നിയമസഭയിൽ ‘മിഷന്‍ 60’ മായി കോണ്‍ഗ്രസ്; ആകെ 90 സീറ്റ് ലക്ഷ്യമിട്ട് പദ്ധതി
January 7, 2021 5:40 pm
തദ്ദേശ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ കേരളത്തിൽ പാർട്ടിയെ ശക്തമാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഇടപെടൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വന്തമായി അറുപത് സീറ്റെന്ന ലക്ഷ്യം,,,
കോടതിവിധി തിരിച്ചടി;പി. ജയരാജന്‍ രാഷ്‌ട്രീയ വനവാസത്തിൽ!.നിയമസഭാ സീറ്റ് സാധ്യതയും മങ്ങി.
January 7, 2021 12:21 am
കണ്ണൂർ :ആര്‍.എസ്.എസ്. നേതാവ് കതിരൂര്‍ എളന്തോടത്ത് മനോജ് വധക്കേസില്‍ പി .ജയരാജനെതിരേ യു.എ.പി.എ. നിലനില്‍ക്കുമെന്ന കോടതിവിധി കനത്ത തിരിച്ചടിയാണ് ജയരാജന്,,,
നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കരുത്..കോൺഗ്രസ് നേതാക്കള്‍ വിണ്ണിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങിയാൽ തീരുന്ന പ്രശ്നമേ പാർട്ടിക്കുള്ളൂ-കെഎസ് യു.
January 6, 2021 7:54 pm
കൊച്ചി: കെപിസിസി നേത്വത്തിനെതിരെ വിമർശനവുമായി കെ.എസ്.യു രംഗത്ത്.കോൺഗ്രസ് നേതാക്കള്‍ വിണ്ണിൽ നിന്ന് മണ്ണിലേക്ക് ഇറങ്ങിയാൽ തീരുന്ന പ്രശ്നമേ പാർട്ടിക്കുള്ളൂവെന്ന് കെ.എസ്.യു,,,
വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണം
January 6, 2021 5:15 pm
വി.കെ ഇബ്രാഹിം കുഞ്ഞിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെങ്കില്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്നാണ് കോടതി പറഞ്ഞത്. ജാമ്യാപേക്ഷ,,,
നെയ്യാറ്റിൻകരയിലെ തർക്കഭൂമി വസന്തയുടേത് !വസന്ത ഈ ഭൂമി വിലകൊടുത്ത് വാങ്ങിയത്.പട്ടയവും കരം കരമടച്ച രസീതും ഉണ്ട്
January 6, 2021 3:24 pm
കൊച്ചി:ഒടുവിൽ വസന്തക്ക് നിയമത്തിന്റെ അംഗീകാരം .ഭൂമി വസന്തയുടേത് തന്നെ .ഈ തർക്കഭൂമി വസന്ത വിലക്ക് വാങ്ങിയതാണ് .ഇതിനു പട്ടയം ഉണ്ട്,,,
മദ്യത്തിന് വിലകൂട്ടണമെന്ന് ബെവ്‌കോയുടെ ശുപാര്‍ശ; ലിറ്ററിന് നൂറ് രൂപ വര്‍ദ്ധിക്കും
January 5, 2021 6:10 pm
മദ്യത്തിനു വില കൂട്ടണമെന്ന് ബെവ്‌കോയുടെ ശുപാര്‍ശ. മദ്യനിര്‍മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതിനാല്‍ വിവിധ ബ്രാന്‍ഡുകള്‍ക്ക് 20-30 ശതമാനം,,,
കേരളത്തിലെ കോവിഡ് രോഗികളുടെ വര്‍ദ്ധന ആശങ്കപ്പെടുത്തുന്നത്; കെ. സുരേന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
January 5, 2021 5:12 pm
കേരളത്തിലെ കോവിഡ് രോഗികളുടെ വര്‍ദ്ധനയുടെ പശ്ചാത്തലത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിന് പ്രത്യേക മെഡിക്കല്‍,,,
ഇടഞ്ഞു നിൽക്കുന്ന ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്..
January 5, 2021 3:28 pm
കൊച്ചി:ഇടഞ്ഞു നിൽക്കുന്ന ക്രൈസ്തവ സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം മുന്‍നിര്‍ത്തിയാണ് നീക്കം.,,,
അനില്‍ പനച്ചൂരാന്റെ മരണത്തില്‍ അസ്വാഭാവികയില്ലെന്ന് പ്രാഥമിക നിഗമനം; മരണകാരണം ഹൃദയാഘാതമെന്നും നിഗനം
January 4, 2021 5:52 pm
ഞായറാഴ്ച അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. മരണത്തില്‍ അസ്വാഭാവികതയില്ലെന്നും പോസ്റ്റ് മോര്‍ട്ടത്തില്‍,,,
സ്പീക്കറെ നീക്കണമെന്ന് പ്രതിപക്ഷത്തിന്റെ നോട്ടീസ്; കാരണം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം
January 4, 2021 5:38 pm
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷത്തിന്റെ നോട്ടിസ്. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് എം ഉമ്മര്‍ എംഎല്‍എയാണ് നോട്ടിസ് നല്‍കിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി,,,
കോൺഗ്രസിനെ വിഴുങ്ങാൻ മുസ്ലിം ലീഗ് !35 സീറ്റ് വേണമെന്ന് മുസ്ലിംലീഗ് .എല്ലാ ജില്ലയിലും വേണമെന്നും. ; ആവശ്യം ന്യായമാണെന്ന് മുനവറലി തങ്ങൾ.
January 4, 2021 3:50 pm
കൊച്ചി: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നേതൃത്വം ഏറ്റെടുക്കാൻ മുസ്ലിം ലീഗ് നീക്കം .നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിഴുങ്ങാനുള്ള നീക്കമാണ് നടക്കുന്നത്,,,
ക്രിസ്ത്യൻ -മുസ്ലീം വിവാഹം അസാധുവെന്ന് സീറോ മലബാർ സഭാ കമ്മീഷൻ.പള്ളി വികാരിയും വധുവിന്റെ ഇടവക വികാരിയും ഗുരുതരമായ വീഴ്ച വരുത്തിയെന്നും കമ്മീഷൻ
January 3, 2021 4:02 pm
കൊച്ചി:മുസ്ലിം യുവാവും ക്രിസ്ത്യൻ യുവതിയും ക്രിസ്ത്യൻ പള്ളിയിൽ വെച്ച് നടത്തിയ വിവാഹം നിയമപരമായി നിലനിൽക്കില്ല എന്ന് സീറോമലബാർ സഭ .വിവാഹത്തിന്,,,
Page 365 of 463Previous
1
…
363
364
365
366
367
…
463
Next