വെള്ളാപ്പള്ളി ചതിച്ചു: ഹിന്ദു സംഘടനകളുടെ ഏകീകരണത്തിനു കുമ്മനം ആര്‍എസ്എസുമായി കൈകോര്‍ത്തിറങ്ങുന്നു
December 26, 2015 9:42 am

കൊച്ചി: സംസ്ഥാനത്തിന്റെ ഭരണം പിടിക്കാന്‍ വെള്ളാപ്പള്ളി നടേശനുമായി കൈ കോര്‍ക്കാനിറങ്ങി കൈപൊളളിയ ബിജെപി സംസ്ഥാന നേതൃത്വം നേരിട്ട് ഹിന്ദു ഏകീകരണത്തിനൊരുങ്ങുന്നു.,,,

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ആര്‍എസ്എസ്: ക്ഷേത്ര നിര്‍മാണത്തിനു ആറു ലക്ഷം കര്‍സേവകരെ കണ്ടെത്താന്‍ ശാഖകള്‍ക്കു നിര്‍ദേശം; കേരളത്തില്‍ നിന്നു യാത്ര തിരിക്കുന്നത് അരലക്ഷം പേര്‍
December 26, 2015 9:05 am

ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ തകര്‍ക്ക വിഷയമായി നില്‍ക്കുന്ന ബാബറി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മിക്കാനുള്ള നടപടികളുമായി ആര്‍എസ്എസും സംഘപരിവാര്‍ സംഘടനകളും,,,

അപവാദപ്രചാരണം:പിണറായി വിജയനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരേ നിയമനടപടിക്കൊരുങ്ങി കുമ്മനം രാജശേഖരന്‍
December 26, 2015 5:33 am

തിരുവനന്തപുരം: തനിക്കെതിരേ അപവാദപ്രചാരണം നടത്തുന്ന പിണറായി വിജയനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.,,,

ബിജെപിയില്‍ കലാപം .. ജെയ്​റ്റിലിക്കെതിരെ പടയൊരുക്കം.അഡ്വാനി ഗ്രൂപ്പ്‌ നേതാക്കള്‍ യോഗം ചേര്‍ന്നു
December 26, 2015 1:00 am

ന്യൂഡല്‍ഹി:കേന്ദ്രം ഭരിക്കുന്ന ബിജെപിയില്‍ കലാപക്കൊടിക്ക് തുടക്കം . കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിക്കെതിരെ പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ട്‌,,,

യാത്ര നയിക്കുന്നവര്‍ മുഖ്യമന്ത്രിയാകണമെന്നില്ല: സിപിഐ അഭിപ്രായത്തെ തള്ളിപ്പറഞ്ഞ് വിഎസ്
December 24, 2015 8:35 pm

കോട്ടയം: മുഖ്യമന്ത്രി വിവാദത്തില്‍ പിണറായിയെ എതിര്‍ക്കാതെ വിഎസിന്റെ ഒളിയമ്പ്. പിണറായിയെ എതിര്‍ക്കാതിരുന്ന വിഎസ് സിപിഐയെ പരസ്യമായി തള്ളിപ്പറഞ്ഞു രംഗത്ത് എത്തിയിരിക്കുന്നതാണ്,,,

ജനപക്ഷയാത്രയ്ക്ക് എല്ലാ കേന്ദ്രങ്ങളിലും പിന്തുണ നല്‍കും: അഡ്വ. ബിന്ദുകൃഷ്ണ
December 24, 2015 5:27 am

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ നയിക്കുന്ന ജനപക്ഷയാത്രയ്ക്ക് എല്ലാ കേന്ദ്രങ്ങളിലും പിന്തുണ നല്‍കുമെന്ന് മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷ അഡ്വ.ബിന്ദു,,,

കരുണാകരനോടു മാപ്പപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഒളിയമ്പ് മുഖ്യമന്ത്രിക്കെതിരെ
December 23, 2015 10:53 am

കൊച്ചി: കരുണാകരന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ കുറ്റബോധത്തോടെ ചെറിയാന്‍ ഫിലിപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കാന്‍ കൂട്ടു,,,

കഴുത, സിംഹം വിവാദത്തില്‍ പരിഷത്ത് നേതാവിനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ
December 23, 2015 4:49 am

ആലപ്പുഴ: ഫേസ്ബുക്കില്‍ വിഭാഗീയ പ്രചരണം നടത്തിയെന്ന പേരില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് ജോസഫിനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ആലപ്പുഴ,,,

പള്ളിക്കും ആഘോഷങ്ങള്‍ക്കുമൊപ്പം ക്ഷേത്രങ്ങളും സിപിഎം ‘ഏറ്റെടുക്കുന്നു’; ക്ഷേത്ര കമ്മിറ്റികളില്‍ കടന്നു കൂടാന്‍ പാര്‍ട്ട്ി അംഗങ്ങള്‍ക്കു സിപിഎം നിര്‍ദേശം
December 22, 2015 9:02 am

തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ കമ്മിറ്റികളിലും ആഘോഷപരിപാടികളിലും കടന്നു കൂടി സജീവമാകാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു സിപിഎം കര്‍ശന നിര്‍ദേശം. ശബരിമല തീര്‍ഥാടകര്‍ക്കു വിശ്രമസൗകര്യം,,,

ബിജെപി തകരുന്നു ,അമിത് ഷാ’യെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ നീക്കം
December 22, 2015 1:04 am

ന്യൂഡല്‍ഹി:മോഡിയുടെ പിന്‍ഗാമിയായി ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയ ആനന്ദിബെന്‍ പട്ടേല്‍ സമ്പൂര്‍ണ്ണ പരാജയമാണെന്ന കണ്ടെത്തലും ഗുജറാത്തില്‍ ബിജെപിയുടെ തകര്‍ച്ച വിലയിരുത്തിയും ബി.ജെ.പി,,,

നിയമസഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും; സീറ്റ് തേടുന്നത് മധ്യ കേരളത്തില്‍; ചങ്ങനാശേരിയില്‍ മത്സരിപ്പിക്കാന്‍ സാധ്യത
December 21, 2015 10:48 pm

കോട്ടയം: എന്‍എസ്എസ് നേതൃത്വത്തിന്റെ പിന്‍തുണ ഉറപ്പാക്കിയ കോണ്‍ഗ്രസ് നേതൃത്വം ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കിയേക്കുമെന്നു,,,

കെ മുരളീധരനെതിരേ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി വരുന്നു ?.
December 21, 2015 9:47 pm

തിരുവനന്തപുരം:അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍കാവില്‍ കെ മുരളീധരനെതിരേ നടന്‍ സുരേഷ് ഗോപിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി നേതൃത്വം ആലോചിക്കുന്നു .പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍,,,

Page 408 of 432 1 406 407 408 409 410 432
Top