ഡോക്ടറെ ഭീഷണിപ്പെടുത്തി, കവര്‍ച്ച; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍; പ്രതികള്‍ ലഹരിമരുന്നിന് അടിമകള്‍
October 3, 2023 9:20 am
കോഴിക്കോട്: ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. എളേറ്റില്‍ വട്ടോളി പന്നിക്കോട്ടൂര്‍ കല്ലാനി,,,
മൂന്ന് സഹോദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തി; പിതാവ് തന്നെയാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പൊലീസിന് സംശയം
October 2, 2023 3:43 pm
പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരുടെ മൃതദേഹം വീട്ടിലെ ഇരുമ്പുപെട്ടിക്കുള്ളില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധറില്‍ കാണ്‍പൂര്‍ ഗ്രാമത്തിലാണ് നാല്, ഏഴ്, ഒന്‍പത് വയസ്സുള്ള,,,
ദളപതി 68′ ല്‍ നായികയാവുന്നത് ഈ താരം? സര്‍പ്രൈസ് കാസ്റ്റിംഗ്
October 2, 2023 3:23 pm
വിജയ് ചിത്രം ദളപതി 68 ലെ നായികയെ കുറിച്ചുള്ള സൂചനകള്‍ പുറത്ത്. നിരവധി നടിമാരുടെ പേരുകള്‍ മാറിവന്നെങ്കിലും താരതമ്യേന പുതുമുഖമായ,,,
ഷാരോൺ വധക്കേസ് വിചാരണ കന്യാകുമാരി കോടതിയിലേക്കു മാറ്റണം: ഗ്രീഷ്മ സുപ്രീം കോടതിയിൽ
October 2, 2023 3:01 pm
ന്യൂഡല്‍ഹി: ഷരോണ്‍ വധക്കേസ് വിചാരണ കന്യാകുമാരി ജെഎഫ്എംസി കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ സുപ്രീം കോടതിയെ സമീപിച്ചു. ഗ്രീഷ്മയും,,,
ഇന്‍സ്റ്റഗ്രാം റീല്‍ എടുക്കുന്നതിനിടെ 16കാരൻ ട്രെയിനിടിച്ച് മരിച്ചു; അപകടം സുഹൃത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തവേ
October 2, 2023 1:35 pm
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ബരാബങ്കിയില്‍ ഇന്‍സ്റ്റഗ്രാം റീല്‍ എടുക്കുന്നതിനിടെ കൗമാരക്കാരന്‍ ട്രെയിനിടിച്ച് മരിച്ചു. ഫര്‍ഹാന്‍ എന്ന 16കാരനാണ് മരിച്ചത്. ഫര്‍ഹാന്റെ സുഹൃത്ത്,,,
ഭൂമി തര്‍ക്കം; യുപിയില്‍ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു
October 2, 2023 1:23 pm
ദെരിയ: ഉത്തര്‍പ്രദേശിലെ രുദ്രാപൂരിലെ ഫത്തേപുര്‍ ഗ്രാമത്തില്‍ ഭൂമി തര്‍ക്കത്തെ തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു.,,,
പ്രതിശ്രുത വരനൊപ്പം പാര്‍ക്കില്‍ നടക്കാനിറങ്ങിയ 22കാരിക്ക് ലൈംഗികാതിക്രമം; രണ്ട് പോലീസുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പരാതി
October 2, 2023 1:04 pm
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പ്രതിശ്രുത വരനൊപ്പം പാര്‍ക്കില്‍ നടക്കാനിറങ്ങിയ 22കാരിക്ക് ലൈംഗികാതിക്രമം. സംഭവത്തില്‍ രണ്ട് പൊലീസുകാരുള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പരാതി,,,
തലവെട്ടിക്കളഞ്ഞാല്‍ മതിയല്ലോ! കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് പറയുമ്പോള്‍ ചിലര്‍ക്ക് സമനില തെറ്റും; സി.പി.എമ്മിനെതിരെ ഒളിയമ്പുമായി സി.പി.ഐ
October 2, 2023 12:10 pm
തൊടുപുഴ: ഇടുക്കിയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതില്‍ എം.എം മണി അടക്കമുള്ള സി.പി.എം നേതാക്കളുടെ വിമര്‍ശനങ്ങള്‍ക്കെതിരെ ഒളിയമ്പുമായി സി.പി.ഐ,,,
സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ധം; വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
October 2, 2023 11:58 am
പാലക്കാട്: കിഴക്കഞ്ചേരിയില്‍ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കിഴക്കഞ്ചേരി ഇളങ്കാവ് സ്വദേശി മണികണ്ഠന്‍(27) ആണ് മംഗലംഡാം പൊലീസ്,,,
പെണ്‍കുട്ടിക്ക് ഷര്‍ട്ട് നല്‍കി; ഞാന്‍ ആശങ്കയിലായിരുന്നു; ആദ്യമായാണ് ഇത്തരം അവസ്ഥ; പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാതെ റോഡില്‍ വിട്ടു എന്നതു മാത്രമാണു താന്‍ ചെയ്ത കുറ്റം; ഓട്ടോയില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നു പിടികൂടിയ രാകേഷ് പറഞ്ഞു
October 2, 2023 11:44 am
ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലാത്സംഗത്തിന് ഇരയായ 12 വയസുകാരിയെ വസ്ത്രങ്ങള്‍ നല്‍കി താന്‍ സഹായിച്ചിരുന്നെന്നു പൊലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോ ഡ്രൈവര്‍.,,,
ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തിൽ എല്‍ഇഡി ബള്‍ബ് ; നീക്കം ചെയ്തു
October 2, 2023 10:48 am
കൊച്ചി: പിഞ്ചുകുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് നീക്കം ചെയ്തു. കോട്ടയം സ്വദേശിയായ ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ നിന്നാണ്,,,
മക്കളെ ചേര്‍ത്തുപിടിച്ച് അമ്മ തീ കൊളുത്തി മരിച്ചു; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ പിതാവും മരിച്ചു
October 1, 2023 4:16 pm
തമിഴ്‌നാട്ടില്‍ കള്ളക്കുറിച്ചി ജില്ലയിലെ ഉളുന്ദൂര്‍പേട്ടക്കടുത്തുള്ള ഗ്രാമത്തില്‍ അമ്മ രണ്ട് മക്കളെ ചേര്‍ത്തുപിടിച്ച് തീ കൊളുത്തി മരിച്ചു. മക്കളെ ചേര്‍ത്തുപിടിച്ച് 38,,,
Page 188 of 476Previous
1
…
186
187
188
189
190
…
476
Next