സെല്‍ഫി മതി, ലോണ്‍ റെഡി !! , ഓണ്‍ലൈന്‍ വായ്പ്പകളിലെ ചതിക്കുഴികള്‍ !!

സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വായ്പാ തട്ടിപ്പുകളില്‍ കുരുങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതിയെന്നും ഈടു നല്‍കേണ്ടതില്ലെന്നുമുള്ള വാഗ്ദാനത്തില്‍ മയങ്ങിയാണു പലരും വായ്പാക്കെണിയിലേക്കു ചാടുന്നത്.

എന്നാല്‍ ഈ കരുതല്‍ ഒന്നും തവണ മുടങ്ങിയാല്‍ ഉണ്ടാകില്ല. തവണ മുടങ്ങുകയോ മറ്റോ ചെയ്താല്‍ ഫോണിലൂടെയും നേരിട്ടും ഭീഷണി വന്നുതുടങ്ങും. പ്രതിമാസ തവണ കൃത്യമായി അടച്ചാലും യഥാര്‍ഥ ലോണ്‍ തുകയുടെ പത്തിരട്ടിയിലേറെ ഇവര്‍ നമ്മളെ കൊണ്ട് തന്നെ അടപ്പിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വീഡിയോ വാര്‍ത്ത :

Top