ശബരിമല വോട്ടായില്ല: സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്ത്..!! ആന്റോ ആന്റണിക്ക് 18000 വോട്ടുകളുടെ ലീഡ്
May 23, 2019 11:07 am
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ഫലം മാറി മറിഞ്ഞെങ്കിലും പത്തനംതിട്ടയില്‍ ശക്തമായ തൃകോണമത്സരം നടന്ന മണ്ഡലത്തില്‍ ലീഡ് നില യുഡിഎഫിന് ഒപ്പമാണ്.,,,
വമ്പന്‍ ഭൂരിപക്ഷത്തിലേയ്ക്ക് കുഞ്ഞാലിക്കുട്ടി; യുഡിഎഫ് കുതിച്ച് കയറുന്നു
May 23, 2019 10:30 am
മലപ്പുറം മണ്ഡലത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് വ്യക്തമായ ലീഡ്. അമ്പതിനായിരം വോട്ടിന്റെ ലീഡാണ് കുഞ്ഞാലിക്കുട്ടി നേടിയിരിക്കുന്നത്. ലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍,,,
അമേഠിയില്‍ രാഹുല്‍ പിന്നില്‍; വയനാട്ടില്‍ രാഹുലിന് മുന്നേറ്റം
May 23, 2019 10:03 am
അമേഠി: ഉത്തര്‍പ്രദേശിലെ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്നില്‍. കേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി രാഹുലിനേക്കാള്‍ വോട്ടുകള്‍ നേടി,,,
കേരളത്തില്‍ യുഡിഎഫ് തരംഗം..!! പതിനെട്ടിടത്ത് മുന്നില്‍; കെ സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു
May 23, 2019 9:27 am
ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ യു.ഡി.എഫ് തരംഗം. പതിനെട്ടിടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്. ഒരിടത്ത് എല്‍ഡിഎഫും ഒരിടത്ത് ബി.ജെ.പിയും മുന്നിലാണ്. കെ,,,
പുതിയ മുന്നണി വരുന്നു..!! ആദ്യ ഫലസൂചനകള്‍ക്ക് മുമ്പ് രാജ്യത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ്
May 23, 2019 9:09 am
ആദ്യ ഫല സൂചനകള്‍ വരുന്നതിന് മുമ്പ് രാജ്യത്തെ ഞെ്ട്ടിച്ച് കോണ്‍ഗ്രസ്. അസാധ്യമെന്ന് കരുതിയിരുന്ന ഒരു മുന്നണിക്ക് രൂപം കൊടുക്കുകയാണ് കോണ്‍ഗ്രസ്,,,
തിരുവനന്തപുരത്ത് തരൂർ വിജയിക്കും, ഭൂരിപക്ഷം 30,000
May 22, 2019 3:45 am
തിരുവനന്തപുരം:പത്തോമ്പത്തിനു പുറത്തിറങ്ങിയ എക്സിറ്റ് പോളുകളിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ വിജയിക്കും എന്നാണ് റിപ്പോർട്ട് .എന്നാൽ തിരുവനന്തപുരത്തെ ജനങ്ങളിൽ ഭൂരിപക്ഷം പറയുന്നത്,,,
കേരളാ കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക് !!!
May 22, 2019 3:39 am
കോട്ടയം: കേരളം കോൺഗ്രസിൽ ജോസ് കെ മാണിയും പിജെ ജോസഫും വിട്ടുവീഴ്ചയ്ക്കു തയാറാകാത്ത സാഹചര്യത്തില്‍ പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലാണെന്ന് കോട്ടയത്ത്,,,
ഹിന്ദി ഹൃദയഭൂമിയില്‍ ആധിപത്യം ഉറപ്പിച്ച് ബി.ജെ.പി.ഒരിടത്തും ചലനം സൃഷ്‌ടിക്കാതെ രാഹുല്‍ കെസിആറും ജഗന്‍ മോഹന്‍ റെഡ്ഡിയും എന്‍ഡിഎയിലേക്ക്.
May 21, 2019 3:48 am
ന്യുഡൽഹി:ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ ബിജെപി ക്യാമ്പുകൾ സജീവമായി. കഴിഞ്ഞ,,,
മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ താഴെയിറക്കാന്‍ ബിജെപി നാടകങ്ങള്‍; നിയമസഭാ സമ്മേളനം വിളിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി
May 20, 2019 4:11 pm
ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പില്‍ ഫലം വരാനിരിക്കെ മധ്യപ്രദേശില്‍ നിര്‍ണായകനീക്കവുമായി ബിജെപി. മദ്ധ്യപ്രദേശില്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ചരട് വലിക്കുകയാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പില്‍,,,
പാര്‍ട്ടി ചെയര്‍മാന്‍ താന്‍ തന്നെ: പിടിമുറുക്കി പിജെ ജോസഫ്; ജോസ് കെ.മാണി വിഭാഗത്തിന്റെ ആവശ്യം തള്ളി
May 20, 2019 2:24 pm
കേരള കോണ്‍ഗ്രസിലെ അധികാരസ്ഥാനത്തിനായുള്ള പിടിവലി മൂര്‍ച്ചിക്കുന്നു. കേരള കോണ്‍ഗ്രസ്(എം) സംസ്ഥാന കമ്മിറ്റിയോഗം ഉടന്‍ വിളിക്കില്ലെന്ന് പിജെ ജോസഫിന്റെ നിലപാടെടുത്തു. ഇതുസംബന്ധിച്ച,,,
പത്തനംതിട്ടയില്‍ ബിജെപി പരാജയം നേരിടും!! കിട്ടേണ്ട വോട്ട് യുഡിഎഫിന് പോയെന്ന് ശ്രീധരന്‍പിള്ള
May 20, 2019 2:04 pm
കേരളത്തില്‍ ബിജെപിയ്ക്ക് വിജയ സാധ്യത പ്രവചിക്കുന്ന രണ്ട് മണ്ഡലങ്ങളിലും പരാജയപ്പെടുമെന്ന നിലയിലാണ് പാര്‍ട്ടി നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ വരുന്നത്. തിരുവനന്തപുരവും,,,
വിജയം തിരുവനന്തപുരത്ത് ഒതുങ്ങില്ല;ക്രോസ് വോട്ടിംഗ് നടന്നാൽ അത് ഇടത് മുന്നണിക്കാകും തിരിച്ചടി. എക്സിറ്റ് പോളുകളെ കുറിച്ച് കുമ്മനം
May 20, 2019 1:06 pm
തിരുവനന്തപുരം: കേരളത്തിൽ ഒന്നിൽ കൂടുതൽ സീറ്റുകളിൽ ബിജെപി വിജയിക്കുമെന്ന് കുമ്മനം .എക്സിറ്റ് പോളുകളിൽ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയ സാധ്യത പറയുന്നുണ്ടെങ്കിലും,,,
Page 161 of 433Previous
1
…
159
160
161
162
163
…
433
Next