ഒരു കുടുംബത്തിലെ നാലുപേരെ ആന ചവിട്ടിക്കൊന്നു; ആക്രമണം വീട്ടിന് പുറത്ത് ഉറങ്ങിക്കിടക്കുമ്പോള്‍

കോയമ്പത്തൂർ∙ പോത്തന്നൂർ ഗണേശപുരത്ത് ഒരു കുടുംബത്തിലെ നാലുപേരെ ആന ചവിട്ടിക്കൊന്നു. പളനിസ്വാമി, ജ്യോതിമണി, നാഗമ്മാള്‍, ഗായത്രി എന്നിവരാണ് മരിച്ചത്.

പുലർച്ചെ 2 മാണിയോട് കൂടി ഇവർ വീടിനു പുറത്തു ഉറങ്ങി കിടക്കുമ്പോളാണ് സംഭവം.വനമേഖലയോടു ചേർന്ന പ്രദേശമാണ് ഗണേശപുരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top