കാമുകന്‍ വഞ്ചിച്ചു…ഫെയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത് മലയാളി പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം
September 11, 2016 6:00 am
ബംഗളുര്‍ :ബംഗളുരുവില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടി ഫെയ്‌സ്ബുക്കില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത് ആത്മഹത്യാ ശ്രമംനടത്തി. തൃശൂര്‍ സ്വദേശിയായ യുവാവുമായ,,,
കടുത്ത വര്‍ഗീയ നിലപാടുകളുമായി സലഫി പണ്ഡിതന്‍ …ഇതര മതസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കരുത് -അവരോട് ചിരിക്കരുത് …ഇങ്ങനയും മതസ്പര്‍ദ്ധ വളര്‍ത്താം
September 3, 2016 12:42 am
കോഴിക്കോട്: ഇതര മതസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കരുത് -അവരോട് ചിരിക്കരുത് … കടുത്ത വര്‍ഗീയ നിലപാടുകളുമായി സലഫി പണ്ഡിതന്‍ .ഇങ്ങനെയും മതേതര,,,
ഭര്‍ത്താവിനെ സയനൈഡ് കൊടുത്തുകൊന്ന സോഫിയ കാമുകനൊപ്പം ജീവിക്കാന്‍ മലയാളികളില്‍ നിന്നും 15 ലക്ഷം രൂപ ശേഖരിച്ചു
August 23, 2016 1:45 pm
മെല്‍ബണ്‍: മെല്‍ബണില്‍ ഭര്‍ത്താവിനെ സയനൈഡ് നല്കി കൊലപ്പെടുത്തിയ സോഫി ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തെയും കബളിപ്പിച്ചു…ഭര്‍ത്താവ് നഷ്ടപ്പെട്ട സോഫിക്കുള്ള സഹായമെന്ന നിലയില്‍,,,
ഡല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകയ്‌ക്കെതിരെ അന്വേഷണം; പ്രമുഖരെ ഒളിക്യാമറയില്‍ കുടുക്കി ബ്ലാക്‌മെയിലിങ്
August 20, 2016 1:50 am
ന്യൂഡല്‍ഹി: കേരളത്തിലെ മുതിര്‍ന്ന ഐഎഎസ് ഉദ്യാഗസ്ഥനെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയ സംഭവത്തില്‍ ഡല്‍ഹിയിലെ മലയാളി മാധ്യമ പ്രവര്‍ത്തകക്കെതിരെ കേന്ദ്ര,,,
കറുത്ത ജൂതനില്‍ വെളുത്ത രാഷ്ട്രീയം ബദ്ധവൈരികള്‍ ഒന്നിച്ചു …ബദ്ധവൈരികളായ പി ജയരാജനും കെ സുധാകരനും ഒരു വേദിയില്‍
August 7, 2016 1:23 pm
കണ്ണൂര്‍:സലിം കുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ കറുത്ത ജൂതന്‍ കണ്ണൂരില്‍ തുടങ്ങുന്നു. രാഷ്ട്രീയത്തില്‍ ബദ്ധവൈരികളായി വിശേഷിപ്പിക്കപ്പെടുന്ന പി.ജയരാജനും കെ.സുധാകരനും,,,
ഡല്‍ഹിയില്‍ മലയാളിയുടെ കൊലപാതകം: ജോലി വാഗ്ദാനം ചെയ്ത് ലൈംഗിക ചൂഷണം നടത്തിയതിന്റെ പ്രതികാരം;യുവതി അറസ്റ്റില്‍
July 25, 2016 2:07 pm
