“48 മണിക്കൂർ നിരോധനം 6 മണിക്കൂറായി കുറഞ്ഞതെങ്ങനെ? എന്തിന് ഈ നാണക്കേടുണ്ടാക്കി” ചോദ്യങ്ങളുമായി സെൻകുമാർ
March 8, 2020 8:25 pm

തിരുവനന്തപുരം: പ്രമുഖ മലയാളം വാർത്താ ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്റെയും മീഡിയാ വണ്ണിന്റെയും സംപ്രേഷണം നിരോധിച്ച സംഭവത്തിൽ കുറിപ്പുമായി മുൻ ഡിജിപി,,,

ബിജെപിക്ക് ചെക്ക്!!കുട്ടനാട്ടിൽ ടിപി സെൻകുമാർ സ്ഥാനാർത്ഥിയാകും! ബിജെപിയെ വെട്ടിലാക്കി അപ്രതീക്ഷിത നീക്കം!
March 3, 2020 9:15 pm

ആലപ്പുഴ:കെ സുരേന്ദ്രൻ പ്രസിഡന്റായപ്പോൾ മുതൽ ബിജെപിയിൽ അസ്വാരസ്യം കൂടിക്കൂടി വരുകയാണ് .അതിനിടെർ ബിജെപിയെ വെട്ടിലാക്കി കുട്ടനാട്ടിൽ ടിപി സെൻകുമാറിനെ മത്സരിപ്പിക്കാൻ,,,

നിങ്ങൾ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​?വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ നാ​ട​കീ​യ​ത,വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേയുള്ള വാർത്തസമ്മേളനത്തിൽ ചോദ്യമുന്നയിച്ചതിന് മാധ്യമപ്രവര്‍ത്തകനോട് കയർത്ത് ടിപി സെന്‍കുമാര്‍
January 16, 2020 6:10 pm

തി​രു​വ​ന​ന്ത​പു​രം: സെ​ൻ​കു​മാ​റി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നൊ​ടു​വി​ൽ ചോ​ദ്യം ഉ​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നോ​ടു പേ​രു പ​റ​യ​ണ​മെ​ന്നും മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും സെ​ൻ​കു​മാ​ർ ചോ​ദി​ച്ചു. ചോദ്യോത്തര വേളയില്‍ സെന്‍കുമാറിനോട്,,,

സെൻകുമാർ രണ്ടും കൽപ്പിച്ച് ഇറങ്ങി…!! ശാശ്വതീകാനന്ദയുടെ മരണം സിബിഐ അന്വേഷിക്കണം
January 16, 2020 5:08 pm

എസ്എൻഡിപി യോഗത്തിനും വെള്ളാപ്പള്ളി നടേശനുമെതിരെ കടുത്ത ആരോപണവുമായി ടി.പി. സെന്‍കുമാര്‍ രംഗത്തെത്തി. 1600 കോടി രൂപ കാണാതായിട്ടുണ്ടെന്നും സെൻകുമാർ വാർത്താസമ്മേളനത്തിൽ,,,

അഡ്വ.ഹരീഷ് വാസുദേവനെ പാകിസ്താനിലേക്കയക്കണമെന്ന് ടിപി സെൻകുമാർ.
January 15, 2020 4:05 am

പാലക്കാട്: അഡ്വക്കറ്റ് ഹരീഷ് വാസുദേവനെതിരെ മുൻ ഡിജിപിയും ബിജെപി നേതാവുമായ ടിപി സെൻകുമാർ രംഗത്ത് . ഹരീഷ് വാസുദേവനെ പാകിസ്താനിലേക്ക്,,,

കോണ്ടത്താൽ നിറഞ്ഞ ജെഎൻയു !!കൂടെ നഗ്ന നിർത്തവും. പെണ്‍കുട്ടികള്‍ ഉറങ്ങുന്നത് ആണുങ്ങളുടെ ഹോസ്റ്റലില്‍.
November 28, 2019 7:30 pm

ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി കാമ്പസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ് .കോണ്ടത്താൽ നിറഞ്ഞ ജെഎൻയു ആണ് കാണാൻ കഴിയുന്നത്,,,

