ഛര്‍ദ്ദിക്കാന്‍ വേണ്ടി ബസില്‍ നിന്നും തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തില്‍ തലയിടിച്ച് മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി
August 31, 2023 10:31 am
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നരേലയില്‍ ഛര്‍ദ്ദിക്കാന്‍ വേണ്ടി ബസില്‍ നിന്നും തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തില്‍ തലയിടിച്ച് മരിച്ചു. യു.പി,,,
നടി നവ്യ നായരെ ഇഡി ചോദ്യം ചെയ്തു; കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐആര്‍എസ് ഉദ്യോഗസ്ഥനുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍
August 31, 2023 9:52 am
നടി നവ്യ നായരെ ചോദ്യം ചെയ്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ത്യന്‍ റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥന്‍ പ്രതിയായ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ്,,,
ഭാര്യക്ക് എകെ 47 തോക്ക് സമ്മാനമായി നല്‍കി തൃണമൂല്‍ മുന്‍ നേതാവ് റിയാസുല്‍ ഹഖ്; ചിത്രങ്ങള്‍ വൈറല്‍
August 30, 2023 5:15 pm
ഒന്നാം വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യക്ക് എകെ 47 തോക്ക് സമ്മാനമായി നല്‍കിയ തൃണമൂല്‍ മുന്‍ നേതാവ് റിയാസുല്‍ ഹഖ് വിവാദത്തില്‍.,,,
പാലക്കാട് കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു
August 30, 2023 3:37 pm
പാലക്കാട്: മണ്ണാര്‍ക്കാട് കോട്ടോപ്പാടം കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് സഹോദരിമാർ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്. ഉച്ചയ്ക്ക്,,,
അഭയയെ ഒരാള്‍ എടുത്ത് ചുംബിക്കുന്നു; ഫോട്ടോയിലുള്ളത് ആരാണെന്ന് വ്യക്തമല്ല; വീണ്ടും പ്രണയത്തില്‍?
August 30, 2023 3:18 pm
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള അഭയയുടെ വേര്‍പിരിയല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വിഷയമായിരുന്നു. ഇപ്പോഴിതാ അഭയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു ഒരു,,,
മയിലിന്റെ വായില്‍ നിന്നും തീ പുറത്തേക്ക് വരുന്നു!!!! സത്യമെന്ത്? വൈറലായ വീഡിയോ കാണാം
August 30, 2023 3:00 pm
മയിലിന്റെ വായില്‍ നിന്നും തീ പുറത്തേക്ക് വരുന്നത് പോലെ തോന്നിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. insidehistory എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്,,,
ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; സാമ്പത്തിക ബാധ്യതയാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് പ്രഥമിക നിഗമനം
August 30, 2023 12:52 pm
കൊല്ലം: ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഓച്ചിറ മഠത്തില്‍ കാരായ്മ കിടങ്ങില്‍ വീട്ടില്‍ ഉദയന്‍, ഭാര്യ സുധ എന്നിവരെയാണ്,,,
26 വര്‍ഷത്തിന് ശേഷം വീട്ടിലൊരു ചടങ്ങ് നടക്കുകയാണ്; ഞാനും ഭാര്യയും കല്യാണപ്പെണ്ണും കല്യാണത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നു; സുരേഷ് ഗോപി
August 30, 2023 12:12 pm
നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹനിശ്ചയം അടുത്തിടയ്ക്കാണ് നടന്നത്. ഇപ്പോള്‍ വിവാഹത്തിനായുള്ള ഒരുക്കത്തിലാണ് സുരേഷ് ഗോപിയും,,,
അമ്മയ്‌ക്കൊപ്പം ഓണം ആഘോഷിച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും; ചിത്രങ്ങളില്‍ ആരാധകര്‍ ശ്രദ്ധിച്ചത് പൃഥ്വിയുടെ ലുക്ക്; വൈറല്‍ ചിത്രങ്ങള്‍ കാണാം
August 30, 2023 11:56 am
അമ്മയ്‌ക്കൊപ്പം കുടുംബസമേതം ഓണം ആഘോഷിച്ച് പൃഥ്വിരാജും ഇന്ദ്രജിത്തും. മല്ലിക സുകുമാരനൊപ്പം പൃഥ്വിയും ഇന്ദ്രനും ഓണം ആഘോഷിച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍,,,
സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച പ്രിന്‍സിപ്പള്‍ അറസ്റ്റില്‍; ആര്‍ എസ് എസുകാരനായതിനാല്‍ നടപടി വൈകിയെന്ന് ആരോപണം
August 30, 2023 11:05 am
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഗാസിയാബാദിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലായ ഡോ.,,,
റോഡ് നിര്‍മ്മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞു; യുവാവ് മരിച്ചു; 5 പേര്‍ക്ക് പരിക്ക്
August 30, 2023 10:43 am
തിരുവനന്തപുരം: ആറ്റിങ്ങല്‍ ബൈപ്പാസില്‍ റോഡ് നിര്‍മ്മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബുവാണ് (23),,,
ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ചു; ഭർത്താവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ
August 30, 2023 10:21 am
വെള്ളൂര്‍: ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ഭര്‍ത്താവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. വെള്ളൂര്‍ സ്വദേശി പത്മകുമാറിന്റെ മൃതദേഹമാണ് മുളന്തുരുത്തി റെയില്‍വേ,,,
Page 216 of 476Previous
1
…
214
215
216
217
218
…
476
Next