പോക്‌സോ കേസിലെ ഇര പ്രതിക്കൊപ്പം ഒളിച്ചോടി; പ്രതി വിവാഹിതനും ഒരു കുട്ടിയും, പീഡനം ഇര പത്താം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ
February 3, 2023 8:20 am

പത്തനംതിട്ട: പോക്‌സോ കേസിലെ ഇര ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം ഒളിച്ചോടി. പോലീസ് തിരോധാന കേസ് എടുത്ത് കോടതിയില്‍ ഹാജരാക്കിയെങ്കിലും നിലവില്‍ പ്രായപൂര്‍ത്തി,,,

ബീച്ചിൽ നടക്കാനിറങ്ങിയ വിദേശ വനിതയെ പിന്തുടർന്ന് ശല്യം ചെയ്തു; വിഴിഞ്ഞത്ത് 5 പേര്‍ക്കെതിരെ കേസ്
February 3, 2023 7:34 am

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബീച്ചിലെത്തിയ വിദേശ വനിതയെ പിന്തുടർന്ന് അപമാനിക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച രാത്രി വിദേശ വനിത അടിമലത്തുറ ബീച്ചിൽ,,,

കട ബാധ്യത: പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു
February 3, 2023 7:20 am

രാജകുമാരി: രാജാക്കാട് പനച്ചിക്കുഴുയില്‍ പാട്ടത്തിനെടുത്ത കൃഷിയിടത്തില്‍ കര്‍ഷകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ശംഖുപുരത്തില്‍ രാജേന്ദ്ര(53) നാണ് മരിച്ചത്. കടബാധ്യതമൂലം രാജേന്ദ്രന്‍,,,

സൗഹൃദത്തിൽ നിന്ന് പിന്മാറിയതിന്റെ പക; മൂന്നാറിൽ വിദ്യാർഥിനിയെ വെട്ടിയ യുവാവ് പിടിയിൽ, ഒളിച്ചിരുന്നത് പള്ളിക്ക് സമീപം, പുറത്തിറങ്ങിയത് തണുപ്പ് കൂടിയപ്പോൾ
February 1, 2023 12:12 pm

മൂന്നാർ: വിദ്യാർത്ഥിനിയെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ അയൽവാസിയായ യുവാവ് പിടിയിൽ. ആൽബിനാ(24) ണ് അറസ്റ്റിലായത്. ആക്രമണത്തിനിടെ പ്രതിയുടെ കൈക്കും പരിക്കേറ്റിരുന്നു.,,,

ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ വനിതാ ഡോക്ടര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം; യുവാവ് അറസ്റ്റില്‍
February 1, 2023 10:31 am

പത്തനംതിട്ട: ആരോഗ്യവകുപ്പിന്റെ ഇ സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ വനിതാഡോക്ടര്‍ കണ്‍സള്‍ട്ടിങ് നടത്തുന്നതിനിടെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച യുവാവിനെ ആറന്മുള,,,

സ്കൂട്ടറിൽ കയറ്റി യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
February 1, 2023 9:24 am

ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മായിത്തറ മാപ്പിളക്കുളത്തിന് സമീപം,,,

അയൽവാസി വിദ്യാർത്ഥിനിയുടെ മുഖത്ത് വെട്ടി; സംഭവം മൂന്നാറിൽ, പെൺകുട്ടിയുടെ നില ഗുരുതരം
January 31, 2023 7:03 pm

മൂന്നാർ: അയൽവാസിയായ യുവാവ് വിദ്യാർത്ഥിനിയുടെ മുഖത്ത് വെട്ടി പരിക്കേൽപ്പിച്ചു. മൂന്നാറിൽ ടി.ടി.സി. വിദ്യാർത്ഥിനിയായ പ്രിൻസി(19)ക്കാണ് വെട്ടേറ്റത്. പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ,,,

