ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; മരിച്ചത് ബസ് യാത്രക്കാരന്‍; പത്തോളം പേര്‍ക്ക് പരിക്ക്; സംഭവം കണ്ണൂരില്‍
July 11, 2023 11:54 am
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബസും മിനി ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബസ് യാത്രക്കാരനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു,,,
ഏക സിവില്‍ കോഡ്; ലീഗിനെ ക്ഷണിച്ചതില്‍ സിപിഐക്ക് അതൃപ്തി
July 11, 2023 11:24 am
തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ സിപിഐഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചതില്‍ സിപിഐക്ക് അതൃപ്തി. കരട് ബില്ല് വരുന്നതിന് മുന്‍പേ,,,
ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് പ്രയോഗങ്ങളോട് യോജിപ്പില്ല; കാസയുമായി സഭയ്ക്ക് ബന്ധമില്ല; ബിഷപ്പ് പാംപ്ലാനി
July 11, 2023 11:06 am
കോഴിക്കോട്: ലവ് ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പ്രയോഗങ്ങളോട് കത്തോലിക്ക സഭക്ക് യോജിപ്പില്ലെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ്,,,
കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് നവവധു മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍
July 10, 2023 3:53 pm
പാലക്കാട്: പുതുശ്ശേരി കുരുടിക്കാട് കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധു മരിച്ചു. കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ് മരിച്ചത്.,,,
കൊടും ക്രൂരത; ദളിത് യുവാക്കളെ ക്രൂരമായി തല്ലിചതച്ചു, മുഖത്ത് കരി വാരി തേച്ചു, മലം തീറ്റിച്ചു;റോഡിലൂടെ ചെരുപ്പുമാല അണിയിച്ച് നടത്തി; ആറ് പ്രതികളുടെ വീടുകൾ ബുൾഡോസർ വച്ച് ഇടിച്ചുനിരത്തി സർക്കാർ
July 10, 2023 3:40 pm
മധ്യപ്രദേശിലെ ശിവ്പുരിക്ക് സമീപമുള്ള വര്‍ഘഡിയില്‍ ദളിത് യുവാക്കളെ മലം തീറ്റിച്ചതായി പരാതി. ജാതവ് വിഭാഗത്തില്‍ നിന്നുള്ള ദളിത് വ്യക്തിയും പിന്നാക്ക,,,
”മമ്മൂക്കയുടെ കയ്യില്‍ നിന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയേക്കുന്നെ, ഇനി എന്നെ പിടിച്ചാ കിട്ടൂല്ല” ; ടൊവിനോ തോമസ്
July 10, 2023 2:54 pm
മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയതിന്റെ സന്തോഷം പങ്കുവച്ച് നടന്‍ ടൊവിനോ തോമസ്. മമ്മുക്കയുടെ കയ്യില്‍ നിന്നാണ് അവാര്‍ഡും അനുഗ്രഹവും കിട്ടിയിരിക്കുന്നത്,,,,
സന്യാസിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റില്‍ ഉപേക്ഷിച്ചു ; രണ്ട് പേര്‍ പിടിയില്‍
July 10, 2023 2:39 pm
ബെംഗളൂരു: കര്‍ണാടകയിലെ ജൈന സന്യാസിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റില്‍ ഉപേക്ഷിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഖടകഭാവി സ്വദേശി നാരായണ്‍,,,
2000 കിലോ തക്കാളിയുമായി വന്ന വാഹനം മോഷ്ടക്കള്‍ കവര്‍ന്നു; ഡ്രൈവറെയും കര്‍ഷകനെയും മര്‍ദ്ദിച്ചു; കവര്‍ച്ചയ്ക്ക് പിന്നില്‍ മൂന്നംഗ സംഘമെന്ന് പോലീസ്; മോഷണസംഘത്തിനായി തെരച്ചില്‍
July 10, 2023 2:26 pm
ബെംഗളൂരു:തക്കാളി വില കുതിച്ചുയരുമ്പോള്‍ മോഷണവും തുടരുന്നു. കര്‍ണാടകയില്‍ 2000 കിലോഗ്രാം തക്കാളി മാര്‍ക്കറ്റിലേക്ക് കൊണ്ട് പോകുന്നതിനിടെ കവര്‍ച്ച. ഡ്രൈവറെയും കര്‍ഷകനെയും,,,
വ്യാജ ഡോക്ടര്‍ ചമഞ്ഞ് വിവാഹം; 35 വയസ്സിനിടെ 15 വിവാഹം; എല്ലാം സമ്പന്ന യുവതികള്‍; യുവാവ് പിടിയില്‍
July 10, 2023 1:01 pm
ബെംഗളൂരു: വ്യാജ ഡോക്ടര്‍ ചമഞ്ഞ് സമ്പന്നയുവതികളെ വിവാഹം ചെയ്ത് പറ്റിച്ച യുവാവ് പിടിയില്‍. ബംഗളൂരു ബാണശങ്കര സ്വദേശി കെ.ബി മഹേഷിനെയാണ്,,,
കുടുംബ വഴക്കിനിടെ ഒന്നര വയസ്സുകാരിയായ മകളെ പുറത്തേക്കെറിഞ്ഞു; മാതാപിതാക്കള്‍ പിടിയില്‍
July 10, 2023 11:25 am
കൊല്ലം: മദ്യപാനത്തെ തുടര്‍ന്നുണ്ടായ കുടുംബ വഴക്കിനിടെ ഒന്നര വയസ്സുകാരിയായ മകളെ പുറത്തേക്കെറിഞ്ഞ മാതാപിതാക്കള്‍ കസ്റ്റഡിയില്‍. തലയോട്ടിക്കു ഗുരുതര പരുക്കേറ്റ കുട്ടിയെ,,,
ഭര്‍തൃമാതാവിനെ വെട്ടിക്കൊന്നു; സഹോദരന്റെ വീട്ടില്‍ ചെന്ന് കാര്യം പറഞ്ഞു; മരുമകള്‍ പിടിയില്‍; പ്രതി മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നയാളാണെന്ന് പോലീസ്
July 10, 2023 10:11 am
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ഭര്‍തൃമാതാവിനെ മരുമകള്‍ വെട്ടിക്കൊന്നു. ആമ്പല്ലൂര്‍ ലക്ഷംവീട് കോളനിയിലാണ് സംഭവം. നീലന്താനത്ത് അമ്മിണി (82) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍,,,
വീട്ടമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; മുഖത്തും കഴുത്തിലും ഉള്‍പ്പടെ ഗുരുതരമായി പരിക്കേറ്റു
July 10, 2023 10:02 am
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം തെരുവുനായ ആക്രമണ കേസുകള്‍ കുറയുന്നില്ല. അഞ്ചുതെങ്ങ് മാമ്പള്ളിയില്‍ വീട്ടമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി.,,,
Page 258 of 476Previous
1
…
256
257
258
259
260
…
476
Next