ഞെട്ടി ബി ജെ പി, തകർന്നടിഞ്ഞതിന് പിന്നിൽ കെജ്രിവാൾ മാജിക്

2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീലംപുര്‍, ഓഖ്ല, ചാന്ദ്‌നി ചൗക്ക്, മാത്തിയ മഹല്‍, ബല്ലിമാരന്‍ മണ്ഡലങ്ങളൊഴികെ ഡല്‍ഹിയില്‍ 65 ഇടത്തും ബിജെപിക്കായിരുന്നു ഭൂരിപക്ഷം. അഞ്ചിടത്ത് കോണ്‍ഗ്രസ് മുന്നില്‍ നിന്നപ്പോള്‍ എഎപി ഒരിടത്തു പോലും മുന്നിലെത്തിയതുമില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിന് ആറു മാസത്തിനപ്പുറം എല്ലാം മാറി മറിഞ്ഞു. ഇതാണ് കെജ്രിവാള്‍ മാജിക്ക്.

 

Top