മുല്ലപെരിയാർ മരംമുറി ഉത്തരവ് മരവിപ്പിച്ചു; വൈല്‍ഡ് ലൈഫ് വാര്‍ഡനോട് വിശദീകരണം തേടി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് വനം മന്ത്രി.
November 7, 2021 3:43 pm

തിരുവനന്തപുരം :മുല്ലപെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചു. വനം വകുപ്പ് ചീഫ് കണ്‍വര്‍വേറ്ററുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ചയാണ് ഉണ്ടായതെന്നും,,,

മരക്കാർ ആമസോണിനു വിറ്റത് നൂറുകോടിക്കടുത്ത് !
November 7, 2021 2:54 pm

മരക്കാർ ചിത്രം ഒടിടിയില്‍ തന്നെ പുറത്തിറങ്ങുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോഴിതാ സിനിമ ആമസോണ്‍ പ്രൈം റെക്കോര്‍ഡ്,,,

സുധാകര ശൈലി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പാർട്ടിയെ തകർത്തത്!! സുധാകരന്റെ വാക്കുകൾ കസേരയുടെ അന്തസ്സിന് ചേരാത്തത്തത്! കെ. എസ്.ബ്രിഗേഡിന്റേത് ഫാഷിസമെന്നും വി എം സുധീരന്‍.
November 7, 2021 2:49 pm

തിരുവനന്തപുരം :പരസ്യപ്രസ്താവന പാടില്ലെന്ന് പറഞ്ഞ കെ സുധാകരന്‍ തന്നെ അതു ലംഘിച്ചു എന്ന മുൻ കെപിസിസി പ്രസിഡന്റ് വി എം,,,

90 ദിവസത്തിനകം പ്രമേഹം മാറും ; ഈസ്റ്റേണ്‍ കമ്പിനിയുടെ ചക്കപ്പൊടിയില്‍ (Jack Fruit 365) പ്രമേഹത്തിന്റെ അലോപ്പതി ഗുളികപ്പൊടി – വന്‍ തട്ടിപ്പ് പുറത്ത്
November 6, 2021 2:10 pm

കൊച്ചി : ഈസ്റ്റേണ്‍ കമ്പിനിയുടെ ചക്കപ്പൊടിയില്‍ പ്രമേഹത്തിന് നല്‍കുന്ന മെറ്റ്ഫോമിന്‍ ഹൈട്രോ ക്ലോറൈഡ്‌ മരുന്ന്. ഒരു ഗ്രാം ജാക്ക് ഫ്രൂട്ട്,,,

ദുരഭിമാന ആക്രമണം: മതം മാറാൻ വിസമ്മതിച്ചതിന് ക്രൂരമർദ്ദനം; ഭാര്യാസഹോദരന്റെ മർദ്ദനത്തിൽ തലച്ചോറിന് ക്ഷതമേറ്റ് യുവാവ് ചികിത്സയിൽ. ​യുവതിയുടെ സഹോദരന്‍ പിടിയില്‍
November 6, 2021 5:39 am

തിരുവനന്തപുരം : മതം മാറാൻ വിസമ്മതിച്ചതിന്റെ പേരിൽ യുവാവിനെ ഭാര്യാസഹോദരനും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി,,,

ബംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രമണം: ആക്രമണം നടത്തിയത് മലയാളി യുവാവ്; വീഡിയോ കാണാം
November 4, 2021 9:03 am

ബംഗളൂരു: വിമാനത്താവളത്തിൽ വിജയ് സേതുപതിക്ക് നേരെ ആക്രമണം നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടി. ബെംഗളൂരു മലയാളിയായ ജോൺസൺ എന്നയാളാണ് താരത്തെ,,,

കേരളം കാണാന്‍ഇനി ബോബി ചെമ്മണൂരിന്റെ’കേരവാന്‍’
November 3, 2021 5:11 pm

തിരുവനന്തപുരം: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ടൂര്‍സ് & ട്രാവല്‍സിന്റെ കേരളത്തിലെ ആദ്യത്തെ കാരവന്‍ പുറത്തിറങ്ങി. ശംഖുമുഖം,,,

ആദിത്യ കൃഷ്ണയുടെ ദുരുഹ മരണം, ക്രൈംബ്രാഞ്ചിൽ വിശ്വാസമർപ്പിച്ച്: മാതാപിതാക്കൾ
November 3, 2021 5:54 am

കൊച്ചി: പള്ളുരുത്തി സ്വദേശിയും,കേന്ദ്രസേനയിലെ ഓഫീസറുമായിരുന്ന പ്രദീപ് കുമാറിൻ്റെ മകനുമായ ആദിത്യ കൃഷ്ണയുടെ ദുരുഹ മരണത്തിൻ്റെ ചുരുളഴിക്കാൻ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നു,,,,

സുഹൃത്തുക്കൊൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതിയെ നടുറോഡിൽ തടഞ്ഞു നിർത്തി കടന്നു പിടിച്ചു; അർദ്ധരാത്രി കൊച്ചി നഗരത്തിൽ അതിക്രമം നടത്തിയ ഹൈക്കോടതി ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ
November 2, 2021 10:21 pm

കൊച്ചി: ബർത്ത് ഡേ പാർട്ടിയ്ക്കു ശേഷം സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ, യുവതിയെ കടന്നു പിടിക്കുകയും, അതിക്രമിക്കുകയും ചെയ്ത ഹൈക്കോടതി,,,

കാലത്തിനനുസരിച്ചു ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയാത്തത്ര ഷണ്ഡത്വം ബാധിച്ചവർ !കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു
November 2, 2021 1:41 pm

കൊച്ചി:പൊതുജനത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള പ്രാകൃത സമരത്തിനെതിരെ പൊതുസമൂഹം കോൺഗ്രസിനെതിരെ തിരിഞ്ഞിരിക്കയാണ് . ഇന്ധന വില വര്‍ധനവിനെതിരെ എറണാകുളത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധവും,,,

ഹേബിയസ് കോര്‍പ്പസ് :അനുപമക്ക് ഹൈക്കോടതിയില്‍ തിരിച്ചടി! ഹരജി പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്നും കോടതി
November 2, 2021 1:25 pm

കൊച്ചി:2020 ഒ​ക്ടോ​ബ​ർ മാ​സം 22 ന് ​ആ​ണ്‍​കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി​യ അ​നു​പ​മ​യു​ടെ കു​ഞ്ഞി​നെ മാ​താ​പി​താ​ക്ക​ൾ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന പ​രാ​തിയുമായി രംഗത്ത് വന്ന,,,

വി.എസിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക: വൃക്കയുടെ പ്രവർത്തനം തകരാറിൽ; മെഡിക്കൽ ബുള്ളറ്റിൽ പുറത്തിറക്കി അധികൃതർ
November 2, 2021 9:35 am

തിരുവനന്തപുരം: ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മുൻ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വിഎസ്സിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ.,,,

Page 342 of 475 1 340 341 342 343 344 475
Top