പ്രഷറിന്റെ ഗുളിക കലക്കിയ ജ്യൂസ് കൊടുത്തു; ജ്യോത്സ്യനെ മയക്കിക്കിടത്തി സ്വര്‍ണവും പണവും കവര്‍ന്നു; യുവതി പിടിയില്‍
October 4, 2023 2:51 pm
കൊച്ചി: ജ്യോത്സ്യനെ മയക്കിക്കിടത്തി സ്വര്‍ണവും പണവും കവര്‍ന്ന യുവതി പിടിയില്‍. തൃശൂര്‍ മണ്ണുത്തി സ്വദേശി അന്‍സിയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം,,,
അതി രാവിലെ വീട്ടില്‍നിന്ന് കൂട്ടുകാർക്കൊപ്പം ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു; സംഭവം കോഴിക്കോട്
October 4, 2023 1:47 pm
കോഴിക്കോട്: പുലര്‍ച്ചെ വീട്ടില്‍നിന്ന് ഓടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി വഴിയില്‍ കുഴഞ്ഞുവീണു മരിച്ചു. അത്തോളി ജിവിഎച്ച്എസ്എസ് വിഎച്ച്എസ്ഇ ഒന്നാംവര്‍ഷ വിദ്യാര്‍ഥി ഹേമന്ദ്,,,
ലോകകപ്പ് കാണാൻ ടിക്കറ്റ് ചോദിക്കരുതേ’; കോലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ
October 4, 2023 1:32 pm
ലോകകപ്പ് മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ് സംഘടിപ്പിച്ചു തരണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കള്‍ ബന്ധപ്പെടരുതെന്ന് ഇന്ത്യന്‍ താരം വിരാട് കോലി. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ്,,,
സോണിയാ ഗാന്ധിക്ക് രാഹുല്‍ ഗാന്ധിയുടെ സര്‍പ്രൈസ്; വീഡിയോ വൈറല്‍
October 4, 2023 1:18 pm
അമ്മയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സോണിയാ ഗാന്ധിക്ക് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കുന്നതിന്റെ വീഡിയോ ആണ് രാഹുല്‍ ഗാന്ധി പങ്കുവച്ചിരിക്കുന്നത്.,,,
അതിരപ്പിള്ളി കാണിക്കാമെന്ന് പറഞ്ഞ് കൊണ്ട് പോയി; പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ഷാ കുറ്റക്കാരനെന്ന് കോടതി
October 4, 2023 1:01 pm
കൊച്ചി: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സഫര്‍ഷാ കുറ്റക്കാരനെന്ന് കോടതി. പീഡിപ്പിച്ച് ഗര്‍ഭിണിയാക്കല്‍, കൊലപാതകം, തെളിവു,,,
മെട്രോയില്‍ ഹിജാബ് ധരിച്ചില്ലെന്ന് ആരോപണം; ഇറാനിൽ പെൺകുട്ടിക്ക് ക്രൂരമർദനം; 16 കാരി അബോധാവസ്ഥയിൽ
October 4, 2023 12:45 pm
ടെഹ്‌റാന്‍ : മെട്രോ സ്റ്റേഷനില്‍ എത്തിയ 16 കാരി ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മത പൊലീസ് ഉദ്യോഗസ്ഥരുടെ ക്രൂരമര്‍ദനത്തിനിരയായി. അമൃത ഗരവാന്ദ്,,,
നിയന്ത്രണങ്ങൾ കടുപ്പിച്ചു; തിരുവനന്തപുരത്ത് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു
October 4, 2023 12:29 pm
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ എല്ലാ ബീച്ചുകളിലേക്കുമുള്ള പ്രവേശനം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്. അതിശക്തമായ മഴ,,,
രക്തം പുരണ്ട വസ്ത്രങ്ങളുമായി കരഞ്ഞുകൊണ്ട് വീട്ടിലേക്ക് എത്തി; എട്ട് വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു
October 4, 2023 10:45 am
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ എട്ട് വയസുകാരിയെ അയല്‍വാസി ബലാത്സംഗം ചെയ്തു. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം,,,
ഊഞ്ഞാലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി; പത്തുവയസ്സുകാരന്‍ മരിച്ചു
October 4, 2023 9:51 am
ജയ്പൂര്‍: രാജസ്ഥാന്‍ ബാരന്‍ ജില്ലയിലെ ചബ്ര നഗരത്തില്‍ ഊഞ്ഞാലിന്റെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചു. ആദില്‍ എന്ന,,,
സ്ത്രീകളെ മറയാക്കി സ്വര്‍ണക്കടത്ത്; 90 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് സ്ത്രീകള്‍ പിടിയില്‍
October 4, 2023 9:34 am
കൊച്ചി: നെടുമ്പാശേരിയില്‍ സ്ത്രീകളെ മറയാക്കി സ്വര്‍ണം കടത്താനുള്ള ശ്രമം വ്യാപകമാകുന്നു. 90 ലക്ഷത്തിന്റെ സ്വര്‍ണവുമായി രണ്ട് സ്ത്രീകള്‍ പിടിയില്‍. മലപ്പുറം,,,
‘ആരാണ് കോടിയേരിയുടെ വിലാപയാത്ര അട്ടിമറിച്ചത്? ‘വിനോദിനി കോടിയേരി സങ്കടം പറഞ്ഞ ദിവസം തന്നെ സഹോദരനെ ചൂതാട്ടത്തിന് പിടിച്ചത് യാദൃശ്ചികമാകാം’, രാഹുല്‍ മാങ്കൂട്ടത്തില്‍
October 3, 2023 4:31 pm
തിരുവനന്തപുരം: കോടിയേരിയുടെ ദീര്‍ഘകാല പ്രവര്‍ത്തന മണ്ഡലമായിരുന്ന തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ ഭൗതികശരീരം എത്തിക്കേണ്ടതായിരുന്നുവെന്നും ആ വിലാപയാത്ര ആരാണ് അട്ടിമറിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ്,,,
തലയില്ലാത്ത പാമ്പ്; കടിക്കാന്‍ പാഞ്ഞടുത്തു; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം
October 3, 2023 4:06 pm
തല മുറിച്ചു മാറ്റിയ നിലയിലുള്ള ഒരു പാമ്പിന്റെ സമീപത്ത് ഒരാള്‍ ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. പാമ്പിനരികില്‍ ഇരുക്കുന്ന ആള്‍ കത്രിക വച്ച്,,,
Page 186 of 476Previous
1
…
184
185
186
187
188
…
476
Next