ഫിറോസേ മയിലിനേ കൊന്ന് ദുബായിൽ പോയി കറി വെച്ചാൽ നീ ഇന്ത്യയിലേക്ക് വരില്ല!..ഫിറോസ് രാജ്യത്തെ അപമാനിച്ചു!.എയർ പോർട്ടിൽ ഇറങ്ങിയാൽ അറസ്റ്റ് ചെയ്യണമെന്ന് മുറവിളി.ഫിറോസിനെതിരെ പ്രതിഷേധം…

കൊച്ചി :മയിലിനെ കൊന്ന് കറി വെക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ചു കൊണ്ട് ദുബായിയിലേക്ക് പോയ യുട്യൂബർ ഫിറോസിനെതിരെ വ്യാപക പ്രതിഷേധം. രാജ്യത്തേയും ദേശീയതയേയും ഫിറോസ് അപമാനിച്ചു എന്നാണ് പരക്കയുള്ള ആക്ഷേപം .ഒരുപാട് ജനങ്ങൾ രാഷ്ട്രീയത്തിന് അതീതമായി വിമർശനവുമായി രംഗത്ത് എത്തി സംഘപരിവാർ അനുകൂല പ്രൊഫൈലുകൾ സൈബർ ആക്രമണം തുടരുന്നതിനിടെ പുതിയ വീഡിയോയുമായി ഫുഡ് വ്ലോ​ഗർ ഫിഫോസ് ചുട്ടിപ്പാറ. മയിലിനെ വാങ്ങിയ ശേഷം ഏത് രീതിയിൽ പാചകം ചെയ്യണമെന്നത് ഉൾപ്പെടെ ചർച്ച ചെയ്യുന്നതാണ് പുതിയ വീഡിയോ ഫിറോസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ കൊന്നു കറിവെക്കാനായി യൂട്യൂബ് റായ ഫിറോസ്, ദുബായിൽ വെച്ചായിരുന്നു ഫിറോസ് മയിലിനെ കൊന്നു കറിവെക്കാൻ തീരുമാനിച്ചിരിക്കുന്നത് .

ഇന്ത്യയിൽ ഇരിക്കുമ്പോൾ രാജ്യത്തിനെതിരെ നീങ്ങിയാൽ തിരിച്ച് അകത്തിടും എന്ന് പറഞ്ഞ് വ്യാപകപ്രതിഷേധം ആണ് ഫിറോസ് ചുട്ടിപ്പാറ ക്കെതിരെ ഉള്ളത്.

ഇന്ത്യയിൽ നിയമവിരുദ്ധമായതിനാൽ മയിലിനെ കൊന്ന കറി വയ്ക്കാനായി ദുബായിലേക്ക് പോകുന്നു എന്നാണ് തന്റെ വീഡിയോയിൽ ഫിറോസ് കുറച്ചത്. നിരവധി പേരാണ് ഫിറോസിനെതിരെ ഇപ്പോൾ ചെയ്തിരിക്കുന്നത്, യൂട്യൂബിൽ ഫുഡ് ചാനൽ ആയ ഇദ്ദേഹത്തിന്റെ വീഡിയോയിൽ ഒക്കെ ജനങ്ങൾ കമന്റ് ഇട്ടു പ്രതിഷേധം അറിയിക്കുകയാണ്.

നിയമവിരുദ്ധ അടക്കം നിരവധി പേരാണ് ഇതിനെതിരെ പ്രതികരിച്ചിട്ടുള്ളത്, ഫിറോസ് ദേശീയ അപമാനിക്കുകയാണ് എന്നാണ് പറയുന്നത് എല്ലാവരും. ഇന്ത്യയിൽ മയിലിനെ കൊന്നാൽ ജാമ്യമില്ല, ഏഴു കൊല്ലം കഠിനതടവും പിഴയും ആണ് ഉള്ളത്.

എന്നാൽ യൂട്യൂബ് ഫിറോസ് ചുട്ടിപ്പാറ മയിലിനെ കൊന്നാൽ അത് ദുബായിൽ അല്ല വേറെ എവിടെ പോയി മയിലിനെ കൊന്നാലും തിരികെ ഇന്ത്യയിലേക്ക് വന്നാൽ ജയിൽ പിടിച്ചിടും അതുമായി ബന്ധപ്പെട്ടുള്ള ശിക്ഷാ നടപടികളും ഉണ്ടാകും.

ലോകത്തെവിടെ പോയാലും ഇന്ത്യക്കാർക്കെതിരെ ആയോ നടക്കുന്ന ഏതൊരു കുറ്റകൃത്യവും ഇന്ത്യൻ പീനൽ കോഡ് അനുസരിച്ച് ഇന്ത്യൻ കോടതികൾക്ക് വിചാരണചെയ്ത് ശിക്ഷിക്കാം എന്നാണ് ഉള്ളത്. ഫിറോസ് ചുട്ടിപ്പാറ വെറും ഒരാൾ അല്ല ഇന്ത്യൻ പൗരനാണ് അയാൾ.

അതുകൊണ്ട് തന്നെ മൈലിനെ കൊന്ന ദുബായിൽ പോയി കറിവെച്ചു കാഴ്ച്ചതെ ഓർമ്മയുണ്ടോ ആവൂ തിരികെ വരുമ്പോൾ അഴി എണ്ണാൻ ആയിട്ട് തയ്യാറായി തന്നെ പൊയ്ക്കോളൂ, വിമാനത്തിന്റെ പുറത്ത് വരുമ്പോഴേക്കും ഫിറോസ് ചുട്ടിപ്പാറ ഇന്ത്യൻ നിയമപ്രകാരം അറസ്റ്റ് ചെയ്യും എന്നാണ് നിയമ വിദഗ്ദർ പറയുന്നത്.

