മഞ്ഞുരുക്കാനായി കുമ്മനം പെരുന്നയിലെത്തിയിട്ടും അകല്‍ച്ചയുടെ മഞ്ഞുരുകിയില്ല.മനം നൊന്താണ് പ്രതികരിച്ചതെന്നും സുകുമാരന്‍ നായര്‍
January 3, 2016 4:52 am
കോട്ടയം: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പെരുന്നയിലെത്തി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെ കണ്ട് സംസാരിച്ചിട്ടും അകല്‍ച്ചയുടെ,,,
ആം ആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി ,സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വെച്ചു
January 2, 2016 3:48 pm
തിരുവനന്തപുരം: എഴുത്തുകാരി സാറാ ജോസഫ് ആം ആദ്മി പാര്‍ട്ടി ഭാരവാഹിത്വം രാജി വച്ചു. ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍,,,
ജയരാജനെ ‘പൊക്കി’ സിപിഎമ്മിനെ ‘കുടുക്കാന്‍’ സംഘപരിവാര്‍, കതിരൂര്‍ മനോജ് വധക്കേസില്‍ ജില്ല സെക്രട്ടറിയുടെ അറസ്റ്റ് ഉടന്‍.
January 1, 2016 1:31 pm
കൊച്ചി:കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്‌തേക്കും.കേസ് ഇപ്പോള്‍ അന്വേഷിക്കുന്ന സിബിഐ,,,
മൃദുഹിന്ദുത്വത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ്സ്,ഉമ്മന്‍ ചാണ്ടിയുടെ സംഘപരിവാര്‍ അനുകൂല നിലപാടിന് സോണിയയുടെ പച്ചക്കൊടി,സുധീരന്‍ ഇനി നാവടക്കും.
January 1, 2016 12:41 pm
കൊച്ചി:സംഘപരിവാറിനെ പിണക്കാതെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനൊരുങ്ങി കേരളത്തിലെ കോണ്‍ഗ്രസ്സ് നേതൃത്വം.ഉമ്മന്‍ ചാണ്ടി മുന്നോട്ട് വച്ച നിര്‍ദ്ദേശം കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ,,,
ഫാറൂഖ് കോളേജില്‍ ലിംഗസമത്വം ആവശ്യപ്പെട്ടത് ഭാര്യയെ കൂട്ടികൊടുക്കുന്ന”ആക്റ്റിവിസ്റ്റുകള്‍”,ഒരാള്‍ ചെയ്ത തെറ്റിന് മദ്രസ്സകളെ അടച്ചാക്ഷേപിച്ചാല്‍ പ്രതിരോധിക്കും.ദുബായില്‍ കെ എം ഷാജി എംഎല്‍എയുടെ വിവാദ പ്രസംഗം.
December 30, 2015 11:18 pm
ദുബായ്:കോഴിക്കോട് ഫറൂഖ് കോളേജില്‍ ലിംഗ സംത്വത്തിനായി വാദിക്കുന്നവര്‍ക്കെതിരായി രൂക്ഷ പരാമര്‍ശവുമായി മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജി രംഗത്ത്.ഭാര്യയെ കൂട്ടികൊടുക്കുന്ന,,,
മാണി വീണ്ടും ബിജെപിയോട് അടുക്കുന്നു: മധ്യസ്ഥന്‍ പി.സി തോമസ്; കേരള കോണ്‍ഗ്രസുകളുടെ ഏകീകരണം ലക്ഷ്യം
December 30, 2015 10:01 pm
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായി രാജി വയ്‌ക്കേണ്ടി വന്ന മന്ത്രി കെ.എം മാണി കോണ്‍ഗ്രസുമായി പൂര്‍ണമായും അകലുന്നു. ബിജെപിയുമായി,,,
കോണ്‍ഗ്രസ്സിനെ സോണിയക്ക് മുന്‍പില്‍ താറടിക്കാന്‍ വീരനും കൂട്ടരും.മുന്നണിക്ക് കെട്ടുറപ്പില്ലെന്ന് വാദിക്കും.ജെഡിയു യുഡിഎഫ് വിടുമോ?…
December 30, 2015 1:49 pm
തിരുവനതപുരം:മുന്നണി വിടുന്നതിന്റെ മുന്നൊരുകമെന്നോണം സോണിയ ഗാന്ധിക്ക് മുന്‍പില്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ജനതാദള്‍ യു തീരുമാനം.ഇന്ന് ഉച്ചക്ക് കോട്ടയം,,,
സീതാറാം യെച്ചൂരി തെലുങ്ക് ബ്രാഹ്മണന്‍, ശിവഗിരി മഠം മല്ലു ഈഴവരും,മാധ്യമ പ്രവര്‍ത്തകന്‍ ബി ബാലഗോപാലിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.
