2021-ൽ ഡിജിറ്റൽ സെൻസസ് നടത്തും; മൊബൈൽ ആപ്പിലൂടെ ജനസഖ്യാ കണക്കെടുപ്പ്; പുതിയ തിരിച്ചറിയൽ കാർഡും വരുന്നു September 23, 2019 4:10 pm ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ജനസംഖ്യാ കണക്കെടുപ്പ് നടത്തുന്നു. മുമ്പത്തെപ്പോലെ വീടുകള്‍ തോറും ഉദ്യോഗസ്ഥര്‍ വന്ന് നേരിട്ട് നടത്തുന്ന കണക്കെടുപ്പ് ആയിരിക്കില്ല.,,,