ഇന്ത്യയെ അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്, ഇന്ത്യയുടെ ദേശീയപക്ഷിയാണ് മയിൽ ഏതു നാട്ടിൽ പോയാലും അതിനെ ബഹുമാനിക്കണം എന്ന് പലരും കമന്റ് ചെയ്തു.

ഇന്ത്യയിൽ മയിലിനെ കൊല്ലുന്നത് നിനക്കുള്ളത് മയിൽ വംശനാശഭീഷണി നേരിടുന്ന കൊണ്ടല്ല മയിലിനെ ദേശീയ പക്ഷി എന്ന പദവി ഉള്ളതുകൊണ്ടാണ്.അതിനെ മാനിച്ച് കൊണ്ട് ഇന്ത്യൻ പൗരന്മാർ മയിലിനെ കൊന്ന് കറി വയ്ക്കാത്തത് തുടങ്ങിയ കമന്റുകൾ വന്നുകൊണ്ടിരിക്കുകയാണ് ഫിറോസിനെ വീഡിയോയിൽ താഴെ.

അമേരിക്കയിൽ പോയി ഇന്ത്യൻ പതാക കത്തിച്ചാൽ കേസ് ഉണ്ടാവില്ല, അതുകൊണ്ട് നമ്മളാരും ആ സൗകര്യം ഉപയോഗിക്കില്ല ല്ലോ. കേസ് വരുമോ ഇല്ലയോ എന്നതല്ല ഇവിടെ വിഷയം ദേശസ്നേഹം ആണ്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നിരീക്ഷകനായ ശേഖൂട്ടി ദാസ് വീഡിയോയ്ക്ക് താഴെ ഇങ്ങനെ കമന്റ് ചെയ്തു. ഇന്ത്യയുടെ സംരക്ഷണത്തിൽ കഴിഞ്ഞു ഈ രാജ്യത്തിന്റെ ദേശീയതയെ കൊന്ന അപമാനിക്കാൻ ദുബായിലേക്ക് പോയ ഇയാൾക്ക് എന്തുകൊണ്ട് മൈലിനെ കൊന്ന് തിന്നാവുന്ന രാജ്യത്തെ പൗരത്വം കൂടി എടുത്തു കൂടാ.

ഇതുമായി ബന്ധപ്പെട്ട് ആന്റി ടെററിസം സൈബർ വിൽ ഈ പേജിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് ഇങ്ങനെയാണ്, എടോ ഫിറോസ് മയിൽ ഭാരതത്തിലെ ദേശീയ പക്ഷിയാണ് അങ്ങനെയുള്ള മൈലിനെ കൊന്നതെന്നും എന്ന് പരസ്യമായി പ്രഖ്യാപിച്ച ഭാരതത്തിന്റെ നിയമവ്യവസ്ഥയും ഭാരതത്തിന്റെ സംസ്കാരത്തെയും ആണ് വെല്ലുവിളിക്കുന്നത്. അതുകൊണ്ട് നിനക്ക് തക്കതായ ശിക്ഷ ലഭിക്കും.

നീ ദുബായിൽ പോയി ഒന്ന് ചെയ്തു നോക്കൂ എന്നിട്ട് തിരിച്ചു വരുമ്പോൾ കാണാം എന്താ സംഭവിക്കുന്നത് എന്ന്.

അതേസമയം മയിലിനെ കൊല്ലാനുള്ള നീക്കത്തിൽ തന്നെയാണ് ഫിറോസ് .പ ഉറപ്പാക്കുന്ന പുതിയ വീഡിയോയും പോസ്റ്റു ചെയ്തു  .പീലികളുള്ള മയിലിനെ തന്നെ തേടി നടത്തിയ യാത്രയാണ് പുതിയ വീഡിയോയുടെ ഹൈലൈറ്റ്. പോളണ്ട് മയിലിനെയും ഇന്ത്യൻ മയിലിനെയും വിഡിയോയിൽ ആദ്യം കാണിക്കുന്നുണ്ട്.മയിലിന്റെ വില, തൂക്കം തുടങ്ങിയവയും വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. മാസ് ഡയലോ​ഗ് എന്ന് തോന്നുന്ന വിധത്തിൽ കറി അല്ലെങ്കിൽ ഗ്രില്ല് എന്നു പറഞ്ഞുകൊണ്ടാണ് യൂടൂബ് സെലിബ്രറ്റി കൂടിയായ ഫിറോസ് പുതിയ എപ്പിസോഡ് അവസാനിപ്പിക്കുന്നത്. നേരത്തെ ചുട്ടിപ്പാറയെ സൈബിറടത്തില്‍ അധിക്ഷേപിച്ച് സംഘപരിവാര്‍ അനൂകൂല പ്രൊഫൈലുകള്‍ രം​ഗത്തുവന്നിരുന്നു. പാചക വീഡിയോകളിലൂടെ പ്രസിദ്ധനായ ഫിറോസിന്റെ പുതിയ എപ്പിസോഡ് അനൗണ്‍സ്‌മെന്റാണ് തീവ്ര ദേശീയ വാദികളെ പ്രകോപിതരാക്കിയത്. മയിലിനെ കറിവെക്കാനായി ദുബായിലേക്ക് പോവുകയാണെന്നായിരുന്നു ഫിറോസിന്റെ പ്രഖ്യാപനം. എന്നാല്‍ മയില്‍ ദേശീയ പക്ഷിയാണെന്നും അതിനെ കറിവെക്കുന്നത് രാജ്യ വിരുദ്ധമാണെന്നും ചിലര്‍ കമന്റ് ചെയ്തു.

Top