രാഷ്ട്രപതിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഇന്ന് രാഷ്ട്രപതി ഭവനിൽ എത്തിയാണ് മുഖ്യമന്ത്രി രാഷ്ട്രപതിയെ കണ്ടത്.ഈ മാസം 27 ന് ടെക്നോസിറ്റി ലോഞ്ചും ആദ്യ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും നടത്തുന്നതിനായി രാഷ്ട്രപതിയെ ക്ഷണിക്കുന്നതിനാണ് മുഖ്യമന്ത്രി രാനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയത്.

Top