സെൻകുമാർ രണ്ടും കൽപ്പിച്ച് ഇറങ്ങി…!! ശാശ്വതീകാനന്ദയുടെ മരണം സിബിഐ അന്വേഷിക്കണം

എസ്എൻഡിപി യോഗത്തിനും വെള്ളാപ്പള്ളി നടേശനുമെതിരെ കടുത്ത ആരോപണവുമായി ടി.പി. സെന്‍കുമാര്‍ രംഗത്തെത്തി. 1600 കോടി രൂപ കാണാതായിട്ടുണ്ടെന്നും സെൻകുമാർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

Top