
തിരുവനന്തപുരം:ബാണാസുര സാഗര്‍ ഡാം വൈകിട്ട് മൂന്ന് മണിയോടെ തുറക്കും. മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് ഡാം തുറക്കുക.,,,
തിരുവനന്തപുരം:ബാണാസുര സാഗര്‍ ഡാം വൈകിട്ട് മൂന്ന് മണിയോടെ തുറക്കും. മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് ഡാം തുറക്കുക.,,,
കൊച്ചി:ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തി.ശ്രീറാം വെങ്കിട്ടരാമനെതിരായ വമ്പൻ വ്യാജ,,,
കൊച്ചി: മുഖ്യമന്ത്രീ പ്രളയ നിവാരണത്തെക്കുറിച്ച് വിദേശത്ത് പഠിച്ചത് എന്താണ് ?എന്ത് പ്രളയ നിവാരണത്തെക്കുറിച്ചാണ് പഠിച്ചത് . ഖജനാവ് മുടിച്ചതിന്റെ റിസൽട്ട്,,,
തിരുവനന്തപുരം: വയനാട് ജില്ലയിലെ മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ അതീവഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രണ്ട് കുന്നുകള്‍ക്കിടയിലുള്ള സ്ഥലം ഒലിച്ചുപോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.രക്ഷാപ്രവര്‍ത്തനത്തിനായി,,,
തിരു:കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേർന്നു. മഴക്കെടുതി വിലയിരുത്താനും നേരിടാന്‍ തുടര്‍ന്ന് സ്വീകരിക്കേണ്ട നടപടികളും വിലയിരുത്താനാണ് യോഗം,,,
തിരുവനന്തപുരം :സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് 12 മരണം.കേരളത്തിൽ വെള്ളിയാഴ്ചയും കനത്ത മഴ,,,
തൃശൂർ: തൃശൂർ പൂരത്തിനുള്ള എഴുന്നള്ളിപ്പിന് കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ കളക്ടർ. നീരുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകൾ മെയ് 11,,,
തൃശൂര്‍: കോണ്‍ഗ്രസിന്റെ അഭിമാന മണ്ഡലമായ തൃശൂര്‍ തിരിച്ചുപിടിക്കാന്‍ ഇക്കുറി ഇറങ്ങുക പുതുമുഖങ്ങളെന്ന് സൂചന. ഇതോടെ തൃശൂര്‍ മണ്ഡലത്തിലെ പോരാട്ടം കനക്കും.,,,
തൃശ്ശൂര്‍: പോലീസെന്ന പേരില്‍ വീടുകളിലേക്ക് വിളിച്ച് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും നഗ്നഫോട്ടോകള്‍ കൈക്കലാക്കി ഭീഷണിപ്പെടുത്തുന്ന സംഘം പിടിമുറുക്കുന്നു. നിരവധി പേരാണ് ഇതിനോടകം,,,
തൃശ്ശൂര്‍: പെണ്‍കുട്ടികള്‍ വീട്ടിനുള്ളില്‍ അടങ്ങിയൊതുങ്ങി ഇരിക്കേണ്ടവരാണെന്നും അവര്‍ പുറത്തിറങ്ങി ഒന്നും ചെയ്യരുതെന്നും പറയുന്നവര്‍ ഒന്ന് മാറി നില്‍ക്കണം..പറഞ്ഞുവരുന്നത് നാടിന് അഭിമാനമായി,,,
ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളാണ്. ഹിന്ദുത്വവും ഹൈന്ദവ ആചാരങ്ങളും അനുഷ്ഠാനങ്ങളും ചര്‍ച്ച ചെയ്യപ്പെടുകയാണ് ഇതിനൊപ്പം. ശബരിമല,,,
തൃശൂര്‍: ഊരളം അഭയം പാലിയേറ്റീവ് കെയറിന്റേയും ശാന്തിഭവന് പാലിയേറ്റീവ് ഹോസ്പിറ്റലിന്റെയും വെബ്സൈറ്റ് ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു,,,
© 2023 Daily Indian Herald; All rights reserved