മന്‍മോഹന്‍ സിംഗിന്റെ അറിവോടെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചെന്ന് മൊഴി; മുന്‍ പ്രധാനമന്ത്രി കുടുങ്ങും

ManmohanSingh

ദില്ലി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ കോടതിയില്‍ മൊഴി. മന്‍മോഹന്‍ സിംഗിന്റെ അറിവോടെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചെന്നാണ് മൊഴി. ഇത്തവണ മന്‍മോഹന്‍ സിംഗ് കുടുങ്ങുമെന്നുറപ്പ്.

കേസില്‍ ഉള്‍പ്പെട്ട കമ്പനിയും മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്സി ഗുപ്തയുമാണ് മന്‍മോഹനെതിരെ മൊഴി നല്‍കിയത്. മന്‍മോഹന്‍ സിംഗിന്റെ അറിവോട് കൂടിയാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതെന്നാണ് എച്ച്സി ഗുപ്തയുടെ വെളിപ്പെടുത്തല്‍. മന്‍മോഹന്‍ സിംഗിനെ വിചാരണ ചെയ്യണമെന്ന് ജെഎല്‍ഡി യാവദ്മാല്‍ കമ്പനി ആവശ്യപ്പെട്ടു.

Top