കെജ്രിവാൾ ഹാട്രിക് അടിച്ചതിന് പിന്നിലെ ബുദ്ധി രാക്ഷസൻ !!

ഡല്‍ഹിയുടെ വികസന ലക്ഷ്യങ്ങള്‍ ഊന്നിപ്പറഞ്ഞ് ജനനായകനായി അരവിന്ദ് കെജ്രിവാള്‍ മൂന്നാംതവണയും ജയിച്ചു കയറി.’ ഡല്‍ഹിക്ക് വേണ്ടി രാവും പകലും അധ്വാനിച്ചതിനാണോ എന്നെ തീവ്രവാദിയെന്ന് വിളിക്കുന്നതെ’ന്ന് വികാരഭരിതനായി കെജ്രിവാള്‍ ചോദിച്ചപ്പോള്‍ കെജ്രിവാളിന്റെ മകള്‍ ഹര്‍ഷിത എത്തിയത് അതിനേക്കാള്‍ മികച്ച വിശദീകരണവുമായാണ്.

Top