പി പി തോമസ് കെപിസിസി മെമ്പർ !ആക്ടിംഗ് പ്രസിണ്ടന്റ് ഹസൻ എങ്ങനെ നോമിനേഷൻ നടത്തി ? ഡീലുണ്ടെന്ന് ആരോപണം!

കോട്ടയം : കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍ പുതിയ നോമിനേഷൻ നടത്തിയത് വിവാദത്തിൽ .ചങ്ങനാശേരിയിൽ നിന്നുള്ള പി പി തോമസ് പുല്ലാട്ടിനെ കെപിസിസി മെമ്പർ ആക്കി നോമിനേറ്റ് ചെയ്തത് പാർട്ടി ചട്ടം ലംഘിച്ചാണ് എന്നും നിയമനത്തിൽ ഡീലുണ്ടെന്നും ആരോപണം ഉയർന്നു.

പാർട്ടിക്ക് വിമതനായിരുന്ന പിപി തോമസിനെ അധികാരം ഇല്ലാത്ത താൽക്കാലിക ചുമതല ഉള്ള ഹസൻ നിയമിച്ചതിൽ വലിയ പ്രതിഷേധം ഉയരുകയാണ് . നിയമനത്തെ ചോദ്യം ചെയ്തുകൊണ്ട് പാർട്ടി അണികളും നേതാക്കളും നേതൃത്വത്തിന് പരാതി കൊടുത്തു എന്നാണ് റിപ്പോർട്ട് !

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top