ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എല്ലാ താരങ്ങളും തങ്ങളുടെ ഹെല്‍മറ്റില്‍ ഇന്ത്യന്‍ പതാക ചേര്‍ത്തിട്ടുണ്ട്. ഇതിഹാസ താരമായ സച്ചിനും കോഹ്ലിയും എല്ലാം,,,
തന്റെ മാന്ത്രിക പ്രകടനം കൊണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളെ കോരിത്തരിപ്പിക്കുന്ന അത്ഭുത പ്രതിഭാസമാണ് മെസി. നിരവധി റെക്കോര്‍ഡുകളും മെസി തകര്‍ത്തെറിഞ്ഞു. താരത്തിന്റെ,,,
കോഴിക്കോട്: ദേശീയ സീനിയര്‍ വോളി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമാവര്‍ത്തിച്ചു കേരളാ ടീമുകള്‍. പുരുഷവിഭാഗത്തില്‍ നിലവിലുള്ള ചാമ്പ്യന്‍മാരായ കേരളം കിരീടം നിലനിർത്തിയപ്പോൾ വനിതകൾക്ക്,,,
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 11 നായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം. അനുഷ്‌കയുമായുളള വിവാഹശേഷം ഇന്ത്യന്‍,,,
സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 ക്ക് എത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് ആവശ്യപ്പെട്ട ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. ക്രിക്കറ്റില്‍ ഫിറ്റ്‌നെസിന് ഏറെ,,,
വേദികളില്‍ വെച്ച് സെലിബ്രിറ്റികളുടെ വസ്ത്രം ഊരിപ്പോകുന്നത് നിരവധി തവണ വാര്‍ത്തകളില്‍ വന്നിട്ടുണ്ട്. ഇവര്‍ക്ക് സമയത്തു തന്നെ പെട്ടെന്ന് അതിന് പരിഹാരവും,,,
പുനെ: ഐ എസ് എല്‍ സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ നിര്‍ണായകമായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം. ഇഞ്ചുറി ടൈമില്‍,,,
മുംബൈ: ഐപിഎല്‍ താരലേലം നടക്കുന്നതിനിടെ സമ്മര്‍ദ്ദം താങ്ങനാകാതെ വാഷ് റൂമില്‍ ഒളിച്ച് ഇന്ത്യന്‍ യുവതാരം. അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുന്ന,,,
ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്. കൊഹ്‌ലി കളത്തില്‍ വരുത്തുന്ന,,,
മുംബൈ :ഈ ചിത്രത്തിലുള്ള കൊച്ചു പയ്യന്‍ ഇന്നു നമ്മളെ ഏവരെയും വിസ്മയിപ്പിക്കുന്ന മിന്നും താരമാണ്. തന്റെ ആത്മാര്‍ത്ഥയും കഠിനാദ്ധ്വാനവും കൊണ്ട് സ്വപ്‌നങ്ങളെ,,,
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ പോരാടിയത് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പിന്‍ബലത്തിലായിരുന്നു. ഏഴിനു 92 എന്ന നിലയിലായിരുന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ്,,,
സ്‌പെയിന്‍ :ലോകത്തിലെ ഏറ്റവും സമ്പന്നരായ കായിക താരങ്ങളിലൊരാളാണ് പോര്‍ച്ച്യുഗല്‍ ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ക്ലബ് -രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി കോടികളാണ്,,,