വമ്പന്‍ ഭൂരിപക്ഷത്തിലേയ്ക്ക് കുഞ്ഞാലിക്കുട്ടി; യുഡിഎഫ് കുതിച്ച് കയറുന്നു

മലപ്പുറം മണ്ഡലത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയ്ക്ക് വ്യക്തമായ ലീഡ്. അമ്പതിനായിരം വോട്ടിന്റെ ലീഡാണ് കുഞ്ഞാലിക്കുട്ടി നേടിയിരിക്കുന്നത്.

ലീഗ് കോട്ടയില്‍ വിള്ളല്‍ വീഴ്ത്താന്‍ എല്‍ഡിഎഫിന് ചെറുതായി പോലും കഴിഞ്ഞില്ലെന്നാണ് ഇപ്പോഴത്തെ വോട്ട് നില വ്യക്തമാക്കുന്നത്.

 

Top