തൃശൂരില്‍ ജേഷ്ഠൻ അനുജനെ ഇരുമ്പു വടിക്ക് അടിച്ചു കൊന്നു

തൃശൂര്‍ വാരന്തരപ്പള്ളിയില്‍ ജേഷ്ഠന്റെ അടിയേറ്റ് അനുജന്‍ മരിച്ചു. വരാന്തരപ്പള്ളി കുന്നത്തുപാടം ബേബി(55)ആണ് മരിച്ചത്. സഹോദരന്‍ അന്തോണിയാണ് ഇരുമ്പ് വടികൊണ്ട് ഇയാളുടെ തലയ്ക്ക് അടിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് സംഭവം.

Top