ചീറ്റൽ കേട്ടു നോക്കിയപ്പോൾ മൂർഖൻ പാമ്പുകൾ; അഞ്ചു ദിവസമായി വീട്ടുകാര്‍ക്ക് ഭീഷണിയായി പാമ്പുകൾ; ഒടുവിൽ മതിൽ തകർത്ത് പിടികൂടി വനം വകുപ്പ്
January 31, 2023 12:21 pm

തൊടുപുഴ: അഞ്ച് ദിവസമായി ഒരു കുടുംബത്തെ പരിഭ്രാന്തിയിലാഴ്ത്തിയ രണ്ട് മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി. ഇടവെട്ടി മരവെട്ടിച്ചുവട് മുട്ടത്തില്‍പുത്തന്‍പുരയില്‍ തങ്കച്ചന്റെ വീട്ടുവളപ്പിലായിരുന്നു,,,

വിഴിഞ്ഞത്ത് കടൽക്കരയിൽ വയോധികൻ മരിച്ച നിലയിൽ
January 31, 2023 12:03 pm

വിഴിഞ്ഞം: വയോധികനെ കടൽക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്കുളം പുല്ലുവിള കിണറ്റടി വിളാകത്ത് ഫ്രാൻസിസ് ജോസഫാ(83)ണ് മരിച്ചത്. ഇന്നലെ രാവിലെ,,,

കുണ്ടന്നൂർ വെടിക്കെട്ട് അപകടം: പൊള്ളലേറ്റ തൊഴിലാളി മരിച്ചു; ലൈസൻസിയും സ്ഥലം ഉടമയും കസ്റ്റഡിയിൽ, കരിമരുന്ന് മിശ്രിതത്തിൽ തീ പടർന്നത് അപകട കാരണമെന്ന് നിഗമനം
January 31, 2023 10:40 am

തൃശൂർ: കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിൽ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നയാൾ മരിച്ചു. ലൈസൻസിയും സ്ഥലം ഉടമയും കസ്റ്റഡിയിൽ . എക്സ്പ്ലോസീവ് വകുപ്പു ചുമത്തി,,,

കുണ്ടന്നൂർ വെടിക്കെട്ട് അപകടം: ലൈസൻസിയും സ്ഥലം ഉടമയും കസ്റ്റഡിയിൽ, പരുക്കേറ്റയാളുടെ നില ഗുരുതരമായി തുടരുന്നു, കരിമരുന്ന് മിശ്രിതത്തിൽ തീ പടർന്നത് അപകട കാരണമെന്ന് നിഗമനം
January 31, 2023 10:26 am

തൃശൂർ: കുണ്ടന്നൂർ വെടിക്കെട്ട് അപകടത്തിൽ ലൈസൻസിയും സ്ഥലം ഉടമയും കസ്റ്റഡിയിൽ. എക്സ്പ്ലോസീവ് വകുപ്പു ചുമത്തി ലൈസൻസി ശ്രീനിവാസൻ, ഉടമ സുന്ദരാക്ഷൻ,,,

കേരളത്തിൻ്റെ കായിക എൻജിന് ഇന്ധനം പകരാൻ മാന്നാനത്ത് സെൻ്റ് എഫ്രേംസ് സ്പോട്സ് അക്കാദമി ഉയരുന്നു; ഇന്ത്യൻ താരങ്ങളെ സംഭാവന ചെയ്ത അക്കാദമി ഉയരുന്നത് കേരളത്തിന് കരുത്ത് പകരാൻ
January 31, 2023 10:07 am

കോട്ടയം: കേരളത്തിൻ്റെ കായിക എൻജിന് ഇന്ധം പകരാൻ കരുത്തുമായി മാന്നാനത്ത് സെൻ്റ് എഫ്രേംസ് സ്പോട്സ് അക്കാദമി ഉയരുന്നു. കേരളത്തിൻ്റെ കായിക,,,

Page 60 of 213 1 58 59 60 61 62 213
Top