ശോഭ സുരേന്ദ്രന്‍ ബിജെപി വിടുന്നു !..കോൺഗ്രസിൽ എത്തുമോ ?
November 7, 2017 5:11 am

കോട്ടയം: ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ശോഭ സുരേന്ദ്രന്‍ ബിജെപി വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ . സംസ്ഥാന,,,

സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനയുമായി ബിജപി മന്ത്രി; ഗിരീഷ് മഹാജനെതിരെ മഹാരാഷ്ട്രയില്‍ വ്യാപക പ്രതിഷേധം
November 6, 2017 8:05 pm

മുംബൈ: സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശവുമായി ബിജെപി മന്ത്രി രംഗത്ത്. സാധനങ്ങള്‍ക്കും മദ്യത്തിനും സ്ത്രീകളുടെ പേര് നല്‍കിയാല്‍ ആവശ്യക്കാര്‍ കൂടുന്നത് കാണാമെന്നായിരുന്നു,,,

ഗെയിൽ സമരസമിതിക്ക് പിന്തുണ ;വി.എം .സുധീരനെ കോൺഗ്രസ് പാർട്ടി ഒറ്റപ്പെടുത്തും
November 6, 2017 4:59 pm

കൊച്ചി :സുധീരനെതിരെ കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് മാനേജർമാർ ഒന്നിച്ചു പടയൊരുക്കാം തുടങ്ങി .ഗെയിൽ സമരത്തിൽ ഇരട്ടത്താപ്പ് പുറത്തായതും പൊതുജന പിന്തുണ,,,

ന്യൂനപക്ഷങ്ങളെ ഒപ്പം കൂട്ടാൻ ശ്രമിച്ച സിപിഎമ്മിനു തിരിച്ചടി; ഭരണം നിലനിർത്താൻ ബിജെപിയുമായി രഹസ്യബാന്ധവത്തിനു സിപിഎം
November 5, 2017 9:42 am

പൊളിറ്റിക്കൽ ഡെസ്‌ക് കൊച്ചി: ഗെയിൽ പാചക വാതക പൈപ്പ് ലൈൻ പദ്ധതിയിൽ പ്രസ്താവനയുമായി രംഗത്തിറങ്ങിയ സിപിഎമ്മിനു വൻ തിരിച്ചടി. ന്യൂനപക്ഷ,,,

തോമസ് ചാണ്ടി വിവാദം: എന്‍സിപി പൊട്ടിത്തെറിയുടെ വക്കില്‍; ശബ്ദമുയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നു
November 5, 2017 9:14 am

തിരുവനന്തപുരം: തോമസ് ചാണ്ടി ഭൂമി വിവാദത്തിലകപ്പെട്ടതോടെ എന്‍സിപി പുകയുകയായിരുന്നു. ഇപ്പോള്‍ അതൊരു പൊട്ടിത്തെറിയുടെ വക്കില്‍ എത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. തോമസ് ചാണ്ടിയുടെ,,,

ഗുജറാത്തില്‍ വിശാലസഖ്യം വരുന്നു; ജിഗ്നേഷും രാഹുലും കൂടിക്കാഴ്ച നടത്തി; പിന്തുണച്ച് ഹാര്‍ദിക് പട്ടേലും
November 3, 2017 11:56 pm

അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി. ഗുജറാത്തിലെ നവസരിയില്‍ ആയിരുന്നു കൂടിക്കാഴ്ച.,,,

വലത് പാര്‍ട്ടികള്‍ ജാതിയുടെ പേരില്‍ വിഷം കുത്തിവയ്ക്കുന്നു: കമലഹാസന്‍; ബിജെപി വിഷം പ്രചരിപ്പിക്കുന്നു
November 2, 2017 4:40 pm

ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദവും ജാതിയുടെ പേരിലുള്ള വിദ്വേഷവും കുത്തിവയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി നടന്‍ കമലഹാസന്‍. വലതു പക്ഷ രാഷ്ട്രീയ,,,

ക്രിസ്ത്യാനിയായ കെവി തോമസ് കെപിസിസി പ്രസിഡന്റായേക്കും;സുധാകരനും പി.ടി.തോമസും തഴയപ്പെടും.സുധീരൻ എഐ സി സി ഭാരവാഹി;ഹസ്സൻ യുഡിഎഫ് കൺവീനറും .ഹിന്ദു- ക്രിസ്ത്യാനി- മുസ്ലിം സമവാക്യത്തിൽ മതേതര പാർട്ടി
November 2, 2017 2:42 pm

തിരുവനന്തപുരം: ക്രിസ്ത്യാനിയായ കെവി തോമസ് കെപിസിസി പ്രസിഡന്റായേക്കും.ഇനി കേരളത്തിൽ ഗ്രൂപ്പ് കളിവേണ്ടന്നും ഹൈക്കമാന്റ് എല്ലാം പിടിമുറുക്കാനും ശ്രമിക്കുന്നു .സോളാറിൽ മുഖം,,,

സോളാർ ‘കളങ്കിതരുടെ പങ്കാളിത്വം ഉറപ്പാക്കി ചെന്നിത്തലയുടെ ‘പടയൊരുക്കം’ തുടങ്ങി.. ലൈംഗികാരോപണത്തിൽ പെട്ട ഉമ്മൻ ചാണ്ടിയും യാത്രയിൽ
November 2, 2017 12:13 am

കാസര്‍ഗോഡ്: കളങ്കിതരെ മാറ്റി നിർത്തിയില്ല പടയൊരുക്കത്തിൽ .. വി.ഡി സതീശന്റെ വാക്കുകൾ എ’ യും ഐയും തള്ളിക്കളഞ്ഞു എന്ന് വ്യക്തം. ,,,

മന്ത്രി തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രിയുടെ ശാസന; വിഷയത്തില്‍ കടുത്ത അതൃപ്തിയുമായി പിണറായി
November 1, 2017 5:05 pm

തിരുവനന്തപുരം: ജനജാഗ്രത യാത്രയില്‍ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ വെല്ലുവിളി നടത്തിയ മന്ത്രി തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രിയുടെ ശാസന. മന്ത്രിസഭായോഗത്തിന്,,,

മൂന്ന് കളങ്കിതരുമായി പടയൊരുക്കം !.ചെന്നിത്തലയുടെ പടയൊരുക്കം അടിച്ചുപിരിയുമോ ?യാത്ര പൊളിക്കാൻ എ ഗ്രൂപ്പ് കരുനീക്കം
November 1, 2017 3:34 pm

കാസറഗോഡ് :കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവഞ്ചനയ്‌ക്കെതിരെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല യാത്ര നടത്തുന്നതെങ്കിലും അതിന് പിന്നിലെ ഗൂഢ ലക്ഷ്യം ഉമ്മന്‍ ചാണ്ടിയെയും,,,

പടയൊരുക്കം പൊളിക്കാൻ എ ഗ്രൂപ്പ്; സോളാറിൽപ്പെട്ടവരെ വെട്ടാൻ ഐ ഗ്രൂപ്പ്
October 31, 2017 9:06 pm

സ്വന്തം ലേഖകൻ കൊച്ചി: സംഘടനാ തിരഞ്ഞെടുപ്പിനെച്ചൊല്ലി വിഘടിച്ചു നിൽക്കുന്ന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ വീണ്ടും ഗുരുതരമാക്കി പടയൊരുക്കത്തെച്ചൊല്ലി പാർട്ടിയിൽ യുദ്ധം,,,

Page 234 of 410 1 232 233 234 235 236 410
Top