മുൻ ഡിജിപി കെ വി രാജഗോപാലൻ നായർ അന്തരിച്ചു

തിരുവനന്തപുരം :
മുൻ ഡിജിപി കെ വി രാജഗോപാലൻ നായർ അന്തരിച്ചു. 1962 ബാച്ച് ഐപിഎസ്‌ ഓഫീസറാണ്. 1995 ഏപ്രിൽ 30 മുതൽ 1996 ജൂൺ 30 വരെ ഡിജിപിയായിരുന്നു. വിജിലൻസ് മേധാവിയായും ജയിൽ മേധാവിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌.
മൃതദേഹം വൈകിട്ട് 3.30 വരെ സ്വവസതിയിൽ വെക്കും.ശേഷം വൈകിട്ട്‌ തൈക്കാട് ശാന്തികവാടത്തിൽ സംസ്‌ക്കാരച്ചടങ്ങുകൾ നടക്കും.

Top