സെൻകുമാറിന്റെ ചാണകത്തലയിൽ ചരിത്രം നിറച്ച് സോഷ്യൽമീഡിയ.വർഗീയ വിഷം കുത്തിവെക്കുന്ന സെൻകുമാർ …
October 10, 2019 3:12 am

ഗവ. മുസ്ലീം സ്കൂൾ’എന്ന ടി.പി. സെൻകുമാറിന്റെ ചാണകത്തലയിൽ ചരിത്രം നിറയ്ക്കുന്നു. ഡിജിപിയെ വസ്തുത പഠിപ്പിക്കുന്നു.ടി.പി.സെൻകുമാറിനെ ചരിത്രം പഠിപ്പിച്ച് സോഷ്യൽ മീഡിയ.,,,

തെറിയും തോന്നിവാസവും എഴുതുന്ന അന്തം കമ്മികളും സുഡാപ്പികള്‍ക്കും അറിയാനായി, തിരിച്ചും തെറി വിളിക്കും: ടി.പി. സെൻകുമാർ
September 9, 2019 11:01 am

തൻ്റെ ഫേസ്ബുക്ക് പേജില്‍ തെറിയുമായി എത്തുന്നവരെ തിരിച്ച് തെറി വിളിക്കുമെന്ന് കേരളത്തിൻ്റെ  മുന്‍ ഡിജിപിയും സംഘപരിവാര്‍ സഹയാത്രികനുമായ ടിപി സെന്‍കുമാര്‍,,,

വിവരം വെച്ച എല്ലാവരും ആര്‍എസ്എസും സേവാഭാരതിയുമൊക്കെയാകുമെന്ന് സെന്‍കുമാര്‍; വിവരമില്ലാത്തപ്പോഴായിരുന്നോ ഡിജിപി ആയതെന്ന് എഎ റഹീം
December 26, 2018 10:42 am

തിരുവനന്തപുരം: കഴിഞ്ഞ ദിവസത്തെ ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചര്‍ച്ചയില്‍ പങ്കെടുത്ത് മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍,,,

നാലുസീറ്റിൽ ബിജെപി വിജയിക്കും!!!ആറ്റിങ്ങലില്‍ സെന്‍കുമാര്‍.കൊല്ലത്ത് സുരേഷ്‌ഗോപി.സിപിഎം കോട്ടകൾ പിടിച്ചെടുക്കാൻ ബിജെപിയുടെ വജ്രായുധം
December 17, 2018 12:01 am

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കരുത്തുറ്റ നീക്കവുമായി ബിജെപി .സി.പി.എം കോട്ടകൾ ബിജെപിയുടെ മുന്നറിയിപ്പ് .ശബരിമലവിഷയത്തിൽ മുൻ‌തൂക്കം നേടിയതിലൂടെ ഹിന്ദു വോട്ട്,,,

പിണറായി സർക്കാരിനെതിരെ വീണ്ടും നിയമ നടപടിയുമായി മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ.സെന്‍കുമാറിനെ ഗവർണറാക്കുമെന്ന വാർത്തകളിൽ ഇരട്ടത്താപ്പിട്ട് സർക്കാർ.സെൻകുമാർ ഹൈക്കോടതിയിലേക്ക്
December 2, 2018 5:16 pm

കൊച്ചി:ഇരട്ട ചങ്കനാമാർ വീണ്ടും പോരാട്ടം കടുപ്പിക്കുന്നതായി റിപ്പോർട്ട് .പോലീസ് സേനയിലെ ഇരട്ട ചങ്കനായി മാറിയിരുന്ന ടി.പി.സെൻകുമാർ സി.പി.എമ്മിലെ ഇരട്ട ചങ്കനായ,,,

പിണറായി സർക്കാരിന് വീണ്ടും കനത്ത പ്രഹരം വരുന്നു !.. സെൻകുമാർ കേസ് പോലെ ആകുമോ ജേക്കബ് തോമസ് കേസും?
December 21, 2017 2:20 am

ന്യുഡൽഹി :സുപ്രീം കോടതിയിൽ നിന്നും മുഖ്യമന്ത്രി പിണറായി സർക്കാരിന് കിട്ടിയ കനത്ത പ്രഹരം ആയിരുന്നു സെൻകുമാർ കേസ് .സമാനമായ പ്രഹരം,,,

Page 1 of 61 2 3 6
Top