സെന്‍കുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം :ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങളുമായി ബന്ധപ്പെട്ട് മുൻ പൊലീസ് മേധാവിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം. ന്യൂനപക്ഷ വിരുദ്ധപരാമർശങ്ങളെക്കുറിച്ച് ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് ലഭിച്ച എട്ടു പരാതികൾ ക്രൈംബ്രാഞ്ചിനു കൈമാറി. ക്രൈംബ്രാഞ്ച് എഡിജിപി നിഥിൻ അഗർവാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക .

Top