ഡല്‍ഹിയില്‍ മലയാളിയുടെ കൊലപാതകം: ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം നടത്തിയതിന്റെ പ്രതികാരം;യുവതി അറസ്റ്റില്‍
July 25, 2016 2:07 pm
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഫ്ളാറ്റില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ യുവതി പിടിയില്‍.കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷനിലെ സമാചാര്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റില്‍,,,
ഐജിയുടെ നിയമനത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്ന ഹരീഷ് വാസുദേവന് ഏഷ്യാനെറ്റിന്റെ പുരസ്‌കാരം
July 24, 2016 6:21 pm
കൊച്ചി: ക്രിമിനല്‍-വിജിലന്‍സ് കേസുകളില്‍ പ്രതിയായ ഐജിയുടെ നിയമനത്തെ പരസ്യമായി ഫേസ്ബുക്ക് പേജില്‍ വിമര്‍ശിച്ച് രംഗത്ത് വരാന്‍ ചങ്കൂറ്റം കാണിച്ച യുവ,,,
ഗോലിയാത്തിനെ അടക്കം ചെയ്ത സെമിത്തേരി കണ്ടെത്തി
July 15, 2016 7:04 pm
ഇസ്രയേല്‍ :ഗോലിയാത്തിനെ അടക്കം ചെയ്ത സെമിത്തേരി കണ്ടെത്തി. ചരിത്ര ഗവേഷകരുടെ ഈ കണ്ടെത്തല്‍ അജ്ഞാതമായിരിക്കുന്ന പലതും മറനീക്കി പുറത്തുവരുമെന്നുറപ്പാണ്.പുരാതന കാലത്തെ,,,
രക്ഷപെടാതിരിക്കാൻ അര ലക്ഷം പെൺകുട്ടികളെ നഗ്നരാക്കി തടവിലിട്ട് ഐഎസ്; രക്ഷപെടാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടത് നൂറിലേറെപ്പേർ
July 15, 2016 2:54 pm
ക്രൈം ഡെസ്‌ക് ലബനൻ: ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നു പിടികൂടിയ പെൺകുട്ടികളെ ഐഎസ് തടവിലിട്ടിരിക്കുന്നത് നഗ്നരാക്കിയെന്നു റിപ്പോർട്ട്. വിദേശ മാധ്യമങ്ങളാണ്,,,
ഞെട്ടിക്കുന്ന വിഡിയോ… മൂന്നു പേരുടെ മരണം ലൈവ് ആയി ഫെയ്സ്ബുക്കില്‍
July 14, 2016 5:50 pm
മരണം തല്‍സമയം പകര്‍ത്തി ഫെയ്സ്ബുക്കിലൂടെ സ്ട്രീം ചെയ്ത രണ്ടാമത്തെ സംഭവവും കഴിഞ്ഞ ദിവസം പുറത്തുവന്നു. മൂന്നു പേരുടെ മരണമാണ് ഫെയ്സ്ബുക്ക്,,,
ഒളിമ്പ്യന്‍ ബോബി അലോഷ്യസിന്റെ ക്രമക്കേടുകള്‍ പുറത്ത് !.. സര്‍ക്കാരിന്റെ 45 ലക്ഷം കൈപ്പറ്റിയിട്ടും ബ്രിട്ടനിലെത്തി സ്വകാര്യ കമ്പനി രൂപികരിച്ചു;കായിക കേരളത്തിന് നാണക്കേടായി മറ്റൊരു കുംഭകോണകൂടി
July 13, 2016 6:51 pm
തിരുവനന്തപുരം: കായിക കേരളത്തെ ഞെട്ടിച്ച് ഒളിമ്പ്യന്‍ ബോബി അല്യോഷ്യസിനെതിരെ ഗുരുതരമായ അഴിമതി ആരോപണം. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പത്രത്തിന്റെ മാനേജിങ്,,,
വിജിലന്‍സ് കേസില്‍ പ്രതിയായ ഐജിയെയും കൊലപാതക കേസില്‍ പ്രതിയായ ഡിവൈഎസ്പിയെയും വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗം
July 11, 2016 7:19 pm
കൊച്ചി: അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി പ്രസംഗിച്ച വേദിയില്‍ അഴിമതി കേസിലെ പ്രതിയായ ഐജിയും കൊലപാതക,,,
അബ്ദുള്‍ നാസര്‍ മദനിക്ക് നാട്ടില്‍ പോകാന്‍ അനുമതി
June 30, 2016 2:30 pm
ന്യൂഡല്‍ഹി: പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനിക്ക് നാട്ടിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കി. കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ ഉള്‍പ്പെട്ട്,,,
അമൃതയില്‍ ബലാല്‍സംഗത്തിന് ഇരയായായ നേഴ്‌സ് മരിച്ചെന്നും സോഷ്യല്‍ മീഡിയ.എഡിജിപി ആര്‍ ശ്രീലേഖ’യുടെ അന്യോഷണം പ്രഹസനമെന്നും ആരോപണം
June 12, 2016 3:48 pm
കൊച്ചി: എറണാകുളം അമൃത ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു നേഴ്‌സ് പീഡനത്തിന് വിധേയയായി മരണപ്പെട്ടു എന്ന ആരോപണം അന്വേഷിക്കുന്നതിന് എഡിജിപി,,,
ജിഷ വധം: സി.സി.ടി.വി ദൃശ്യങ്ങളില്‍ യുവാവും ജിഷയും നടന്നുപോകുന്ന ദൃശ്യങ്ങള്‍ വഴിത്തിരിവാകും
June 11, 2016 3:53 am
പെരുമ്പാവൂര്‍: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമാകും. കുറുപ്പംപടി വട്ടോളിപ്പടിയിലെ ഇരുവിച്ചിറ ക്ഷേത്രത്തിന് സമീപത്തെ കിസാന്‍,,,
സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും എസ്.ഐയെ നാട്ടുകാര്‍ പൊക്കി.. എസ്.ഐയ്ക്കെതിരെ നടപടിയ്ക്ക് ശുപാര്‍ശ.മര്‍ദ്ദിച്ചവര്‍ക്ക് കേസ്
June 11, 2016 3:17 am
കൊച്ചി : സീരിയല്‍ നടിയുടെ വീട്ടില്‍ നിന്നും നാട്ടുകാര്‍ പിടികൂടിയ പുത്തന്‍കുരിശ് എസ്ഐ സജീവ് കുമാറിനെതിരെ നടപടിക്ക് ശുപാര്‍ശ. സി.ഐയാണ്,,,
എന്തുകൊണ്ട് വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചു? ബിഷപ്പ് ജേക്കബ് മുരിക്കനുമായുള്ള അഭിമുഖം
June 2, 2016 12:13 am
പാലാ രൂപതയുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കന് വൃക്കദാനം ചെയ്യാൻ പ്രേരണയായത് കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ.,,,
Page 107 of 110Previous
1
…
105
106
107
108
109
110
Next