കാണ്‍പൂര്‍: ഇന്ത്യന്‍ താരം ആര്‍ അശ്വിന്റെ ബൗളിങ് ആക്ഷന്‍ വിവാദമാകുന്നു. ക്രിക്കറ്റ് നിയമങ്ങള്‍ക്ക് വിരുദ്ധമായാണ് താരം പന്തെറിയുന്നതെന്നാണ് വിമര്‍ശനം. ന്യൂസിലാന്‍ഡിന്,,,
ന്യൂഡൽഹി: ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് വീണ്ടും വധഭീഷണി. ഐഎസ്ഐഎസ് കാഷ്മീരിന്റെ പേരിൽ ഇമെയിൽ,,,
ന്യൂഡല്‍ഹി: സെലക്ഷനായി തന്നെ പരിഗണിക്കേണ്ടതില്ലെന്ന് ഹര്‍ദിക് പാണ്ഡ്യ സെലക്ടര്‍മാരോട് പറഞ്ഞതായി റിപ്പോര്‍ട്ട്. ബൗളിങ്ങില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സമയം വേണം എന്നാണ്,,,
ന്യുഡൽഹി: മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങിനെ നേരിട്ട് കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. യുവരാജിന് ഒപ്പമുള്ള,,,
ബാലി: ഇൻഡൊനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റൺ ടൂർണമെന്റിൽ പി.വി.സിന്ധു സെമി ഫൈനലിൽ പ്രവേശിച്ചു. തുർക്കിയുടെ നെസ്ലിഹാൻ യിജിറ്റിനെ തകർത്താണ് സിന്ധുവിന്റെ സെമി,,,
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള കേരളത്തിലെ ആദ്യ പ്ലെയർ-മാനേജ്‌മെന്റ്, സ്‌പോർട്‌സ് മാർക്കറ്റിംഗ് കമ്പനിയായ പ്ലേ ട്രൂ അഞ്ച് വനിതാ കായികതാരങ്ങളുമായി കരാർ,,,
കുട്ടിക്രിക്കറ്റിലും രാജാക്കന്മാരായി കങ്കാരുക്കള്‍. ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ടി20 ലോകകപ്പ് കലാശപ്പോരാട്ടത്തിൽ കിവിസംഘത്തെ എട്ടു വിക്കറ്റിന് തകർത്ത്,,,
ദുബായ് :ലോകകപ്പ് സെമിയിൽ എത്താതെ ഇന്ത്യ പുറത്തായി .ഇന്ത്യയുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തി ന്യൂസിലൻഡ് സെമിയിൽ എത്തി . സൂപ്പർ,,,
ദുബായ് : നിർണായകമായ ട്വൻറി -20 ലോകകപ്പിൽ സ്‌കോട്ട്‌ലഡിനെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. സ്‌കോട്ട്‌ലന്റ് ഉയർത്തിയ 86 റൺസ്, എട്ട്,,,
ന്യുഡൽഹി : ഇന്ത്യയുടെ മലയാളി ഹോക്കി താരം ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഖേൽരത്ന പുരസ്കാരം. ശ്രീജേഷ് അടക്കം 12,,,
മുംബൈ :ടി 20 ലോകകപ്പിലെ സൂപ്പര്‍ 12 മരണപ്പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെതിരെ. ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടാകില്ലന്നാണ് റിപ്പോര്‍ട്ടുകള്‍. പാണ്ഡ്യ,,,
ദുബായ്: ജോസ് ബട്ട്‌ലറിന്റെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ഓസീസിനെ നിലംപരിശാക്കി ഇംഗ്ലണ്ട്. ടി 20 ലോകകപ്പിൽ ഇംഗ്ലണ്ട് ചിരവൈരികളായ കംഗാരുകളെ,,,