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ ഫ്ളാറ്റില്‍ മലയാളി കൊല്ലപ്പെട്ട കേസില്‍ യുവതി പിടിയില്‍.കിഴക്കന്‍ ഡല്‍ഹിയിലെ മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷനിലെ സമാചാര്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്ളാറ്റില്‍,,,
ഐജിയുടെ നിയമനത്തിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്ന ഹരീഷ് വാസുദേവന് ഏഷ്യാനെറ്റിന്റെ പുരസ്‌കാരം
July 24, 2016 6:21 pm
കൊച്ചി: ക്രിമിനല്‍-വിജിലന്‍സ് കേസുകളില്‍ പ്രതിയായ ഐജിയുടെ നിയമനത്തെ പരസ്യമായി ഫേസ്ബുക്ക് പേജില്‍ വിമര്‍ശിച്ച് രംഗത്ത് വരാന്‍ ചങ്കൂറ്റം കാണിച്ച യുവ,,,
ഗോലിയാത്തിനെ അടക്കം ചെയ്ത സെമിത്തേരി കണ്ടെത്തി
July 15, 2016 7:04 pm
ഇസ്രയേല്‍ :ഗോലിയാത്തിനെ അടക്കം ചെയ്ത സെമിത്തേരി കണ്ടെത്തി. ചരിത്ര ഗവേഷകരുടെ ഈ കണ്ടെത്തല്‍ അജ്ഞാതമായിരിക്കുന്ന പലതും മറനീക്കി പുറത്തുവരുമെന്നുറപ്പാണ്.പുരാതന കാലത്തെ,,,
രക്ഷപെടാതിരിക്കാൻ അര ലക്ഷം പെൺകുട്ടികളെ നഗ്നരാക്കി തടവിലിട്ട് ഐഎസ്; രക്ഷപെടാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടത് നൂറിലേറെപ്പേർ
July 15, 2016 2:54 pm
ക്രൈം ഡെസ്‌ക് ലബനൻ: ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നു പിടികൂടിയ പെൺകുട്ടികളെ ഐഎസ് തടവിലിട്ടിരിക്കുന്നത് നഗ്നരാക്കിയെന്നു റിപ്പോർട്ട്. വിദേശ മാധ്യമങ്ങളാണ്,,,
ഞെട്ടിക്കുന്ന വിഡിയോ… മൂന്നു പേരുടെ മരണം ലൈവ് ആയി ഫെയ്സ്ബുക്കില്‍
July 14, 2016 5:50 pm
മരണം തല്‍സമയം പകര്‍ത്തി ഫെയ്സ്ബുക്കിലൂടെ സ്ട്രീം ചെയ്ത രണ്ടാമത്തെ സംഭവവും കഴിഞ്ഞ ദിവസം പുറത്തുവന്നു. മൂന്നു പേരുടെ മരണമാണ് ഫെയ്സ്ബുക്ക്,,,
ഒളിമ്പ്യന്‍ ബോബി അലോഷ്യസിന്റെ ക്രമക്കേടുകള്‍ പുറത്ത് !.. സര്‍ക്കാരിന്റെ 45 ലക്ഷം കൈപ്പറ്റിയിട്ടും ബ്രിട്ടനിലെത്തി സ്വകാര്യ കമ്പനി രൂപികരിച്ചു;കായിക കേരളത്തിന് നാണക്കേടായി മറ്റൊരു കുംഭകോണകൂടി
July 13, 2016 6:51 pm
തിരുവനന്തപുരം: കായിക കേരളത്തെ ഞെട്ടിച്ച് ഒളിമ്പ്യന്‍ ബോബി അല്യോഷ്യസിനെതിരെ ഗുരുതരമായ അഴിമതി ആരോപണം. മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പത്രത്തിന്റെ മാനേജിങ്,,,
വിജിലന്‍സ് കേസില്‍ പ്രതിയായ ഐജിയെയും കൊലപാതക കേസില്‍ പ്രതിയായ ഡിവൈഎസ്പിയെയും വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗം
July 11, 2016 7:19 pm
കൊച്ചി: അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി പ്രസംഗിച്ച വേദിയില്‍ അഴിമതി കേസിലെ പ്രതിയായ ഐജിയും കൊലപാതക,,,
Page 106 of 109Previous
1
…
104
105
106
107
108
109
Next