ജനറല്‍ സെക്രട്ടറിമാര്‍ക്കും സെക്രട്ടറിമാര്‍ക്കും വിവിധ ജില്ലകളുടെ ചുമതല നല്‍കി

തിരുവനന്തപുരം:താഴെ പറയുന്ന കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരെയും, സെക്രട്ടറിമാരെയും വിവിധ ജില്ലകളുടെ സംഘടനാ ചുമതല നല്‍കിയതായി കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസ്സന്‍ അറിയിച്ചു. തിരുവനന്തപുരം – സി.ആര്‍. ജയപ്രകാശ്, ജനറല്‍ സെക്രട്ടറി. എം.എം. നസ്സീര്‍, സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്, സെക്രട്ടറി കൊല്ലം – ബി. ബാബു പ്രസാദ്, ജനറല്‍ സെക്രട്ടറി. അബ്ദുള്‍ ഗഫൂര്‍ഹാജി, സെക്രട്ടറി പി.എ.സലീം, സെക്രട്ടറി പത്തനംതിട്ട – ശരത്ചന്ദ്രപ്രസാദ്, ജനറല്‍ സെക്രട്ടറി. മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, സെക്രട്ടറി ഫിലിപ്പ് ജോസഫ്, സെക്രട്ടറി ആലപ്പുഴ – ലതികാസുഭാഷ്, ജനറല്‍ സെക്രട്ടറി. വിജയലക്ഷ്മി, സെക്രട്ടറി എം.പി.പോള്‍, സെക്രട്ടറി കോട്ടയം – ശൂരനാട് രാജശേഖരന്‍, ജനറല്‍ സെക്രട്ടറി. എ.ഷാനവാസ്ഖാന്‍, സെക്രട്ടറി ജി. രതികുമാര്‍, സെക്രട്ടറി ഇടുക്കി – മണ്‍വിള രാധാകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി. ഐ.കെ. രാജു, സെക്രട്ടറി നാട്ടകം സുരേഷ്, സെക്രട്ടറി എറണാകുളം – പി.എം. സുരേഷ്ബാബു, ജനറല്‍ സെക്രട്ടറി. റ്റി.യു. രാധാകൃഷ്ണന്‍, സെക്രട്ടറി വി.എ. കരീം, സെക്രട്ടറി തൃശ്ശൂര്‍ – പത്മജാവേണുഗോപാല്‍, ജനറല്‍ സെക്രട്ടറി. സി. ചന്ദ്രന്‍, സെക്രട്ടറി മണക്കാട് സുരേഷ്, സെക്രട്ടറി പാലക്കാട് – എം.പി. ജാക്‌സണ്‍, ജനറല്‍ സെക്രട്ടറി. കെ. പ്രവീണ്‍കുമാര്‍, സെക്രട്ടറി പി.എസ്. രഘുറാം, സെക്രട്ടറി മലപ്പുറം – കെ.പി. കുഞ്ഞിക്കണ്ണന്‍, ജനറല്‍ സെക്രട്ടറി. പി.ജെ. പൗലോസ്, സെക്രട്ടറി കെ. ജയന്ത്, സെക്രട്ടറി കോഴിക്കോട് – വി.എ. നാരായണന്‍, ജനറല്‍ സെക്രട്ടറി. ത്രിവിക്രമന്‍ തമ്പി, സെക്രട്ടറി അബ്ദുള്‍ മുത്തലിബ്, സെക്രട്ടറി വയനാട് – കെ.പി. അനില്‍കുമാര്‍, ജനറല്‍ സെക്രട്ടറി. സക്കീര്‍ഹുസൈന്‍, സെക്രട്ടറി ആര്‍. വത്സലന്‍, സെക്രട്ടറി കണ്ണൂര്‍ – എന്‍. സുബ്രഹ്മണ്യന്‍, ജനറല്‍ സെക്രട്ടറി. കെ.പി. അബ്ദുള്‍മജീദ്, സെക്രട്ടറി വി.എസ്. വിശ്വനാഥന്‍, സെക്രട്ടറി കസര്‍ഗോഡ് – പി. രാമകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി. കെ.കെ. എബ്രഹാം, സെക്രട്ടറി എന്‍.കെ. സുധീര്‍, സെക്രട്ടറി

Top