഗണിക്കും’ അനിൽ അംബാനിക്കും വൻ,,,
വിജയം അരികിൽ !..കെ സുരേന്ദ്രന് 20,000 വോട്ട് മാത്രം മതി.
April 8, 2019 3:18 pm
പത്തനംതിട്ട :കെ സുരേന്ദ്രന് 20,000 വോട്ട് മാത്രം മതിവിജയിക്കാൻ .പത്തനംതിട്ട തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ വിജയത്തിലേക്ക് നടന്നുകയറുന്നു എന്നാണ് സൂചന .2014,,,
രാഹുലും പ്രിയങ്ക ഗാന്ധിയും കേരളത്തില്‍;ആവേശം ആകാശത്തോളം.
April 4, 2019 4:04 am
കോഴിക്കോട് :കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും കേരളത്തിലെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും ജനറൽ സെക്രട്ടറി,,,
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സരിത നായര്‍..!! പരാതികളോട് പ്രതികരിക്കാത്തതില്‍ പ്രതിഷേധം
April 2, 2019 7:37 pm
തിരുവനന്തപുരം: സോളാര്‍ കേസില്‍ കുടുങ്ങിയ സരിത നായര്‍ നല്‍കിയ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് എറണാകുളത്ത് മത്സരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അവിടെ,,,
രാഹുലിന്റെ വരവ്: സിപിഎം നില പരുങ്ങലിലായി..!! ദേശീയതലത്തില്‍ പുതിയ ബദലിന് നീക്കം
March 31, 2019 8:55 pm
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിനെ ഒഴിവാക്കി കൊണ്ടുള്ള മതേതര ദേശീയ മുന്നണിക്ക് രൂപം നല്‍കാന്‍,,,
പത്ത് ക്രിമിനല്‍ കേസുകള്‍, രണ്ട് കൊലക്കേസുകള്‍: പി ജയരാജന്റെ സത്യവാങ്മൂലം വൈറലാകുന്നു
March 31, 2019 5:22 pm
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏറ്റവും വിവാദമായ മണ്ഡലമാണ് വടകര. മണ്ഡലത്തില്‍ നിന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന പി.ജയരാജന്റെ,,,
നരേന്ദ്ര മോദിയെ വരാണസിയില്‍ നേരിടാന്‍ പ്രിയങ്ക..!! പ്രതിപക്ഷ ഐക്യസ്ഥാനാര്‍ത്ഥി ആയാല്‍ ഫലം പ്രവചനാതീതം
March 31, 2019 4:56 pm
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമെന്ന് ഉറപ്പായതോടെ ഇനി എല്ലാ കണ്ണുകളും പ്രിയങ്ക ഗാന്ധിയിലാണ്. ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിനായി മികച്ച,,,
കുമ്മനത്തിന് രാജഗോപാലിന്റെ പ്രഭാവമില്ല..!! ശശി തരൂരിനെ പൂട്ടാന്‍ ഇംഗ്ലീഷില്‍ പിടിച്ച് എതിര്‍ സ്ഥാനാര്‍ത്ഥികള്‍
March 31, 2019 10:10 am
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷയുള്ള സീറ്റുകളില്‍ ഒന്നാണ് തിരുവനന്തപുരം. എന്നാല്‍ രാജഗോപാലിന്റെ വ്യക്തി പ്രഭാവത്തിലൂടെ നേടി വോട്ടുകള്‍ സമാഹരിക്കാന്‍,,,
അമേഠിയില്‍ രാഹുലിൻ്റെ വിജയം ഉറപ്പിച്ച് കര്‍ഷകര്‍..!! മേദിയും യോഗിയും കള്ളന്മാരാണെന്ന് കൃഷിക്കാര്‍
March 30, 2019 7:33 pm
ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ചൂട് കനക്കുമ്പോള്‍ രാജ്യ്തതിന്റെ സവിശേഷം ശ്രദ്ധ ലഭിക്കുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. കഴിഞ്ഞ തവണ ബിജെപി തൂത്തുവാരിയ,,,
വയനാട്: യുഡിഎഫിൽ പ്രതിസന്ധി..!! ഘടക കക്ഷികള്‍ പ്രചരണം നിര്‍ത്തി; പാര്‍ട്ടി ഓഫീസുകള്‍ അടച്ചു
March 30, 2019 6:03 pm
വയനാട്ടില്‍ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ മങ്ങുന്നു. രാഹുല്‍ ഗാന്ധി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍്ക്കുന്ന അനിശ്ചിതത്വം കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ കാരണമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥി,,,
Page 163 of 433Previous
1
…
161
162
163
164
165
…
433
Next