വിദ്യാർത്ഥികളോട് മോശം പെരുമാറ്റം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
February 16, 2023 10:00 am

കൊല്ലം: വിദ്യാർത്ഥികളോട് മോശമായി പെരുമാറിയ മദ്രസ അധ്യാപകനെ അറസ്റ്റ് ചെയ്തു. ചവറ മുകുന്ദപുരം കുന്നേഴത്ത് അബ്ദുൽ വഹാബാണ് അറസ്റ്റിലായത്. പന്മനയിലുള്ള,,,

പരവൂരിൽ യുവതി ഒരു വയസുകാരനായ മകനൊപ്പം ട്രെയിന് മുന്നിൽ ചാടി ജീവനൊടുക്കി
February 13, 2023 10:24 am

കൊല്ലം:  പരവൂരിൽ ഒല്ലാൽ ലെവൽ ക്രോസിന് സമീപം യുവതി ഒരു വയസുകാരനായ മകനൊപ്പം ട്രെയിന് മുമ്പിലേക്ക് ചാടി ജീവനൊടുക്കി. ഒഴുകുംപാറ സ്വദേശി,,,

സാമ്പത്തിക ബാധ്യത: കൊല്ലത്ത് സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ ഗൃഹനാഥൻ ജീവനൊടുക്കി
February 9, 2023 11:10 am

കൊല്ലം: പുത്തൂർ മാറനാട്ട് സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ ഗൃഹനാഥൻ ജീവനൊടുക്കി. മാറനാട് സ്വദേശി വിജയകുമാറാണ് മരിച്ചത്. സാമ്പത്തിക ബാധ്യത,,,

അപ്പാർട്ട്മെൻ്റിൽ താമസിച്ചത് അമ്മയുടെ ചികിത്സയ്ക്കായി, മാസം 20,000 രൂപ വാടക, ഞങ്ങളുടെ സ്വകാര്യ ജീവിതം ഇത്തരത്തിൽ തുറന്നു പറയുന്നതിൽ പ്രയാസമുണ്ട്: ആരോപണത്തിൽ വിശദീകരണവുമായി ചിന്ത ജെറോം
February 7, 2023 7:43 pm

കൊല്ലം: കൊല്ലം തങ്കശ്ശേരിയിലുള്ള അപ്പാർട്ട്മെൻ്റിലെ താമസവുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപത്തിൽ പ്രതികരിച്ചു യുവജന കമ്മീഷൻ അധ്യക്ഷയും സി.പി.എം. സംസ്ഥാന കമ്മിറ്റി,,,

കൊല്ലം കലക്ടറേറ്റിൽ വ്യാജ ബോംബ് ഭീഷണി; ഏഴിടത്ത് സ്‌ഫോടനം നടക്കുമെന്ന് റിപ്പോർട്ട്
February 3, 2023 7:07 pm

കൊല്ലം: കൊല്ലം കലക്ടറേറ്റിൽ കത്തിലൂടെ വ്യാജ ബോംബ് ഭീഷണി. ഇന്ന് ഉച്ചയ്ക്ക് 12.15നാണ് സന്ദേശമെത്തിയത്. കൊല്ലം ഹെഡ് പോസ്റ്റ് ഓഫീസിൽനിന്നാണ്,,,

കനത്ത മഴ;ഏഴ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.സംസ്ഥാനത്ത് പ്രളയ സാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്.സംസ്ഥാനത്തെ അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്
August 1, 2022 5:48 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട,,,,

ആത്മഹത്യാ കുറിപ്പ് പോലീസുകാരന് നൽകി ; വിസ്മയ കേസിൽ കിരണിന്റെ അച്ഛൻ കൂറുമാറി
February 1, 2022 8:23 am

കൊല്ലം : ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിൽ പുതിയ വഴിത്തിരിവ്. കേസിലെ പ്രതിയായ ഭർത്താവ് കിരണിന്റെ,,,

ഉത്ര വധക്കേസ് ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി ; ശിക്ഷ മറ്റന്നാൾ പ്രഖ്യാപിക്കും
October 11, 2021 1:21 pm

കൊല്ലം: അഞ്ചല്‍ ഏറത്ത് ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം ആറാം,,,

നഗരമധ്യത്തിൽ വീട്ടമ്മയുടെ മാല കവർന്ന സംഭവം ; കവർച്ചാ സംഘം കൊല്ലത്ത് പോലീസ് പിടിയിൽ
September 29, 2021 2:28 pm

കോട്ടയം : കോട്ടയം നഗരമധ്യത്തിൽ ബൈക്കിലെത്തി സ്‌കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിലെ പ്രതികൾ പിടിയിൽ. തിരുവനന്തപുരം കഠിനംകുളം,,,

നഗ്നതാ പ്രദർശനം ; യുവാവിന് ഒരു വർഷം തടവും 15,000 രൂ​പ പി​ഴയും
September 27, 2021 1:04 pm

കൊ​ല്ലം: ദ​ലി​ത്​ ബാ​ലി​ക​യെ ലൈം​ഗി​ക ചേ​ഷ്​​ട​ക​ള്‍ കാ​ണി​ക്കു​ക​യും ന​ഗ്ന​ത പ്ര​ദ​ര്‍​ശ​നം ന​ട​ത്തു​ക​യും ചെ​യ്ത മ​യ്യ​നാ​ട് സാ​ഗ​ര​തീ​രം സൂ​നാ​മി ഫ്ലാ​റ്റി​ലെ താ​മ​സ​കാ​ര​നാ​യ,,,

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടും, വിവാഹ വാഗ്‌ദാനം നൽകി പണം തട്ടും ; ലക്ഷങ്ങൾ തട്ടിയെടുത്ത ദമ്പതികൾ പോലീസ് പിടിയിൽ
September 23, 2021 12:55 pm

പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കബളിപ്പിച്ച്‌ ലക്ഷങ്ങൾ തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍.കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്.എന്‍ പുരം ബാബു വിലാസത്തില്‍,,,

Page 3 of 10 1 2 3 4 5 10
Top