December 30, 2015 12:43 pm
കൊച്ചി:സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ തെലുങ്ക് ബ്രാഹ്മണനായും ശിവഗിരി മഠത്തെ മല്ലു ഈഴവരാക്കിയും മാധ്യമ പ്രവര്‍ത്തകന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.മുതിര്‍ന്ന,,,
സോണിയ ഇന്നു കോട്ടയത്ത് കോണ്‍ഗ്രസിലെ തമ്മിലടി നിര്‍ത്തണമെന്ന് ഘടക കക്ഷികള്‍
December 30, 2015 6:07 am
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്. പാമ്പാടിയില്‍ രാജീവ് ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍.ഐ.ടി.) യുടെ,,,
സീറ്റ് മോഹികളായ നേതാക്കന്‍മാര്‍ എ,ഐ ഗ്രൂപ്പുകള്‍ വിട്ട് സുധീരപക്ഷത്തേക്ക് .കോണ്‍ഗ്രസില്‍ സുധീരന്‍ അതിശക്തനാകുന്നു
December 30, 2015 5:43 am
തിരുവനന്തപുരം:കോണ്‍ഗ്രസില്‍ വി.എം സുധീരന്‍ അതിശക്തനാകുന്നു.നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു മാസം ബാക്കി നില്‍ക്കെ സീറ്റ് മോഹികളായ നേതാക്കന്‍മാര്‍ എ, ഐ ഗ്രൂപ്പുകള്‍,,,
മോഹന്‍ ഭാഗവതിന് കുറിപ്പ്,ജയശങ്കറിന്റേത് സിപിഐ നിലാടാണെന്ന് പിഎം മനോജ്.ഇടത് രാഷ്ടീയ നിരീക്ഷകനെ ”സംഘി”ആക്കി സോഷ്യല്‍ മീഡിയ.
December 29, 2015 9:25 pm
കൊച്ചി:രാഷ്ട്രീയ നിരീക്ഷകന്‍മാരെ ആര്‍എസ്എസ് സര്‍സംഘചാലക് ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചതുമായി ബന്ധപ്പെട്ട വിവദങ്ങള്‍ സോഷ്യല്‍ മീഡിയല്‍ കൊഴുക്കുന്നു.രാഷ്ട്രീയ നിരീക്ഷകനും ഇടത് അനുഭാവിയുമെന്ന് മാധ്യമങ്ങള്‍ തന്നെ,,,
തൃത്താലയില്‍ വി.ടി ബല്‍റാമിനെ തളക്കാന്‍ എംആര്‍ മുരളിയെ സി.പി.എം രംഗത്തിറക്കുന്നു.ബല്‍റാം അടിതെറ്റുമോ ?
December 29, 2015 4:32 pm
പാലക്കാട്:തൃത്താലയില്‍ പുലിയായി വാഴുന്ന കോണ്‍ഗ്രസ്സിലെ യുവനേതാവ് വി.ടി ബല്‍റാമിനെ തളക്കാന്‍ സിപിഎം പുതിയ തന്ത്രങ്ങള്‍ മെനയുന്നു.കെപിസിസി അധ്യക്ഷന് പ്രിയങ്കരനായ,,,
Page 407 of 433Previous
1
…
405
406
407
408
409
…
433
Next