സേഫാകാൻ ജോസ് കെ.മാണി: നിഷ പാലായിലെത്തും; മാണി വിരമിക്കൽ നീക്കത്തിന്: ജോസ് കെ.മാണി നേതൃത്വത്തിലേയ്ക്ക്; കലങ്ങിമറിഞ്ഞ് കോൺഗ്രസ് രാഷ്ട്രീയം
June 8, 2018 12:22 am
പൊളിറ്റിക്കൽ ഡെസ്‌ക് തിരുവനന്തപുരം: കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കി നിൽക്കെ രാജ്യസഭയിലേയ്ക്കു വിജയിച്ചു കയറി സേഫാകാൻ പദ്ധതിയുമായി ജോസ്,,,
ചാണ്ടിയുടെ തന്ത്രം; കുഞ്ഞാപ്പയുടെ പാക്കിംഗ്; മാണിയുടെ നേട്ടം: രാജ്യസഭാ സീറ്റിന്റെ പേരിൽ നടന്നത് അസൽ രാഷ്ട്രീയ നാടകം; ഞെട്ടിത്തെറിച്ച് ഐ ഗ്രൂപ്പും പ്രതിഷേധക്കാരും; തന്ത്രത്തിൽ കുതന്ത്രവുമായി ജോസ് കെ.മാണി
June 8, 2018 12:09 am
പൊളിറ്റിക്കൽ ഡെസ്‌ക് ന്യൂഡൽഹി: ആരും ആവശ്യപ്പെടാതെ ഒരു രാജ്യസഭാ സീറ്റ് ലഭിക്കുക. കോൺഗ്രസുമാർ സ്വപ്‌നത്തിൽ പോലും പ്രതീക്ഷിക്കാത്ത നീക്കത്തിലൂടെ കേരളത്തിലെ,,,
ചെന്നിത്തലയുടെ പ്രവര്‍ത്തനശൈലി മുന്നണിക്കു ദോഷം; അതൃപ്തി അറിയിച്ച് മുസ്‍ലിം ലീഗ്
June 7, 2018 3:35 pm
തിരുവനന്തപുരം:കോൺഗ്രസിലെ തമ്മിലടി മറനീക്കി പുറത്തേക്ക് വന്നതിനു പിന്നാലെ തികച്ചും പരാജയമായി ചെന്നിത്തലയെ നീക്കാനുള്ള കരുനീക്കം മുന്നണിയും ഏറ്റെടുത്തുകഴിഞ്ഞു . ചെങ്ങന്നൂര്‍,,,
രാജ്യസഭാസീറ്റ് മാണിക്കില്ല,രമേശിനെ മാറ്റാൻ നീക്കം കടുപ്പിക്കും പിന്തുണയുമായി ലീഗും
June 7, 2018 12:43 pm
ന്യുഡല്‍ഹി:യു.ഡിഎഫിലേക്ക് വരുന്ന മാണിയുടെ കേരളം കോൺഗ്രസ് മുന്നോട്ട് വെക്കുന്ന പ്രധാന ഉപാധികളിൽ ഒന്ന് രമേശ് ചെന്നിത്തലയെ മാറ്റണം എന്ന് തന്നെയാകും,,,
പിണറായിയെ അടിക്കാന്‍ വെട്ടിയ വടികൊണ്ട് തിരിച്ചടി വാങ്ങി ചെന്നിത്തല: സ്വന്തം ബൂത്തിലെ പരാജയത്തില്‍ പരിഹാസ്യനാകാന്‍ പ്രതിപക്ഷ നേതാവിന്റെ ജീവിതം ഇനിയും ബാക്കി
June 5, 2018 7:48 pm
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം ബൂത്തില്‍ പോലും പിന്നിലായി യുഡിഎഫ് ഏറ്റുവാങ്ങിയ ദയനീയ പരാജയം മറയ്ക്കാനിറങ്ങിയ പ്രതിപക്ഷ നേതാവ് വീണ്ടും,,,
കോൺഗ്രസുകാരെ സി.പി.എമ്മിൽ എത്തിച്ചത് ആന്റണി കോൺഗ്രസും ഡിഐസിയും.മുരളീധരന്റെ വാർഡിൽ ബിജെപിക്ക് വോട്ട് കൂടുതൽ.എ’ക്കാർക്കും മുരളിക്കുമെതിരെ ആഞ്ഞടിച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി
June 4, 2018 7:08 pm
കോഴിക്കോട് :കേരളത്തിൽ രണ്ട് പിളർപ്പിലൂടെ കോൺഗ്രസുകാരെ സി.പി.എമ്മിൽ എത്തിച്ചത് ആന്റണി കോൺഗ്രസും കെ മുരളീധരും ആണെന്ന് കെ.പി.സി സി ജനറൽ,,,
