വനിത നേതാവില്‍ തട്ടി മുല്ലപ്പള്ളി; ഉറക്കം കെട്ട് കെപിസിസി; പ്രിയങ്കയ്ക്കും അതൃപ്തി; എങ്ങുമെത്താതെ ചര്‍ച്ച

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വനിതാപ്രാതിനിധ്യം ഉറപ്പിക്കുന്നതില്‍ വലിയ ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. വനിതകള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം കെപിസിസിയില്‍ ഉറപ്പാക്കണമെന്ന് വലിയൊരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നു.

Top