ഇ. അഹമ്മദിന് ആദരാഞ്ജലി അര്‍പ്പിച്ച് ബജറ്റ് അവതരണം തുടങ്ങി; പ്രതിപക്ഷ പ്രതിഷേധം അവഗണിച്ചു
February 1, 2017 11:44 am
ഇന്ന് അന്തരിച്ച ലോക്‌സഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദ് അന്തരിച്ച സാഹചര്യത്തില്‍ ബജറ്റ് അവതരണം നാളത്തേയ്ക്കു മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി,,,
ഇ. അഹമ്മദെന്ന അറബ് ലോകത്തിന്റെ സ്വന്തക്കാരന്‍; സി.എച്ചിന്റെ ‘പറക്കും തളിക’ വിടപറയുമ്പോള്‍
February 1, 2017 9:06 am
ഇ. അഹമ്മദിന് മുസ്‌ലിം ലീഗിന്റെ എക്കാലത്തെയും ജനകീയ മുഖമായ സി.എച്ച് മുഹമ്മദ് കോയ നല്‍കിയ വിശേഷണമാണ് ‘പറക്കും തളിക’.,,,
ഇ.അഹമ്മദിന്റെ നിര്യാണം: പതിവു മാറ്റി ബജറ്റ് അവതരിപ്പിക്കാനു ശ്രമം പാളും, മാറ്റിവച്ചില്ലെങ്കില്‍ ബഹിഷ്‌കരണം: പ്രതിപക്ഷം
February 1, 2017 8:39 am
ന്യൂഡല്‍ഹി: ഇ. അഹമ്മദിന്റെ പെട്ടെന്നുള്ള നിര്യാണം ഇന്ന് അവതരിപ്പിക്കാനിരുന്ന ബജറ്റിനെ ബാധിച്ചേക്കും. ബജറ്റ് നടപടികള്‍ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടുകഴിഞ്ഞു.അവതരണം,,,
കണ്ണൂരില്‍ ജനിച്ചു, മലപ്പുറത്ത് വളര്‍ന്നു; നഷ്ടമായത് രാഷ്ട്രീയ നയതന്ത്രജ്ഞനെ
February 1, 2017 8:11 am
മലപ്പുറം: കണ്ണൂരിലാണ് ഇ. അഹമ്മദ് ജനിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ വളര്‍ച്ച മലപ്പുറത്തായിരുന്നു. അറബ് രാജ്യങ്ങളുമായുള്ള ഇടപെടലുകളില്‍ അദ്ദേഹത്തോളം നൈപുണ്യം,,,
ലോ അക്കാഡമിയിലെ പുതിയ പ്രിന്‍സിപ്പാള്‍ നിയമനം ചട്ട വിരുദ്ധം; തലവേദന ഒഴിയാതെ മാനേജ്‌മെന്റ്
January 31, 2017 6:43 pm
തിരുവനന്തപുരം: ലോ അക്കാഡമിയിലെ വിദ്യാര്‍ത്ഥി സമരത്തില്‍ താല്‍ക്കാലിക ആശ്വാസമായെന്ന് കരുതിയ മനേജ്‌മെന്റിന് തിരിച്ചടി. പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ,,,
ലോ അക്കാഡമി വിഷയത്തില്‍ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം; എസ്എഫ്‌ഐ വിട്ടു നില്‍ക്കും
January 31, 2017 5:48 pm
തിരുവനന്തപുരം: ലോ അക്കാഡമി വിഷയത്തില്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജി വയ്ക്കാത്ത സാഹചര്യത്തില്‍ എസ്എഫ്‌ഐ ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍,,,
തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍
January 31, 2017 5:24 pm
തിരുവനന്തപുരം: ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ബി.ജെ.പി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ലോ അക്കാദമി വിഷയത്തില്‍,,,
ലോ കോളേജ് സമരവുമായി ബന്ധപ്പെട്ട് വി.എം സുധീരന്വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു
January 31, 2017 3:59 pm
തിരുവനന്തപുരം :ലോ കോളേജ് സമരവുമായി ബന്ധപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് വി.എം സുധീരന്‍ വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചു ലോ അക്കാഡമി ലോ,,,
ലക്ഷ്മി നായര്‍ രാജി വയ്‌ക്കേണ്ടന്ന് എസ്എഫ്‌ഐ; ലോ കോളേജ് സമരം പൊളിക്കാനുള്ള തന്ത്രമെന്ന് വിമര്‍ശനം
January 31, 2017 12:52 pm
തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ലക്ഷ്മി നായര്‍ രാജി വയ്‌ക്കേണ്ടതില്ലെന്നും പകരം അഞ്ചുവര്‍ഷത്തേക്ക് ചുമതലകളില്‍നിന്നു മാറിനിന്നാല്‍ മതിയെന്നുമാണ്,,,
ഇന്നസെന്റിന്റെ വികസന പദ്ധതികള്‍ അടിച്ചുമാറ്റി അങ്കമാലി എംഎല്‍എ റോജി ജോണ്‍; ക്രെഡിറ്റ് തട്ടിയെടുക്കാന്‍ തുടരെ വാര്‍ത്താസമ്മേളനങ്ങള്‍; പണിയെടുക്കാതെ മേനിനടിച്ച് യുവ എംഎല്‍എ
January 31, 2017 1:57 am
കൊച്ചി: ചാലക്കുടി എംപി കൊണ്ടുവരുന്ന വികസന പദ്ധതികള്‍ അങ്കമാലി എംഎല്‍എ അടിച്ചുമാറ്റുന്നതായി ഇന്നസെന്റിന്റെ പരാതി. മുന്‍ കെഎസ് യു ദേശിയ,,,
ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളനേതൃത്വവും
January 30, 2017 5:42 pm
പനാജി :ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളനേതൃത്വത്തന്റെ വന്‍ പടയും .മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒരു ദിവസത്തെ പ്രചരണ പരിപാടികള്‍ക്ക്,,,
കണ്ണൂരില്‍ കോണ്‍ഗ്രസ്സ് നേതാവിന് വെട്ടേറ്റു; അക്രമിച്ചത് ബിജെപി പ്രവര്‍ത്തകരെന്ന് ആരോപണം
January 30, 2017 2:59 pm
തലശ്ശേരി: കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മറ്റി മുന്‍ വൈസ് പ്രസിഡന്റ് സുകുമാരന് (68) വെട്ടേറ്റു. രാവിലെ ആറു മണിയോടെയാണ് സംഭവം നടന്നത്.,,,
Page 304 of 433Previous
1
…
302
303
304
305
306
…
433
Next