”സ്വഭാവശുദ്ധിയില്ലാത്തയാളെയാണോ മന്ത്രിയാക്കുന്നത്? വേഷം മാറും പോലെ ഭാര്യയെ മാറുന്നയാളാണ് ഗണേഷ്; കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍
October 14, 2023 3:16 pm

ആലപ്പുഴ: കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഗണേഷിനെ മന്ത്രിയാക്കി മുഖംമിനുക്കാന്‍ നോക്കിയാല്‍,,,

നിങ്ങൾ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​?വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ നാ​ട​കീ​യ​ത,വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേയുള്ള വാർത്തസമ്മേളനത്തിൽ ചോദ്യമുന്നയിച്ചതിന് മാധ്യമപ്രവര്‍ത്തകനോട് കയർത്ത് ടിപി സെന്‍കുമാര്‍
January 16, 2020 6:10 pm

തി​രു​വ​ന​ന്ത​പു​രം: സെ​ൻ​കു​മാ​റി​ന്‍റെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നൊ​ടു​വി​ൽ ചോ​ദ്യം ഉ​ന്ന​യി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നോ​ടു പേ​രു പ​റ​യ​ണ​മെ​ന്നും മ​ദ്യ​പി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും സെ​ൻ​കു​മാ​ർ ചോ​ദി​ച്ചു. ചോദ്യോത്തര വേളയില്‍ സെന്‍കുമാറിനോട്,,,

സെൻകുമാർ രണ്ടും കൽപ്പിച്ച് ഇറങ്ങി…!! ശാശ്വതീകാനന്ദയുടെ മരണം സിബിഐ അന്വേഷിക്കണം
January 16, 2020 5:08 pm

എസ്എൻഡിപി യോഗത്തിനും വെള്ളാപ്പള്ളി നടേശനുമെതിരെ കടുത്ത ആരോപണവുമായി ടി.പി. സെന്‍കുമാര്‍ രംഗത്തെത്തി. 1600 കോടി രൂപ കാണാതായിട്ടുണ്ടെന്നും സെൻകുമാർ വാർത്താസമ്മേളനത്തിൽ,,,

എസ്എൻഡിപിയിൽ വിഭാഗീയത ഉടലെടുക്കുന്നു…!! വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാറിനെയും ഉന്നമിട്ട് നീക്കം
December 8, 2019 4:49 pm

എസ്.എൻ.ഡി.പി.യോഗത്തെ പിളർത്താൻ ശ്രമം നടക്കുന്നു. ഇപ്പോഴത്തെ നേതൃത്വത്തിനെതിരേ മുൻ ഡി.ജി.പി. സെൻകുമാറിൻ്റെ നേതൃത്വത്തിൽ യൂണിയൻ ഭാരവാഹികളെ സംഘടിപ്പിക്കുന്നു. ജനറൽ സെക്രട്ടറി,,,

എൻഎസ്എസിനെ ചാണകമെറിഞ്ഞ് പ്രതിഷേധം.. !! ജനങ്ങളുടെ വോട്ട് സമുദായനേതാക്കളുടെ പെട്ടിയിലല്ല
October 25, 2019 5:02 pm

അഞ്ച് മണ്ഡലങ്ങളിൽ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും വിജയം നേടിയിരിക്കുകയാണ്. ഇലക്ഷൻ ഫലം പരിശോധിക്കുമ്പോൾ സാമുദായിക,,,

വെള്ളാപ്പള്ളിയുടെ കൊടും ചതി. പിണറായി നെട്ടോട്ടത്തിൽ!!
August 26, 2019 3:55 pm

കൊച്ചി:വെള്ളാപ്പള്ളി നടേശന്റെ കൊടും ചതിയിൽ വീണു ഇടതുസർക്കാർ . മുഖ്യമന്ത്രി പിണറായി നെട്ടോട്ടത്തിൽ.തുഷാറിന്റെ ചെക്ക് തട്ടിപ്പ് കേസിൽ ഇടതുപക്ഷക്കാരനായ നാസിലിനെ,,,

തുഷാറിന്‍റെ ചെക്ക് കേസ്; ശ്രീധരന്‍പിള്ള കലക്കവെള്ളത്തില്‍ മീന്‍പിടിക്കുന്നെന്ന് വെള്ളാപ്പള്ളി
August 24, 2019 11:46 am

ചെക്ക് കേസില്‍ തുഷാർ വെള്ളാപ്പള്ളി അജ്മാനിൽ അറസ്റ്റിലായ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയ്ക്കെതിരെ എസ്.എന്‍.ഡി.പി യോഗം,,,

തുഷാറിന്‍റെ അറസ്റ്റ്; മകനെ കെണിയില്‍ കുടുക്കിയതെന്ന് വെള്ളാപ്പള്ളി
August 22, 2019 9:56 am

ചെക്ക് കേസില്‍ യു.എ.ഇ.യിലെ അജ്മാനില്‍ അറസ്റ്റിലായ ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ കെണിയില്‍ കുടുക്കിയതെന്ന് തുഷാറിന്‍റെ പിതാവും എസ്എന്‍ഡിപി ജനറല്‍,,,

വനിതാ മതില്‍ കഴിഞ്ഞു: വെള്ളാപ്പള്ളിയും സുഗതനും കൂറ് മാറി, യുവതീപ്രവേശനം വേദനാജനകം
January 3, 2019 11:50 am

തിരുവനന്തപുരം: വനിതാ മതില്‍ കഴിഞ്ഞതോടെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഹിന്ദു പാര്‍ലമെന്റ് നേതാവ് സി പി സുഗതനും,,,

ബിജെപി തറവേല കാണിക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശന്‍; എസ്എന്‍ഡിപിയില്‍ പിളര്‍പ്പിനു ശ്രമം നടത്തുന്നു
December 27, 2018 10:13 pm

ബി.ജെ.പിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ബി.ജെ.പിയില്‍ നിന്ന് തനിക്കുണ്ടായതു പോലെയുള്ള ആക്രമണം,,,

വനിതാ മതിലിനൊപ്പം നിന്നില്ലെങ്കില്‍ തുഷാര്‍ എസ്.എന്‍.ഡി.പിയില്‍ നിന്ന് പുറത്തേക്കെന്ന് വെള്ളാപ്പള്ളി
December 12, 2018 4:39 pm

ആലപ്പുഴ : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിനോപ്പം തുഷാര്‍ വെള്ളാപ്പള്ളി സഹകരിച്ചില്ലെങ്കില്‍ എസ്.എന്‍.ഡി.പി യില്‍ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നു,,,

ശബരിമലയില്‍ ദലിത് മേല്‍ശാന്തിയെ നിയമിക്കണം: വെള്ളാപ്പള്ളി നടേശന്‍; രാജാവിനും തന്ത്രിക്കും കടുത്ത വിമര്‍ശനം
November 15, 2018 9:56 am

രാജാവിനും തന്ത്രിക്കുമെതിരെ സ്വരം കടുപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രാജാവും തന്ത്രിയും ഒരു സമുദായവുമാണ്,,,

Page 1 of 31 2 3
Top