കുത്തക മാധ്യമങ്ങള്‍ ചെങ്ങന്നൂരില്‍ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിച്ചു: ആഞ്ഞടിച്ച് കോടിയേരി
June 3, 2018 7:45 pm
തിരുവനന്തപുരം: ചെങ്ങന്നൂരില്‍ കുത്തകമാധ്യമങ്ങള്‍ യുഡിഎഫിനു വേണ്ടി പ്രവര്‍ത്തിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയുടെ വോട്ടിനു വേണ്ടിയാണ് എ.കെ,,,
ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ആര്‍എസ്എസ് ആണ് രാജ്യത്തെ മികച്ച സംഘടന: പൊതുവേദിയില്‍ രാഷ്ട്രിയ പ്രചാരകനായി ഉപരാഷ്ട്രപതി
June 2, 2018 6:19 pm
ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ തെറ്റായ പ്രചരണങ്ങള്‍ക്കിരയാകുന്ന സംഘടനയാണ് ആര്‍എസ്എസ് എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. നാനാജി ദേശ്മുഖ് അനുസ്മരണ,,,
വി.എം.സുധീരന്റെ ആരോപണം ചെന്നിത്തല തള്ളി.ചെങ്ങന്നൂർ തോൽവിയിൽ എല്ലാവർക്കും പങ്ക്
June 2, 2018 3:02 pm
തിരുവനന്തപുരം:വി.എം.സുധീരന്റെ ആരോപണം ചെന്നിത്തല തള്ളി. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ യുഡി.എഫിനുണ്ടായ തോൽവിയുടെ ത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,,,
മോഡി പ്രഭാവം മങ്ങി !..പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നു.ഉപതിരഞ്ഞെടുപ്പുകളില്‍ 15ല്‍ 12ഉം ബിജെപി വിരുദ്ധ മുന്നണിക്ക്
June 1, 2018 3:31 am
ന്യൂഡല്‍ഹി: ഇന്ന് ഫലം പുറത്ത് വന്ന ലോക്‌സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത ബി.ജെ.പിക്ക് കനത്ത തിരിച്ചടി.ചെങ്ങന്നൂര്‍ ഉള്‍പ്പെടെ ഇന്ന് ഫലം പുറത്തുവന്ന,,,
ചെങ്ങന്നൂരില്‍ എല്‍ഡിഎഫ് മുന്നേറ്റം…ശക്തി കേന്ദ്രങ്ങളില്‍ കാലിടറി യുഡിഎഫും ബിജെപിയും
May 31, 2018 11:08 am
ആലപ്പുഴ :ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരിൽ എൽഡിഎഫിനു വ്യക്തമായ മുന്നേറ്റം. യുഡിഎഫ് പഞ്ചായത്തുകളായ മാന്നാറിലും പാണ്ടനാടും എൽഡിഎഫിനു മികച്ച ഭൂരിപക്ഷം. ബിജെപി,,,
കോട്ടയത്തേയും വരാപ്പുഴയിലെയും പയ്യനെയല്ലേ പോലീസ് കൊന്നൊള്ളൂ, വേറെ കുഴപ്പമില്ല: പോലീസിനെ ന്യായീകരിച്ച് എംഎം മണി
May 30, 2018 7:10 pm
തിരുവനന്തപുരം: തുടര്‍ച്ചയായി കേരളാ പോലീസിന് സംഭവിക്കുന്ന വീഴ്ചകളെ നിസ്സാരവത്കരരിച്ച് മന്ത്രി എംഎം മണി. സംസ്ഥാനത്താകെ ആഭ്യന്തര വകുപ്പിനും സര്‍ക്കാരിനും പോലീസിനുമെതിരെ,,,
Page 232 of 433Previous
1
…
230
231
232
233
234
…
433
Next