സംസ്ഥാനത്ത് ശക്തമായ ഇടതു തരംഗം.ആദ്യം പറഞ്ഞത് ഡെയിലി ഇന്ത്യൻ ഹെറാൾഡ്.ഇടതു പക്ഷത്തിന് 103 മുതൽ115 സീറ്റ് വരെ.അത് 120 വരെയും ആകാം.കോൺഗ്രസിനേക്കാൾ വലിയ കക്ഷി മുസ്ലിംലീഗ് മാറും.ഞങ്ങൾ ആദ്യം പറഞ്ഞു മറ്റുള്ളവർ പിന്നീട് പറഞ്ഞു.
May 2, 2021 4:17 am

കൊച്ചി: തിരഞ്ഞെടുപ്പിന് രണ്ട് നാൾ ബാക്കി നിൽക്കേ ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിന്റെ തിരഞ്ഞെടുപ്പ് സർവ്വേ ആയ ഫോക്കസ് കേരള -2021,,,

ശ്മശാനങ്ങള്‍ നിറയുന്നു, എന്റെ വീടിന് മുറിവേറ്റിരിക്കുന്നു’; ഇന്ത്യക്കായി സഹായ അഭ്യര്‍ത്ഥനയുമായി പ്രിയങ്ക.ശ്മശാനങ്ങള്‍ നിറയുന്നു; രണ്ടാഴ്ചയ്ക്കിടെ ദഹിപ്പിച്ചത് നൂറിലധികം മൃതദേഹങ്ങള്‍, ഡല്‍ഹിൽ പിടിമുറുക്കി കൊവിഡ്
April 29, 2021 11:57 am

ന്യൂഡൽഹി: കോവിഡ് ഇന്ത്യയെ കവർന്നെടുക്കുകയാണ് .ഡല്‍ഹിയിലെ ശ്മശാനങ്ങളില്‍ നിന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിതകള്‍ നിരന്തരം കത്തിയമരുകയാണ്. ഓരോ മിനിറ്റിലും,,,

ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്!!ഇന്നലെ മരണം 3,645 പേർ. ചൈനയിൽ നിന്നും കൊവിഡില്‍ സഹായം സ്വീകരിക്കാനാണ് ഇന്ത്യ
April 29, 2021 11:49 am

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത്,,,

സംസ്ഥാനത്ത് 35,013 പേര്‍ക്ക് കൂടി കോവിഡ്.ടെസ്റ്റ് പോസിറ്റിവിറ്റി 25.34.എറണാകുളത്ത് ഇന്ന് 5287 പേർക്ക് കൊവിഡ്.
April 29, 2021 3:55 am

കൊച്ചി:എറണാകുളം ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷം. ഇത് വരെ റിപ്പോർട്ട്‌ ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കുകളാണ് ഇന്നലെ ജില്ലയിൽ റിപ്പോർട്ട്,,,

ഇങ്ങനെ ഉ​ണ്ടാ​യാ​ല്‍ സ്ഥി​തി​ അ​തീ​വ ഗു​രു​ത​ര​മാ​കാം! രാജ്യത്തെ കൊവിഡ് നിരക്ക് ഉയരാന്‍ കാരണം ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നത്: ലോകാരോഗ്യ സംഘടന
April 28, 2021 11:38 am

ജ​നീ​വ: ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തു​ന്ന​ത് ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വ്യാ​പ​നം വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ജനങ്ങള്‍ കൂട്ടമായി ആശുപത്രികളില്‍ കയറിയിറങ്ങുന്നതാണ്,,,

സംസ്ഥാനത്ത് ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തം. 13 ജില്ലകളിലും ജനിതകമാറ്റം വന്ന തീവ്ര വ്യാപന ശേഷിയുള്ള വൈറസ്.
April 27, 2021 11:56 am

തിരുവനന്തപുരം: സംസ്ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ് സാനിധ്യമുണ്ടെന്ന് റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് മുൻപ് പല ജില്ലകളിൽ നിന്നായി ശേഖരിച്ച,,,

വിഭാഗീയത ശക്തമായി!ആലപ്പുഴയിൽ സിപിഎം കനത്ത പരാജയ ഭീതിയിൽ .ആറിടത്ത് വിജയമുറപ്പിച്ച് യുഡിഫ്
April 25, 2021 2:23 pm

ആലപ്പുഴ : സിപിഎം ശക്തി കേന്ദ്രങ്ങളിൽ വിഭാഗീയത ശക്തമാകുന്നു.വിജയം പ്രതീഷിച്ചിരുന്ന മണ്ഡലങ്ങളിലും സിറ്റിംഗ് സീറ്റുകളിലും പരാജയം ഏറ്റുവാങ്ങും എന്നാണു സൂചനകൾ,,,

സൂമ്പാ ഡാന്‍സിനായി എത്തുന്നവരെ വളച്ചെടുത്ത് സുഹൃത്തുക്കള്‍ക്ക് കൈമാറി.കൃഷിവകുപ്പിലെ ക്ലര്‍ക്കിന്റെ വൈഫ് എക്‌സ്‌ചേഞ്ച് കൃഷില്‍ വീണത് നിരവധി സ്ത്രീകള്‍ !
April 21, 2021 1:23 pm

കൊച്ചി:സൂമ്പാ നൃത്തം പഠിക്കാനെത്തുന്ന സ്ത്രീകളെ പ്രണയം നടിച്ച് വലയിലാക്കി നഗ്നചിത്രങ്ങൾ പകർത്തുന്ന വിരുതൻ തലസ്ഥാനത്ത് കസ്റ്റഡിയിൽ. നൂറു കണക്കിന് പെൺകുട്ടികളെയാണ്,,,

’20 വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ തള്ളിപ്പറയില്ല’.കറ പുരളാത്തതിനാല്‍ മരണം വരെ കേരളത്തിലെ പൊതു സമൂഹത്തില്‍ തലയുയര്‍ത്തി നില്‍ക്കും- ചെറിയാന്‍ ഫിലിപ്പ്
April 20, 2021 2:16 pm

തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ തുടര്‍ന്നാലും ഇല്ലെങ്കിലും 20 വര്‍ഷം രാഷ്ടീയ അഭയം നല്‍കിയ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്.,,,

വൈഗയെ ഞെരിച്ചുകൊന്നു..ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയ രക്തം ആരുടേത്? ശരീരത്തിൽ ആൽക്കഹോൾ എങ്ങനെയെത്തി?കുറ്റസമ്മതം മൊഴികളിൽ വൈരുധ്യമെന്ന് പൊലീസ്.വൈഗയുടെ മരണത്തിൽ ദുരൂഹതകൾ ബാക്കി.
April 19, 2021 3:21 pm

കൊച്ചി: മകൾ വൈഗയെ കൊന്നത് താൻ തന്നെയാണെന്ന് പിടിയിലായ ശേഷം പിതാവ് സനുമോഹൻ കുറ്റസമ്മതം നടത്തിയതായാണ് പൊലീസ് പറയുന്നത്. വൈഗയെ,,,

Page 280 of 388 1 278 279 280 281 282 388
Top