അയൽവാസി വിദ്യാർത്ഥിനിയുടെ മുഖത്ത് വെട്ടി; സംഭവം മൂന്നാറിൽ, പെൺകുട്ടിയുടെ നില ഗുരുതരം

മൂന്നാർ: അയൽവാസിയായ യുവാവ് വിദ്യാർത്ഥിനിയുടെ മുഖത്ത് വെട്ടി പരിക്കേൽപ്പിച്ചു.

മൂന്നാറിൽ ടി.ടി.സി. വിദ്യാർത്ഥിനിയായ പ്രിൻസി(19)ക്കാണ് വെട്ടേറ്റത്. പെൺകുട്ടി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാലക്കാട് സ്വദേശിയായ പ്രിൻസി ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്. യുവാവ് മൂന്നാറിലെത്തിയാണ് ആക്രമിച്ചത്.

Top